Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
അരുതുകൾ അതിരു കടക്കുന്പോൾ
നിർമ്മൽ, അതാണവന്റെ പേര്. അവനൊരു അനുജത്തികൂടിയുണ്ട്, നീലിമ. നിർമ്മലിന്റെ പപ്പയും മമ്മിയും പലവട്ടം ആലോചിച്ചുറപ്പിച്ച കാര്യമാണത്. മകന്റെ ഡിഗ്രി വിദ്യാഭ്യാസം നാട്ടിലെ നിലവാരമുളള ഏതെങ്കിലും ഒരു കോളജിൽ നടത്തണം. എറണാകുളത്ത് നിർമ്മലിന്റെ പപ്പയുടെ ഒരു കസിൻബ്രദർ കുടുംബസമേതം താമസിക്കുന്നുണ്ട്.
മകന്റെ ലോക്കൽ ഗാർഡിയനായി തന്റെ കസിനുണ്ടാവുമല്ലോ എന്ന ചിന്ത എറണാകുളത്തുളള ഒരു ആർട്സ് കോളജിൽ തന്റെ മകനുവേണ്ടി അഡ്മിഷനെടുക്കാൻ നിർമ്മലിന്റെ പപ്പയെ പ്രേരിപ്പിച്ചു. നാട്ടിൽ ഡിഗ്രിവിദ്യാഭ്യാസം നടത്തുന്ന കാര്യത്തിൽ നിർമലിനും വലിയ താത്പര്യമായിരുന്നു. അങ്ങനെയാണ് ജർമ്മനിയിൽ ഏതാണ്ട് ജീവിതത്തിന്റെ മുക്കാൽ പങ്കും ചെലവഴിച്ച ആ പതിനെട്ടു വയസുകാരൻ എറണാകുളത്തെ വിഖ്യാതമായ കോളജിൽ തന്റെ ഡിഗ്രി പഠനം ആരംഭിക്കുന്നത്.
ലോക്കൽ ഗാർഡിയനായ പപ്പയുടെ കസിൻബ്രദറിന്റെ വീട്ടിൽനിന്നാണ് അവൻ പഠനം തുടങ്ങിയതെങ്കിലും ആദ്യ സെമസ്റ്റർ കഴിഞ്ഞപ്പോൾ പപ്പയുടെയും മമ്മിയുടെയും നിർബന്ധപ്രകാരം നിർമ്മൽ തന്റെ താമസം കോളജ് ഹോസ്റ്റലിലേക്ക് മാറ്റി. താമസിയാതെ ഹോസ്റ്റലിലെ അന്തേവാസികളിൽ പലരും അവന്റെ അടുത്ത സുഹൃത്തുക്കളായി. അവരിൽ ചിലർക്കൊപ്പമുളള സായാഹ്നയാത്രകൾ സാവധാനം നിർമ്മലിനെ അരുതുകളുടെ ഒരു വലിയ ലോകത്തെത്തിച്ചു. പിന്നെ അവന്റെ സുഹൃദ്വലയത്തിൽ കോളജിനുപുറത്തുളള പലരും കണ്ണികളായി. അവരുടെയൊക്കെ ഉപദേശപ്രകാരം പെട്ടെന്നാണ് അവൻ തന്റെ താമസം കോളജ് ഹോസ്റ്റലിൽനിന്നു പട്ടണത്തിലുളള ഒരു ലോഡ്ജിലേക്ക് മാറ്റിയത്.
അവന്റെ പപ്പയോ മമ്മിയോ ലോക്കൽ ഗാർഡിയനോ ഇക്കാര്യങ്ങളൊന്നും അറിഞ്ഞതുമില്ല.ഡീ അഡിക്ഷൻ സെന്ററിലേക്ക് പപ്പയും മമ്മിയും ചേർന്ന് നിർമ്മലിനെ കൊണ്ടുവരുന്പോൾ അവൻ പൂർണ്ണമായും മയക്കുമരുന്നിന് അടിമയായിക്കഴിഞ്ഞിരുന്നു. തങ്ങൾക്കുളള സ്വത്തു മുഴുവൻ ചെലവഴിക്കേണ്ടിവന്നാലും തങ്ങളുടെ മകനെ വീണ്ടുകിട്ടിയാൽ മതിയെന്ന് അവന്റെ പപ്പയും മമ്മിയും സെന്ററിന്റെ അധികൃതരോടു പറയുന്പോൾ അവരിരുവരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു, കണ്ഠമിടറിയിരുന്നു. ദിവസങ്ങളല്ല, മാസങ്ങൾതന്നെയെടുത്തു നിർമ്മൽ തന്റെ ജീവിതത്തിന്റെ സാധാരണ നിലയിലേക്കെത്താൻ.
