Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ആർക്കാണ് കുറവുകളില്ലാത്തത് ?
1960-കളിൽ എഴുപത്തഞ്ച് രാജ്യങ്ങളിലായി നാൽപതുകോടിയോളം വായനക്കാരുണ്ടായിരുന്ന ഒരു കോമിക് സ്ട്രിപ്പാണ് "പീനട്ട്സ്'. 1950 ഒക്ടോബർ രണ്ടിന് ആരംഭിച്ച ഈ ഹാസ്യ കാർട്ടൂൺ പരന്പര 2000 ഫെബ്രുവരി 13 വരെ നീണ്ടുനിന്നു. ആരോഗ്യകാരണങ്ങളാൽ കാർട്ടൂണിസ്റ്റ് ചാൾസ് എം. ഷുൾസ് ഈ പരന്പര അവസാനിപ്പിക്കുന്പോൾ ഈ പരന്പരവഴി അദ്ദേഹം നൂറുകോടിയിലധികം ഡോളർ സന്പാദിച്ചിരുന്നു.
ഒരുകാലത്ത് ലോകമെന്പാടുമായി 2600 ദിനപത്രങ്ങളിൽ അനുദിനം പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഈ കോമിക് സ്ട്രിപ്പിൽ നിരവധി കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ അവരിൽ ഏറ്റവും പ്രധാനപ്പെട്ടതു ചാർളി ബ്രൗണും ലൂസിയുമാണ്. സമപ്രായക്കാരായ ഈ കുട്ടികൾ അയൽക്കാരും കൂട്ടുകാരുമാണ്. അവരുടെ അനുദിന ജീവിതത്തിലെ വിഷയങ്ങളാണ് പലപ്പോഴും കോമിക് സ്ട്രിപ്പിൽ പ്രത്യക്ഷപ്പെടുക. അവയിലൊന്നിൽ എട്ട് ബോക്സുകളിലായി കൊടുത്തിരിക്കുന്ന ചിത്രങ്ങൾക്കിടയിലെ സംഭാഷണം ഇപ്രകാരമാണ്:
ചാർളി ബ്രൗൺ: എന്നെ സന്തോഷചിത്തനാക്കാൻ ഒരേയൊരു കാര്യമേ ആവശ്യമുള്ളൂ. എന്നെ ഇഷ്ടമാണെന്ന് ആരെങ്കിലും എന്നോടു പറയുക.
ലൂസി: ഇക്കാര്യത്തെക്കുറിച്ചു നല്ല തീർച്ചയാണോ?
ചാർളി ബ്രൗൺ: അതേ, നല്ല തീർച്ചയാണ്.
ലൂസി: അതായത്, ആരെങ്കിലും നിന്നെ ഇഷ്ടമാണെന്നു പറഞ്ഞാൽ നീ ശരിക്കും സന്തോഷവാനാകുമെന്നോ? ഇതുപോലൊരു ചെറിയ കാര്യം ചെയ്തുകൊണ്ട് മറ്റൊരാൾക്ക് നിന്നെ സന്തോഷചിത്തനാക്കാനുള്ള ശക്തി ഉണ്ടെന്നാണോ നീ പറയുന്നത്?
ചാർളി ബ്രൗൺ: അതേ. ശരിക്കും ഞാൻ അതുതന്നെയാണ് അർഥമാക്കുന്നത്.
ലൂസി: ശരി. അങ്ങനെയെങ്കിൽ ആ ആവശ്യം അൽപംപോലും കൂടുതലല്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നാൽ നീ പറഞ്ഞ കാര്യത്തെക്കുറിച്ച് നിനക്ക് ഇപ്പോഴും നല്ല തീർച്ചയാണോ? ആരെങ്കിലും നിന്നോട് ചാർളി ബ്രൗൺ എനിക്കു നിന്നെ ഇഷ്ടമാണ് എന്നു പറയണമെന്നാണോ നീ ആഗ്രഹിക്കുന്നത്? അപ്പോൾ നീ സന്തോഷവാനാകുമെന്നാണോ പറയുന്നത്?
ചാർളി ബ്രൗൺ: അതേ, ഞാൻ അപ്പോൾ ശരിക്കും സന്തോഷവാനാകും.
