Back to Viral News | Deepika Home
 
പൊള്ളൽ ചികിത്സയ്ക്ക് തിലാപ്പിയയുടെ തൊലി!.
ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​ൽ​ക്കു​ന്ന​വ​ർ​ക്ക് പു​തി​യ ചി​കി​ത്സാ​രീ​തി​യു​മാ​യി ബ്ര​സീ​ൽ. പൊ​ള്ളലി​ന്‍റെ ര​ണ്ടും മൂ​ന്നും സ്റ്റേ​ജി​ലു​ള്ള​വ​രു​ടെ ച​ർ​മ​ത്തി​ൽ തിലാപ്പിയ മ​ത്സ്യ​ത്തി​ന്‍റെ തൊ​ലി വ​ച്ച് പൊ​തി​യു​ക​യാ​ണ് ഈ ​ചി​കി​ത്സാ​രീ​തി​യി​ൽ ചെ​യ്യു​ന്ന​ത്. പൂ​ർ​ണ​മാ​യും അ​ണു​ന​ശീ​ക​ര​ണം ക​ഴി​ഞ്ഞ തി​ലാ​പ്പി​യ തൊ​ലി​യാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ പൊ​ള്ള​ലേ​റ്റ​വ​ർ​ക്ക് മൃ​ഗ​ങ്ങ​ളു​ടെ തൊ​ലി ചി​കി​ത്സ​യ്ക്കാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. മ​നു​ഷ്യ​ച​ർ​മം, പ​ന്നി​യു​ടെ ച​ർ​മം, കൃ​ത്രി​മ ച​ർ​മ​ങ്ങ​ൾ എ​ല്ലാം വി​ക​സി​ത രാ​ജ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ബ്ര​സീ​ലി​ന് ഇ​ത് അ​ന്യമാ​ണ്. ഇ​വി​ടെ​നി​ന്നാ​ണ് തിലാപ്പിയ ബാ​ൻ​ഡേ​ജ് എ​ന്ന ആ​ശ​യം പി​റ​ക്കു​ന്ന​ത്.

ബ്ര​സീ​ലി​ൽ മൂ​ന്നു ച​ർ​മ ബാ​ങ്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു ശ​ത​മാ​നം ആ​ളു​കളാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കാ​റു​ള്ള​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് പ്ലാ​സ്റ്റി​ക് സ​ർ​ജ​നും പൊ​ള്ള​ൽ സ്പെ​ഷ​ലി​സ്റ്റു​മാ​യ ഡോ. ​എ​ഡ്മാ​ർ മാ​ഷി​യേ​ൽ തിലാപ്പിയ മ​ത്സ്യ​ങ്ങ​ളു​ടെ തൊ​ലി ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ർ​ന്ന​ത്.

സാ​ധാ​ര​ണ രീ​തി​യി​ൽ പൊ​ള്ള​ലേ​ൽ​ക്കു​ന്ന ഭാ​ഗ​ത്ത് സി​ൽ​വ​ർ സ​ൾ​ഫാ​ഡ​യ​സി​ൻ ക്രീം ​പു​ര​ട്ടി തു​ണി​കൊ​ണ്ട് പൊ​തി​യു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സി​ൽ​വ​ർ അ​ട​ങ്ങി​യി​രി​ക്കു​ന്ന ക്രീം ​കൂ​ടു​ത​ൽ പൊ​ള്ള​ലേ​ൽ​ക്കാ​തെ സം​ര​ക്ഷി​ക്കും. എ​ന്നാ​ൽ, അ​വ സു​ഖ​പ്പെ​ടു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്നി​ല്ലെ​ന്ന് ഡോ. ​ജാ​ന്നി ലീ ​പ​റ​യു​ന്നു. സാ​ൻ​ഡി​യാ​ഗോ​യി​ലെ ക​ലി​ഫോ​ർ​ണി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ റീ​ജ​ണ​ൽ ബേ​ണ്‍ സെ​ന്‍റ​ർ മേ​ധാ​വി​യാ​ണ് ഡോ. ​ജാ​ന്നി. തു​ണി​യും ക്രീ​മും ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ എ​ന്നും ഡ്ര​സ് ചെ​യ്യ​ണം. രോ​ഗി​യെ വ​ള​രെ വേ​ദ​നി​പ്പി​ക്കു​ന്ന നി​മി​ഷ​ങ്ങ​ളാ​ണ​ത്.

