Back to Viral News | Deepika Home
 
വീ​ൽ​ചെ​യ​റി​ൽ പ​റ​ന്നു​യ​ർ​ന്ന പെ​ൺകി​ളി!
പ​​​റ​​​ന്നു തു​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴേ ചി​​​റ​​​ക​​​റ്റു​​​പോ​​​യ പ​​​ക്ഷി​​​യെ​​​പ്പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു സു​​​നി​​​താ സ​​​ൻ​​​ചെ​​​റ്റി എ​​​ന്ന മും​​​ബൈ സ്വ​​​ദേ​​​ശി​​​നി​​​യു​​​ടെ ജീ​​​വി​​​തം. ശ​​​സ്ത്ര​​​ക്രി​​​യ​​യ്​​​ക്കി​​ടെ​​യു​​​ണ്ടാ​​​യ ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ ചെ​​​റി​​​യൊ​​​രു കൈ​​​പ്പി​​​ഴ​​​വു മൂ​​​ലം സു​​ഷ്മ​​ന നാ​​ഡി​​ക്കു ക്ഷ​​​തം സം​​​ഭ​​​വി​​​ച്ച് അ​​​ര‍യ്ക്കു കീ​​​ഴ്പോ​​​ട്ട് ച​​​ല​​​ന​​​ശേ​​​ഷി ന​​​ഷ്ട​​​പ്പെ​​​ടു​​​ന്പോ​​​ൾ സു​​​നി​​​ത​​​യ്ക്കു വ​​​യ​​​സ് 16. പ​​​റ​​​ന്നു​​​യ​​​രാ​​​ൻ മോ​​​ഹി​​​ച്ച ആ ​​​കൗ​​​മാ​​​ര​​​ക്കാ​​​രി അ​​​ങ്ങ​​​നെ വീ​​​ടി​​​ന്‍റെ അ​​​ക​​​ത്ത​​​ള​​​ത്തി​​​ൽ വീ​​​ൽ​​​ചെ​​​യ​​​റി​​​ൽ ഒ​​​തു​​​ങ്ങി​​​ക്കൂ​​​ടി. പ​​​ഠി​​​ക്കാ​​​ൻ ഏ​​​റെ മോ​​​ഹി​​​ച്ചെ​​​ങ്കി​​​ലും ഒ​​​രു കോ​​​ള​​​ജി​​​ലും അ​​​വ​​​ൾ​​​ക്കു പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ചി​​​ല്ല.

വീ​​​ൽ​​​ചെ​​​യ​​​റി​​​ൽ സ​​​ദാസ​​​മ​​​യ​​​വും ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന സു​​​നി​​​ത​​​യു​​​ടെ പ​​​ഠ​​​ന​​​ത്തി​​​നു വേ​​​ണ്ട സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​ൻ കോ​​​ള​​​ജ് അ​​​ധി​​​കൃ​​​ത​​​ർ ത​​​യാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല. താ​​​ൻ താ​​​ലോ​​​ചി​​​ച്ച സ്വ​​​പ്ന​​​ങ്ങ​​​ളി​​​ലേ​​​ക്കു ന​​​ട​​​ന്നെ​​​ത്താ​​​ൻ പ​​​റ്റാ​​​തെ ആ ​​​പെ​​​ൺ മ​​​ന​​​സ് നൊ​​​ന്പ​​​ര​​​പ്പെ​​​ട്ടു. എ​​​ന്നാ​​​ൽ അ​​വ​​ൾ ത​​​ള​​​ർ​​​ന്നി​​​ല്ല, പ​​​ഠി​​​ച്ചു. മ​​​തി​​​യാ​​​വോ​​​ളം. ഒ​​​രു കാ​​​ല​​​ത്തു ത​​​ന്‍റെ വ​​​ഴി​​​മു​​​ട​​​ക്കി​​​യ വീ​​​ൽ​​​ചെ​​​യ​​​റു​​​മാ​​​യി ത​​​ന്നെ അ​​​വ​​​ൾ ത​​​ന്‍റെ സ്വ​​​പ്ന​​​ങ്ങ​​​ൾ ഓ​​​രോ​​​ന്നാ​​​യി നേ​​​ടി​​​യെ​​​ടു​​​ത്തു. ത​​​ള​​​രാ​​​ത്ത മ​​​ന​​​സു​​​മാ​​​യി വീ​​​ൽ​​​ചെ​​​യ​​​റി​​​ൽ ലോ​​​കം ചു​​​റ്റു​​​ന്ന സു​​​നി​​​ത​​​യ്ക്ക് ഇ​​​പ്പോ​​​ൾ വ​​​യ​​​സ് 42. അം​​​ഗ​​​പ​​​രി​​​മി​​​ത​​​ർ​​​ക്കു പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​ൽ നേ​​​രി​​​ടു​​​ന്ന അ​​​വ​​​ഗ​​​ണ​​​ന​​​ക​​​ൾ​​​ക്കെ​​​തി​​​രേ പോ​​​രാ​​​ട്ടം ന​​​ട​​​ത്തു​​​ക​​​യാ​​​ണ് സു​​​നി​​​ത ഇ​​​പ്പോ​​​ൾ.