ജീവിതാനുഭവം തങ്ങൾക്ക് നൽകിയ പുതിയ പാഠങ്ങൾ മനസ്സിൽ സൂക്ഷിച്ചാണ് മാസങ്ങൾക്കുശേഷം ആ പപ്പയും മമ്മിയും തങ്ങളുടെ മകനോടൊപ്പം ജർമ്മനിയിലേക്ക് തിരിച്ചുപോയത്.കണ്ണിലുണ്ണിപോലെ കരുതലോടെ കാത്തുപോന്ന മകനോ മകളോ, ആകർഷകമെങ്കിലും അപകടക്കെണിയാവുന്ന അരുതുകളിലേക്ക് അശ്രദ്ധയോടെ പതിക്കുന്പോൾ അവർക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഏത് അപ്പന്റെയും അമ്മയുടെയുമാണ് ഹൃദയം തകർന്നുപോകാത്തത്? തങ്ങളുടെ വളർച്ചയുടെ വഴികളിൽ അപ്പന്റെയും അമ്മയുടെയും കണ്‍വെട്ടത്തുനിന്ന് ചിലപ്പോഴെങ്കിലും നിശ്ചിതകാലത്തേക്ക് മക്കൾ മാറിനിൽക്കേണ്ടിവരുകയെന്നത് അനിവാര്യമാണെന്ന് വന്നേക്കാം. അപ്പോഴും മക്കളുടെ നന്മ കാംക്ഷിക്കുന്ന അപ്പനമ്മമാരുടെ മനസിന്റെ കൂർമദൃഷ്ടികൾ അവരുടെ പിന്നാലെതന്നെയുണ്ടാവണം.
മക്കളുടെ വളർച്ചയെ സംബന്ധിച്ചുളള ധാരണകൾ പലതും തെറ്റിദ്ധാരണകളാണെന്നുളള തിരിച്ചറിവിലേക്ക് അവരെത്താൻ മക്കൾക്കൊരു പതനം ഉണ്ടാകുന്നതുവരെ നോക്കിയിരിക്കേണ്ടതില്ല.മറ്റു പലരുടെയും അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ ഉൾക്കൊളളാൻ അവർക്കാവണം. മാത്രമല്ല, മക്കളെ അകലങ്ങളിലേക്ക് പഠനത്തിനും ജോലിക്കുമൊക്കെയായി പറഞ്ഞയയ്ക്കുന്പോൾ അവർക്കൊപ്പം മാതാപിതാക്കളുടെ തീക്ഷ്ണമായ പ്രാർത്ഥനകൂടി കൂട്ടിനുണ്ടാവണം.
ദൈവത്തിന്റെ നിത്യം സംരക്ഷിക്കുന്ന സാന്നിദ്ധ്യം മക്കൾക്കൊപ്പം ഉണ്ടായാൽ യാതൊരുവിധ ചെളിക്കുണ്ടിലേക്കും ചതിക്കുഴികളിലേക്കും അവർ പതിക്കുകയില്ലെന്നതുറപ്പാണ്.
സിറിയക് കോട്ടയിൽ
റീന അവർക്കെല്ലാം ജീവനാണ്!
തെരുവിൽ കിടക്കുന്നവരെ കണ്ടാൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അവരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാതെ എനിക്ക് ഉറങ്ങാനാവില്ല
പേത്തൂർത്തയുടെ വരവ്
പ്തർ എന്ന സുറിയാനി ക്രിയാപദത്തിന്റെ തത്ഭവമാണ് പേത്തുർത്ത എന്നാണ് ശക്തമായ ഒരു അഭിപ്രായം. കടന്നുപോയി, അവസാനിപ്പിച
ലോകമേ യാത്ര എന്ന ഒറ്റക്കൽ ശില്പം!