എ​ന്നാ​ൽ, തിലാപ്പിയ ഈ ​ചി​കി​ത്സാ​രീ​തി​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്പോ​ൾ സൗ​ക​ര്യ​ങ്ങ​ൾ ഏ​റെ​യു​ണ്ട്. ബ്ര​സീ​ലി​ൽ വ്യാ​പ​ക​മാ​യി വ​ള​ർ​ത്തി​വ​രു​ന്ന മ​ത്സ്യ​മാ​യ​തി​നാ​ൽ അ​വ​യു​ടെ തൊ​ലി യ​ഥേ​ഷ്ടം ല​ഭി​ക്കും. അ​വ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി വ​ർ​ഷ​ങ്ങ​ളോ​ളം സൂ​ക്ഷി​ക്കാ​നാ​കും.
ഗു​രു​ത​ര​മാ​യ പൊ​ള്ള​ലു​ക​ൾ​ക്ക് ആ​ഴ​ച​ക​ളോ​ളം ചി​കി​ത്സ വേ​ണ്ടി​വ​രും. എ​ന്നാ​ൽ, തിലാപ്പിയ തൊ​ലി ഉ​പ​യോ​ഗി​ച്ചു​ള്ള ബാ​ൻ​ഡേ​ഡ് വ​ള​രെ കു​റ​ച്ചു ത​വ​ണ മാ​ത്ര​മേ മാ​റ്റേ​ണ്ട​താ​യി വ​രു​ന്നു​ള്ളൂ. കൂ​ടാ​തെ പൊ​ള്ള​ൽ അ​തി​വേ​ഗം സു​ഖ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഫെ​ഡ​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കെ​യ്റ​യി​ലാ​ണ് തിലാപ്പിയ​യു​ടെ തൊ​ലി​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​ഘ​ട്ട പ​ഠ​നം ന​ട​ന്ന​ത്. വി​വി​ധ അ​ണു​നാ​ശി​നി​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇ​വി​ടു​ത്തെ ലാ​ബ് ടെ​ക്നീ​ഷ്യ​ർ ഗ​വേ​ഷ​ണം ന​ട​ത്തി. ഒ​രു ത​വ​ണ വൃ​ത്തി​യാ​ക്കി അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി സൂ​ക്ഷി​ച്ചാ​ൽ ര​ണ്ടു വ​ർ​ഷം വ​രെ തൊ​ലി കേ​ടു​കൂ​ടാ​തി​രി​ക്കും. മാ​ത്ര​മ​ല്ല മ​ണ​വും ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഇ​പ്പോ​ൾ മ​നു​ഷ്യ ച​ർ​മ​വും മൃ​ഗ​ങ്ങ​ളു​ടെ ച​ർ​മ​വു​മൊ​ക്കെ ഉ​പ​യോ​ഗി​ച്ച് ചി​കി​ത്സി​ക്കു​ന്ന അ​മേ​രി​ക്ക​യി​ൽ വൈ​കാ​തെ​ത​ന്നെ തിലാപ്പിയ തൊ​ലി​യും എ​ത്തു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഏ​താ​യാ​ലും ഇ​ത് പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലാ​ണ്. വൈ​ദ്യ​ശാ​സ്ത്രം ഈ ​ചി​കി​ത്സാ​രീ​തി അം​ഗീ​ക​രി​ച്ചാ​ൽ ഒ​രു​പ​ക്ഷേ മ​ത്സ്യ​ക്ക​ർ​ഷ​ക​ർ​ക്ക് പു​തി​യൊ​രു സാ​ധ്യ​ത തു​റ​ന്നു​കി​ട്ടി​യേ​ക്കും.



പ​റ​ക്കും​പാ​മ്പി​നെ ക​ണ്ടെ​ത്തി; ഞെ​ട്ട​ലോ​ടെ നാട്ടുകാർ
അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ പ​റ​ക്കും പാ​മ്പി​...
സന്ദർശകരെ വരവേൽക്കാൻ ഹോപ്
ല​ണ്ട​നി​ലെ നാ​ച്വ​റ​ൽ ഹി​സ്റ്റ​റി മ്യൂ​സി​യ​ത്തി​...
ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മ​നു​ഷ്യപു​ഷ്പം അ​മേ​രി​ക്ക​യി​ൽ
ക​ഴി​ഞ്ഞ ദി​വ​സം അ​മേ​രി​ക്ക​യി​ലെ ഒ​രു മ്യൂ​സി​യ​...