"അ​​​വ​​​ശ​​​രേക്കൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​താ​​​ക​​​ണം വി​​​ക​​​സ​​​നം. ഞ​​​ങ്ങ​​​ള​​​ല്ല പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​ർ ഇ​​​വി​​​ടു​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ് പ​​​രി​​​മി​​​തി​​​യു​​​ള്ള​​​ത്’സു​​​നി​​​ത പ​​​റ​​​യു​​​ന്നു. അ​​​ംഗ​​​പ​​​രി​​​മി​​​തി​​​യു​​​ള​​​ള​​​വ​​​ർ​​​ക്കു​​​കൂ​​​ടി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന​​​ ത​​​ര​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി നി​​​ര​​​വ​​​ധി പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സു​​​നി​​​ത സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു​​​ണ്ട്. താ​​​ൻ അ​​​നു​​​ഭ​​​വി​​​ച്ച നൊ​​​ന്പ​​​ര​​​ങ്ങ​​​ളും ദു​​​രി​​​ത​​​ങ്ങ​​​ളും മ​​റ്റാ​​​രു​​​ടെ​​​യും നി​​​റ​​​മു​​​ള്ള സ്വ​​​പ്ന​​​ങ്ങ​​​ൾ കെ​​​ടു​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ പോ​​​രാ​​​ട്ടം തു​​​ട​​​രു​​​ക​​​യാ​​​ണ് ഈ ​​​വീ​​​ൽ​​​ചെ​​​യ​​​ർ പ​​​ക്ഷി.



ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​സ്മാ​ര​ക​മാ​യ മു​റി ഇ​ന്ന് പ​ത​ഞ്ജ​ലി​യു​ടെ ഗോ​ഡൗ​ണ്‍
ഒ​രു മാ​സം മു​ൻ​പു വ​രെ ഗു​ജ​റാ​ത്തി​ലെ ഷാ​ഹി​ബാ​ഗ...
കൂ​ട്ട​യോ​ട്ട​ത്തി​നി​ടയിലേക്ക് ക​ര​ടി പാ​ഞ്ഞെ​ത്തി; ചി​ത്ര​ങ്ങ​ൾ വൈ​റൽ
കൂ​ട്ട​യോ​ട്ട​ത്തി​നി​ടെ ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക...
വ​നസാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​ധി​പ​നാ​കാ​ൻ ബാ​ഹു​ബ​ലി 2
എ​ല്ലാ ക​ണ്ണു​ക​ളും മ​ധ്യ​പ്ര​ദേ​ശി​ലെ ബന്ദവ്ഗഡ് ദ...
ഭൂമി കുലുങ്ങിയാലും ജപ്പാന്‍ കുലുങ്ങില്ല; ഇതാണ് കാരണം...
ലോ​ക​ത്ത് ഏ​റ്റ​വു​മ​ധി​കം ഭൂ​ച​ല​ന സാ​ധ്യ​ത​യു​ള...