സിസ്റ്റർ മേരി ബെനീഞ്ഞ എന്ന മേരി ജോൺ തോട്ടത്തിന്റെ ലോകമേ യാത്ര ദീപികയിലൂടെ പ്രകാശിതമായിട്ട് 95 വർഷങ്ങൾ. ലോകമേ യാത്ര എ
1795ൽ വരച്ച ചിത്രം; വില 21 കോടി
ഗിൽബർട്ട് സ്റ്റുവർട്ട് എന്ന ചിത്രകാരൻ വരച്ചതും 1944 മുതൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ശേഖ
ആരും കുറ്റവാളിയായി ജനിക്കുന്നില്ല
മകനെ അന്വേഷിച്ചു പോലീസ് വീട്ടിൽ എത്തിയപ്പോൾ അവന്റെ അച്ഛനും അമ്മയും ഭയന്നുപോയി. മകനെ എന്തിനാണ് തിരക്കി എത്തിയതെന്
പഠനത്തിൽ തോറ്റു, ഒപ്പം ജീവിതത്തിലും
കോളജ് ഹോസ്റ്റലിൽ വേണ്ടത്ര സ്വാതന്ത്ര്യം കിട്ടുന്നില്ലെന്നും അവിടത്തെ ഭക്ഷണം രുചികരമല്ലെന്നുമുള്ള പരിഭവത്തിലാണ് പ്ര
തളരാതെ, തകരാതെ മുന്നോട്ട്
അന്ധനായ അച്ഛന് ജോലി ലോട്ടറി വിൽപന .മുടന്തുള്ള അമ്മ വഴിയോരത്ത് ഉണക്കമീൻ വിൽക്കുന്നു. മൂന്നു മക്കളെ വളർത്തി മിടുക്ക
വയൽപ്പൂക്കളുടെ വരപ്രസാദം
ഇക്കഴിഞ്ഞ വർഷം 94-ാം വയസിൽ വിടവാങ്ങിയ സിഡ്നി പോയ്റ്റിയേ എന്ന ഹോളിവുഡ് പ്രതിഭ ലോക ചലച്ചിത്രപ്രേമികൾക്ക് എക്കാലവും
ആരോരുമില്ലാത്തവരുടെ വിലാപം
പരമദയനീയം എന്ന വാക്കിന്റെ അർഥമാനങ്ങൾ അടുത്തയിടെ സന്ദർശിക്കാനിടയായ ചേരിയിലെ ഒരു കൂരയിൽ കാണാനിടയായി. പുറന്പോക്
പ്രതാപമൊഴിഞ്ഞ കഫർണാം
സുവിശേഷങ്ങൾതന്നെ ‘ഈശോയുടെ സ്വന്തം പട്ടണം’ എന്നു വിശേഷിപ്പിക്കുന്ന കഫർണാം ഇന്നു നിർജനമായിക്കിടക്കുന്ന ഒരു സ്ഥലമാണ്
വഴി തെറ്റിക്കാവുന്ന വിനോദങ്ങൾ
അടയ്ക്ക മടിയിൽ വയ്ക്കാം, അടയ്ക്കാമരം മടിയിൽ വയ്ക്കാനാവില്ലെന്ന് പഴമക്കാരുടെ ഒരു പ്രമാണമുണ്ട്. ചെറിയ പ്രായത്തിൽ കു
പ്രത്യാശയുടെ സുദിനം
രോഗിക്ക് സൗഖ്യവും വിശക്കുന്നവന് ഭക്ഷണവും പീഡിതന് ആശ്വാസവും നിരാശിതന് പ്രത്യാശയും നൽകി ഈസ്റ്റർ പങ്കുവയ്ക്കലിനുള
കണ്ണീർ തോരാത്ത അമ്മ
കുടുംബങ്ങളിൽ അച്ഛനമ്മമാരുടെയും മുതിർന്നവരുടെയും ജീവിത മാതൃകയാണ് കുട്ടികൾക്കു പ്രചോദകമാകുന്നത്. മാതാപിതാക്
നാളും പ്രസവവും മിഥ്യാധാരണകളും
‘ഗർഭത്തിലുള്ളത് ആണ്‍കുട്ടിയെങ്കിൽ പൂരം നാളിൽ പ്രസവിപ്പിക്കണം. പെണ്‍കുട്ടിയെങ്കിൽ മകം നാൾ. നല്ല നാളിൽ നോർമൽ ഡെ
നന്മ വിതയ്ക്കാം വലിയ നോന്പിൽ
ലോകത്തിൽ തിൻമ നിറയുന്നതായി വേദനിക്കുന്ന ഇക്കാലത്തും നന്മയുടെ വെളിച്ചം വിതറുന്ന ഒരു പാട് നല്ല മനുഷ്യർ നമുക്കിടയി
സുഡാനിലെ കാരുണ്യമാലാഖ
ഒരു നേരമെങ്കിലും വിശപ്പടക്കാനുള്ള ആഗ്രഹത്തിൽ കുട്ടികൾ സ്കൂളിലെത്തി പഠനം നടത്തുകയാണ്. പേരിനെങ്കിലും എഴുത്തും വായ
മദ്യപരുടെ കുടുംബങ്ങളിൽ സംഭവിക്കുന്നത്
കുടുംബനാഥൻ വീടിന്റെ കാവലാളും കുടുംബനാഥ വിളക്കുമാണ്. ഇതിനു കോട്ടം വരുന്പോൾ തകരുന്നത് മക്കളുടെ ഭാവിയും കുടുംബ
സൈൻ ബോർഡ്
ലോകത്തിന്റെ നാനാഭാഗത്തു വിവിധങ്ങളായ കടകളുടെയും ഷോറൂമുകളുടെയും മറ്റു വ്യാപാര സ്ഥാപനങ്ങളുടെയും മുകളിൽ പ്രദർശ
ഓരോ ഉപകാരങ്ങൾക്കുമുണ്ട് പ്രതിഫലം
ഒരാൾക്കു ചെയ്തുകൊടുക്കുന്ന ഉപകാരം ഒന്നിലേറെ പേരിലൂടെ അനേകർക്ക് നൻമയായി മാറുന്നത് വലിയ അത്ഭുതംതന്നെ. സഹായം വി
പ്രേമിക്കുന്ന രണ്ടുപേരില്‍ ഇവരുണ്ടാവും...വിശാലും ഗായത്രിയും!