വ​രു​മോ, ത​ല​ച്ചോ​റ് യ​ന്ത്ര​മാ​കു​ന്ന കാ​ലം‍?
മ​നു​ഷ്യ​ശ​രീ​ര​ത്തെ നേ​രി​ട്ട് കം​പ്യൂ​ട്ട​റു​മാ​...
വീണത് വിദ്യയായി; ജൂഡ് കണ്ടെത്തിയത് ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള ഫോസിൽ
മെ​ക്സി​ക്കോ​യി​ലെ ലാ ​ക്രൂ​സെ​സി​ൽ മാ​താ​പി​താ​ക...
ഞാനും അമ്മയല്ലേ..! പു​ലി​ക്കു​ഞ്ഞി​നെ മുലയൂട്ടുന്ന സിംഹിയുടെ ചിത്രങ്ങൾ വൈറൽ
മാ​തൃസ്നേ​ഹ​ത്തി​ന് പ​ക​രം വ​യ്ക്കാ​ൻ ഈ ​ലോ​ക​ത്ത...
ഇം​​ഗ്ല​​ണ്ടി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ഡോ​​ക്ട​​ർ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ൻ
ഇം​​​ഗ്ല​​​ണ്ടി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​...
"മരിച്ച' അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ നാ​ലു​മാ​സം; ഇ​ര​ട്ട​ക്കു​ട്ടി​ക​ൾ ജീ​വി​ത​ത്തി​ലേ​ക്ക്
ഗ​ർ​ഭി​ണി​യാ​യി​രി​ക്കെ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​...
അ​റുപത്തിയേഴു​കാ​രി​യു​ടെ ക​ണ്ണി​ൽ നി​ന്നും കിട്ടിയത് 27 കോൺടാക്ട് ലെ​ൻ​സു​ക​ൾ
കണ്ണിൽ കോൺടാക്ട് ലെ​ൻ​സ് ഉ​പ​യോ​ഗി​ക്കു​ന്നവർ രാ​...
പിസ വേണോ..‍‍? റാബിയ കൊണ്ടുവന്നു തരും
ബി​സി​ന​സി​ൽ കൂ​ടു​ത​ൽ ലാ​ഭം നേ​ടി​യെ​ടു​ക്കു​ന്ന​...
കുട്ടികൾ പഠിക്കട്ടെ..! സ്വന്തം ചിലവിൽ വിദ്യാർഥികൾക്ക് സ്മാർട്ട് ക്ലാസ്റൂം ഒരുക്കി പ്രധാനാധ്യാപിക
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​നം സു​ഗ​മ​മാ​ക്കാ​ന്...
എ​ടു​ത്ത ഫോ​ട്ടോ നോ​ക്കി​യ​പ്പോ​ൾ കാ​മു​കി​ക്ക് ര​ണ്ടു ത​ല..!
ഈ ​നൂ​റ്റാ​ണ്ടി​ൽ ആ​ളു​ക​ളെ ഏ​റ്റ​വും കൂ​ടു​ത​ൽ സ്...
അന്യഗ്രഹജീവികളുണ്ട്! ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഒരു റേഡിയോ സിഗ്നൽ!
വി​​​​ദൂ​​​​ര ന​​​​ക്ഷ​​​​ത്ര​​​​ത്തി​​​​ൽ​​​​നി​​...
കുമാർ വിശ്വാസ് ഒരു കവിത ചൊല്ലി, ബിഗ് ബി നോട്ടീസ് അയച്ചു
പ​ക​ര്‍പ്പവ​കാ​ശം ല​ംഘി​ച്ച് പി​താ​വി​ന്‍റെ ക​വി​ത...
തലയോട്ടിയിൽനിന്നു മുഖകാന്തിയിലേക്ക്
നാ​​​ലാ​​​യി​​​രം വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​മു​...
റൺവേ അല്ലെങ്കിൽ പാർക്കിംഗ് സ്ഥലം
കഴി​ഞ്ഞ ദി​വ​സം എ​യ​ർ കാ​ന​ഡ​യു​ടെ വി​മാ​നം അ​മേ​ര...
റീത്തയ്ക്ക് 56-ാം പിറന്നാൾ; ആഘോഷം ഗംഭീരമാക്കി മൃഗശാല
56 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റീ​ത്ത പി​റ​ന്നാ​ൾ...
