ടൈറ്റാൻ നോട്ട് ഉണ്ടോ..‍? നോട്ടെഴുതുകയേ വേണ്ട..!
ദൈ​​ർ​​ഘ്യ​​മേ​​റി​​യ ക്ലാ​​സു​​ക​​ളി​​ൽ പ​​ല​​രു​​ടെ​​യും പ്ര​​ശ്ന​​മാ​​ണ് ലെ​​ക്ചർ നോ​​ട്ടു​​ക​​ൾ പ​​ക​​ർ​​ത്തു​​ക എ​​ന്ന​​ത്. ക്ലാ​​സു​​ക​​ളി​​ൽ മാ​​ത്ര​​മല്ല സെ​​മി​​നാ​​റു​​ക​​ളി​​ലും ച​​ർ​​ച്ച​​ക​​ളി​​ലു​​മെ​​ല്ലാം വേ​​ഗ​​ത്തി​​ൽ നോ​​ട്ടു​​ക​​ൾ ത​​യാ​​റാ​​ക്കു​​ക എ​​ന്ന​​ത് വെ​​ല്ലു​​വി​​ളി​​ത​​ന്നെ​​യാ​​ണ്. ഇ​​തു മ​​ന​​സി​​ലാ​​ക്കി സ്വീ​​ഡി​​ഷ് സ്റ്റാ​​ർ​​ട്ട​​പ്പ് ഒ​​രു ക​ണ്ടു​പി​​ടിത്തം ന​​ട​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ടൈ​​റ്റാ​​ൻ നോ​​ട്ട്!

ടൈ​​റ്റാ​​ൻ നോ​​ട്ടി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ ശ​​ബ്ദ​​ത്തെ എ​​ഴു​​ത്താ​​ക്കി മാ​​റ്റാ​​ൻ സാ​​ധി​​ക്കു​​ന്നു. വാ​​ച​​കം കേ​​ൾ​​ക്കു​​ന്ന ഉ​​ട​​ൻ ത​​ന്നെ അ​​ത് അ​​ക്ഷ​​ര​​ങ്ങ​​ളാ​​യി മാ​​റും. പ​​തി​​നാ​​യി​​രം രൂ​​പ​​യാ​​ണ് ടൈ​​റ്റാ​​ൻ നോ​​ട്ടി​​ന്‍റെ വി​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.