2,500 അടി മുകളിലെ റംസാൻ നോമ്പു തുറ
വിശുദ്ധ നഗരമായ മക്കയുടെ മുകളിൽ വച്ച് പൈലറ്റുമാർ റം...
പി​യാ​നോ​യു​ടെ ഒ​രു കീ ​അ​മ​ർ‌​ത്തി ലോ​ക റി​ക്കാ​ർ​ഡ്
പി​യാ​നോ വാ​യി​ച്ച് ഒ​രാ​ൾ ഗി​ന്ന​സ് ലോ​ക റി​ക്കാ​...
ഇങ്ങനെയും ചെസ് കളിക്കാം..!
ചെ​സ് ക​ളി കാ​ണാ​നും ക​ളി​ക്കാ​നും ഇ​ഷ്ട​മു​ള്ള​വ​...
കാമുകിയുടെ പിണക്കം മാറ്റാൻ പി​ക്കാ​സോ നിർമിച്ച മോ​തി​രം ലേ​ല​ത്തി​ന്
ലോ​ക​പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ പാ​ബ്ലോ പി​ക്കാ​സോ...
സു​ന്ദ​രി​മാർ നി​യ​ന്ത്രിക്കുന്ന ഒരു ന​ഗ​രം
വി​ചി​ത്ര​മാ​യ പ​ല കാ​ര്യ​ങ്ങ​ളും ഉ​ള്ള രാ​ജ്യ​മാ​...
അന്ന് മാലിന്യക്കൂമ്പാരം, ഇന്ന് തെങ്ങിൻതോപ്പ്..!
ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മാ​ല്യ​ന്യ​ക്കൂ​ന്പാ​ര​ങ...
ശുകവനം: ഒരേക്കറിലെ സുന്ദരമായ പക്ഷിക്കൂട്
ഏ​വി​യ​റി എ​ന്നാ​ൽ വ​ലി​യ പ​ക്ഷി​ക്കൂ​ട് എ​ന്നാ​ണ​...
ലാലുവിന്‍റെ മക്കൾക്ക് വധുക്കളെ വേണം; അവർക്ക് ഈ ഗുണങ്ങൾ നിർബന്ധം
മു​​ൻ ബിഹാ​​ർ മു​​ഖ്യ​​മ​​ന്ത്രി റാ​​ബറി​​ദേ​​വി ത...
തനിക്കു കിട്ടുന്ന ഭക്ഷണം പാതി മാത്രം കഴിക്കുന്ന നായ; കാരണമറിഞ്ഞാൽ കണ്ണുനിറയും
നാ​യ​ക​ൾ ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​ന് ഉ​ദാ​ഹ​ര​ണ​മ...
മ​ഴ​ദേ​വ​ത​യാ​കാ​ൻ പ​ന്ത്ര​ണ്ടു​കാ​രി!
മ​സാ​ല​ന​ബോ മോ​ജാ​ജി എ​ന്ന പ​ന്ത്ര​ണ്ടു​കാ​രി​ക്...
അ​മ്മ​യൊ​രു​ക്കി​യ സ​മ്മാ​നം ക​ണ്ട് അ​ന്തം​വി​ട്ട് മ​ക​ൻ
മ​ക്ക​ൾ​ക്കു വേ​ണ്ടി വ്യ​ത്യ​സ്ത​മാ​യ സ​മ്മാ​നം ഒ​...
അന്തരീക്ഷവായു ശുദ്ധീകരിക്കാനും യന്ത്രം!
അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍ ഡൈയോക്സൈ​ഡ് വാ​ത​ക...
മാംസാഹാരപ്രിയനായ ചൈനക്കാരന്‍റെ രക്തം കണ്ട ഡോക്ടർമാർ ഞെട്ടി
രക്തത്തിലെ പ്ലാസ്മയുടെ നിറം മഞ്ഞയാണെന്ന് എല്ലാവർക്...
തിരിച്ചുവരാത്ത യജമാനനെ കാത്ത് മൂന്നുവർഷം; വ​ള​ർ​ത്തു നാ​യ​യു​ടെ ക​ര​ള​ലി​യി​പ്പി​ക്കും ക​ഥ
മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള സ്നേ​ഹ​ത്തി​നു​മ​പ്പു​റ​മ...