ക​​​ടം കൊ​​​ടു​​​ത്ത കു​​​ട​​​ക​​​ൾ തി​​​രി​​​ച്ചു​​​കി​​​ട്ടി​​​യി​​​ല്ല; കമ്പനി നഷ്ടത്തിലായി
തു​​​​ച്ഛ​​​​മാ​​​​യ വാ​​​​ട​​​​ക​​യ്ക്ക് ആ​​​​വ​​...
പൈതൃകപദവി ലഭിച്ച ‘നഗ്നപുരുഷ’ ദ്വീപിൽ സന്ദർശകർക്ക് പ്രവേശനമില്ല
യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക പ​ദ​വി ല​ഭി​ച്ച ജ​പ്...
ബഹിരാകാശത്തു ജീവിക്കാൻ ചൈന പഠിപ്പിക്കും
ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യം ക...
ചൈനീസ് എക്സ്പോയിൽ താരമായി ബാ​റ്റ്മൊ​ബീ​ൽ
ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള സൂ​പ്പ​ർ ക​ഥാ​പാ​ത...
ലോകത്തിലെ ഏറ്റവും വലിയ തീം പാർക്ക് ദുബായിൽ
ലോ​ക​മെ​ന്പാ​ടും ധാ​രാ​ളം തീം ​പാ​ർ​ക്കു​ക​ൾ ഉ​ണ്...
ഈ ഓഫീസിൽ ജോലി ചെയ്യണമെങ്കിൽ ഹെൽമെറ്റ് വേണം..!
ബി​ഹാ​റി​ലെ ച​ന്പാ​ര​ൻ ജി​ല്ല​യി​ലു​ള്ള ഒ​രു ഗ​വ​ണ...
വണ്ട് വരച്ച ഉഗ്രൻ പെയിന്‍റിംഗ് വിൽപ്പനയ്ക്ക്
അ​ങ്ങ് ജ​പ്പാ​നി​ൽ ക​രി​വ​ണ്ടു​ക​ൾ​പോ​ലും സ്മാ​ർ​...
ഈൽ മ​ത്സ്യ​വു​മാ​യി വ​ന്ന ക​ണ്ടെ​യ്ന​ർ മ​റി​ഞ്ഞു; പിന്നെ സംഭവിച്ചത്...
ഒ​രു മീ​ൻ ലോറി മ​റി​ഞ്ഞാ​ൽ എ​ന്താ​കും സം​ഭ​വി​ക്കു...
സ്ത്രീ​​ക​​ൾ​​ക്കു വി​​ല​​ക്കു​​ള്ള ജാ​​പ്പ​​നീ​​സ് ദ്വീ​​പി​​ന് യു​​നെ​​സ്കോ​​യു​​ടെ പൈ​​തൃ​​ക പ​​ദ​​വി
സ്ത്രീ​​​ക​​​ളു​​​ടെ പാ​​​ദ​​​സ്പ​​​ർ​​​ശ​​​മേ​​​ൽ...
ഭാ​ര്യ​മാ​ർ​ക്കൊ​പ്പം ഷോ​പ്പിം​ഗി​നു പോ​കു​ന്ന ഭ​ർ​ത്താ​ക്കന്മാർക്ക് ഇത് ഉപകാരപ്പെടും
ഭാ​ര്യ​യു​മാ​യോ കാ​മു​കി​യു​മാ​യോ ഷോ​പ്പിം​ഗി​ന...
ബി​എം​ഡ​ബ്ല്യു മോ​ഷ്ടി​ച്ച ക​ള്ള​ന് കിട്ടിയ മുട്ടൻ പണി
തി​ര​ക്കി​ട്ട് എ​വി​ടേ​ക്കെ​ങ്കി​ലും പോ​കു​ന്പോ​...
തെരുവിലെ കൂ​ട്ടു​കാ​ര​ന് പു​ത​പ്പ് ന​ൽ​കി നായയുടെ സ്നേ​ഹം; ചി​ത്രം വൈ​റ​ൽ
സു​ലെൻ ഷോംലോഫെ​ൽ.. ബ്ര​സീ​ലി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത...
സോ​ളാ​ർ പാ​ട​ത്ത് ഒരു ഭീ​മ​ൻ പാ​ണ്ട
പ്ര​കൃ​തി ചൂ​ഷ​ണ​വും മ​ലി​നീ​ക​ര​ണ​വും കു​റ​ച്ച് വ...
Copyright @ 2017 , Rashtra Deepika Ltd.