ചലച്ചിത്രോത്സവത്തിനുശേഷം എറണാകുളത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് രഞ്ജിത് ശങ്കര്‍ 4 ഇയേഴ്സിന്റെ ആദ്യരൂപം എഴുതിയ

നയൻതാര വീണ്ടും മലയാളത്തിലേക്ക്
ഇരട്ടക്കുട്ടികളുടെ അമ്മയും തെന്നിന്ത്യൻ സൂപ്പർസ്റ്റാറുമായ നയൻതാര ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. 38-ാം
മായാതിരിക്കട്ടെ നമ്മുടെ പുഞ്ചിരി
അടുത്തയിടെ ഒരു സന്പന്ന ഭവനത്തിൽ വയോധികനായ ഒരു പിതാവിനെ സന്ദർശിക്കാനിടയായി. ഒരു വലിയ മുറിയിൽ എല്ലാവിധ സൗകര്യ
കുട്ടികൾ നേരേ ചൊവ്വേ വളരട്ടെ
വീടുകളിലെ മുതിർന്നവർ മുന്‍പൊക്കെ കുട്ടി കൾക്ക് നല്‍കിയിരുന്ന ഉപദേശം വലുതായിരുന്നു. പഠനത്തിനൊപ്പം സദ്സ്വഭാവം, ദൈവവിശ്വാസം, വ്യക്തിത്വം, അധ
പ്രലോഭനങ്ങളുടെ കാലത്തെ കരുതല്‍
കേരളത്തിനു പുറത്ത് പ്രൊഫഷണല്‍ കോഴ്സ് പഠിക്കാന്‍ പോയ മകള്‍ ലഹരി പാര്‍ട്ടികള്‍ക്ക് അടിമപ്പെട്ട് അധോലോകത്തിന്റെ നി
ഓണം ഒരുമയുടെ ആഘോഷം
പണമുള്ളവർക്ക് ഓണം ധൂർത്തിന്റെ ആഘോഷമാണ്. രുചികരമായ വിഭവങ്ങൾ. വിനോദയാത്രകളും ഉല്ലാസങ്ങളുമായി ഒത്തുകൂടലുകൾ.
ദുരിതാശ്വാസക്യാന്പുകളിലെ കണ്ണീർപ്രളയം
ഒരിക്കലും വെള്ളം കയറാത്ത സുരക്ഷിതമായ വീടും സൗകര്യമുള്ളവർ ഓർക്കണം ഓരോ വർഷവും പ്രളയക്കെടുതിക്ക് ഇരയാകുന്നവരു
മെഹ്താബ് പാടുന്നു ...പത്തു ഭാഷകളിൽ
മകൾ സോണിക്ക് പെണ്‍കുഞ്ഞ് പിറന്നപ്പോൾ ഷക്കീൽ സേഠ് പേരക്കുട്ടിയെ താരാട്ടു പാടാൻ റാഫിയുടെ ഇന്പമുള്ള ഗാനങ്ങൾ ആലപി
നമ്മുടെ മക്കൾ ലഹരിയിൽ നശിച്ചുകൂടാ
കുറ്റകൃത്യങ്ങളുടെയും അധാർമികതയുടെയും അപകടങ്ങളുടെയും അടിസ്ഥാന കാരണം ലഹരിയുടെ വ്യാപനമാണ്. ഉത്പാദകർക്കും വിൽ
മനോരോഗികൾ കാരുണ്യം അർഹിക്കുന്നു
സുഖംപ്രാപിച്ചശേഷം തന്നെ വീട്ടിലേക്കു കൊണ്ടുപോകാമോ എന്നു യാചിക്കുന്നയാളുടെ ദൈന്യതയും രക്തബന്ധം മറന്നു കൈയൊഴിഞ്
കല്ലിൻമേൽ കല്ലു ശേഷിക്കാത്ത പതനം
ഇല്ലാത്തവർക്കും വയ്യാത്തവർക്കും ഇരുചെവിയറാതെ സഹായിക്കാൻ മനസുണ്ടാവണം. കൂടെപ്പിറപ്പുകളുടെ ഇല്ലായ്മകളിൽ കരുതലാ
Latest News
ആലുവയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top