ഈ ​ബൈ​ക്ക് പ​റ​പ​റ​ക്കും. റോ​ഡി​ലൂ​ടെ​യ​ല്ല ആ​കാ​ശ​ത്തൂ​ടെ!
ഈ ​ബൈ​ക്ക് പ​റ​പ​റ​ക്കും. റോ​ഡി​ലൂ​ടെ​യ​ല്ല ആ​കാ​ശ​ത്തൂ​ടെ! റ​ഷ്യ​യി​ലെ ഹ​വ​ർ​സ​ർ​ഫ് ക​ന്പ​നി​യി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ​ഗ്ധ​രാ​ണ് പ​റ​ക്കും ബൈ​ക്ക് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ഡ്രോ​ണ്‍ വി​മാ​ന​ങ്ങ​ളു​ടെ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് ’സ്കോ​ർ​പി​യോ​ണ്‍ 3’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന സൂ​പ്പ​ർ ബൈ​ക്ക് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

പ​റ​ക്കും ബൈ​ക്കു​ക​ൾ​ക്കു പി​ന്നാ​ലെ, പ​റ​ക്കു​ന്ന കാ​റു​ക​ൾ നി​ർ​മ്മി​ക്കാ​നും ക​ന്പ​നി​ക്കു പ​ദ്ധ​തി​യു​ണ്ട്.

വീ​ഡി​യോ കാ​ണാം...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.