എ​ത്യോ​പ്യ​യി​ൽ 1000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന ന​ഗ​രം ക​ണ്ടെ​ത്തി
കി​ഴ​ക്ക​ൻ എ​ത്യോ​പ്യ​യി​ൽ ആ​യി​ര​ത്തി​ല​ധി​കം വ​...
പ​​ത്തു പൗ​​ണ്ടി​​നു വാ​​ങ്ങി​​യ വ​​ജ്ര​​ത്തി​​ന്‍റെ മൂ​​ല്യം 6.5 ല​​ക്ഷം പൗ​​ണ്ട്
27 വ​​​ർ​​​ഷ​​​ത്തി​​​നു മു​​​ന്പ് 10 പൗ​​​ണ്ട് (8...
സൈക്കിളിനും ഡബിൾ ഡെക്കർ..!
ചെ​റി​യ വാ​ഹ​ന​മാ​യ സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ക്കു​ന്പ...
ഏതു നായയ്ക്കും ഒരു നല്ലകാലം വരും; ഇതുപോലെ
പോ​​​ലീ​​​സ് എ​​​ന്നു പ​​​റ​​​യു​​​ന്പോ​​​ൾ അ​​​...
വയസ് എട്ട്, ഉയരം ആറരയടി
ക​ര​ണ്‍ സിം​ഗ് എ​ന്ന എ​ട്ടു വ​യ​സു​കാ​ര​ൻ ക്ലാ​സി​...
ബാഹുബലി സ്റ്റൈലിൽ 3,000 അ​ടി ഉ​യ​ര​മു​ള്ള മല കീ​ഴ​ട​ക്കി യുവാവ്
ബാ​ഹു​ബ​ലി എ​ന്ന സി​നി​മ​യി​ൽ നാ​യ​ക​ൻ കൈ​മാ​ത്രം ...
അമ്മയോടുള്ള സ്നേഹപ്രവൃത്തി കൊണ്ട് താരമായി ചൈനീസ് ബാലൻ
ഈ ​മ​ക​ന് ജന്മം ​ന​ൽ​കി​യ​തി​ൽ അ​മ്മ​യ്ക്ക് അ​ഭി​മ...
ഇന്ത്യൻ വിദ്യാർഥിനിക്ക് അംഗീകാരം; സാഹിതി ഇനി ബഹിരാകാശത്ത് തിളങ്ങും!
ക​ഴി​ഞ്ഞ ദി​വ​സം വ​രെ മും​ബൈ​യി​ലെ ഒ​രു സ്കൂ​ളി​ലെ...
ജനിച്ച് മണിക്കൂറുകൾക്കകം കുഞ്ഞ് സോഷ്യൽ മീഡിയയിൽ താരമായി, ഇങ്ങനെ...
ജനിച്ച കുഞ്ഞുങ്ങൾക്ക് താൻ എന്താണ് ചെയുന്നതെന്നോ? ...
പുതിയ ഫോസിലുകൾ കിട്ടി; മനുഷ്യവംശത്തിന്‍റെ ചരിത്രം മാറും
മ​നു​ഷ്യകു​ടും​ബ​ത്തി​ലെ ആ​ദി​മ പൂ​ർ​വി​ക​രെ​പ്പ​റ...
അവധിക്ക് കുട്ടികൾ പോയി; ഹെഡ്മാസ്റ്റർ സ്കൂൾ കോഴിഫാമാക്കി
മ​ധ്യ​വേ​ന​ല​വ​ധി​യു​ടെ ര​ണ്ടു മാ​സം വെ​റു​തേ സ്കൂ...
ജോലി സ​മ്മ​ർ​ദം കു​റ​ക്കാ​ൻ പൂ​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ
വി​ദ്യാ​ഭ്യാ​സ​വും ക​ഴി​വു​മു​ള്ള​വ​രെ​യാ​ണ് ഒ​രോ...
Copyright @ 2017 , Rashtra Deepika Ltd.