എനിക്കു നിന്നെ ഇഷ്ടമാണ് എന്ന വാക്കുകൾ ലൂസി പറയുന്നതു കേൾക്കാൻ ചാർളി ബ്രൗൺ കൊതിയോടെ കാത്തുനിൽക്കുന്പോൾ ചാർളി ബ്രൗണിൽനിന്ന് നടന്നകതന്നുകൊണ്ടു ലൂസി പറയുകയാണ്: എനിക്ക് അങ്ങനെ ചെയ്യാൻ പറ്റില്ല.
കോമിക് സ്ട്രിപ്പുകൾ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമുള്ളതാണ്. എന്നാൽ, ഈ സ്ട്രിപ് വായിക്കുന്പോൾ നാം ചിരിക്കുന്നതിനു പകരം കരയുകയായിരിക്കും ചെയ്യുക. എന്നാൽ, നമ്മെ ചിന്തിപ്പിക്കുന്ന കാര്യത്തിൽ ഈ സ്ട്രിപ് ഒരുപടി മുൻപിൽത്തന്നെ നിൽക്കുന്നു. ലൂസി തന്നെ സമ്മതിച്ചതുപോലെ, ചാർളി ബ്രൗൺ ആവശ്യപ്പെട്ടതു നിസാരമായ ഒരു കാര്യമായിരുന്നു. എന്നാൽ, അതു ചെയ്യാനുള്ള ഹൃദയവിശാലത ലൂസിക്കുണ്ടായില്ല. തന്നെ സ്നേഹിക്കണമെന്നോ പ്രേമിക്കണമെന്നോ ചാർളി ബ്രൗൺ ലൂസിയോടു പറഞ്ഞില്ല. അങ്ങനെ ചിന്തിക്കാനോ പറയാനോ ഉള്ള പ്രായത്തിനടുത്തെങ്ങും അവർ ഇരുവരും എത്തിയിട്ടുമില്ലായിരുന്നു.
ചാർളി ബ്രൗണിന്റെ സന്തോഷത്തിനുള്ള ഏക ഡിമാൻഡ് മറ്റുള്ളവർ തന്നെ ഇഷ്ടപ്പെടണമെന്നതു മാത്രമായിരുന്നു. നമ്മുടെ കാര്യത്തിലും ഇത് അത്ര വ്യത്യസ്തമാകാനിടയില്ല. മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെട്ടതുകൊണ്ടു നമുക്ക് എപ്പോഴും സന്തോഷം ഉണ്ടാകണമെന്നു നിർബന്ധമില്ല. എന്നാൽ മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടുന്നതു നമ്മുടെ സന്തോഷത്തിന്റെ വലിയൊരു ഘടകമാണെന്നതു നാം വിസ്മരിക്കേണ്ട. മറ്റുള്ളവർ എപ്പോഴെങ്കിലും നമ്മെ ഇഷ്ടപ്പെടാതെപോകുന്പോൾ നമുക്കുണ്ടാകുന്ന ദുഃഖം അനുസ്മരിച്ചാൽ മാത്രം മതി ഈ യാഥാർഥ്യം മനസിലാക്കാൻ.
മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടുന്പോൾ നമുക്ക് സന്തോഷമുണ്ടാകുന്നെങ്കിൽ നാം അവരെ ഇഷ്ടപ്പെടുന്പോൾ അവർക്കും സന്തോഷം ഉണ്ടാകുമെന്നതു നാം മറന്നുപോകരുത്. മാത്രമല്ല, ലൂസി ചെയ്തതിനു വിപരീതമായ രീതിയിൽ നാം അവരെ ഇഷ്ടപ്പെടുന്ന രീതിയിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും വേണം.
നാം എല്ലാ രീതിയിലും പൂർണരും കുറ്റമില്ലാത്തവരും ആയിരിക്കുന്നതുകൊണ്ടാണോ മറ്റുള്ളവർ നമ്മെ ഇഷ്ടപ്പെടണമെന്നു നാം ആഗ്രഹിക്കുന്നത്? അല്ലേയല്ല! അങ്ങനെയെങ്കിൽ മറ്റുള്ളവരെ അവരുടെ കുറവുകൾ കാണുന്പോഴും നാം ഇഷ്ടപ്പെടേണ്ടതല്ലേ? നാം നമ്മുടെ കുറവുകൾ പരിഹരിക്കാൻ ശ്രമിക്കുന്നതുപോലെ അവരും അവരുടെ കുറവുകൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് അനു്സമരിച്ചുകൊണ്ട് നമുക്കു മറ്റുള്ളവരെ ഇഷ്ടപ്പെടാം, അവരെ സ്നേഹിക്കാം.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ലോകത്തെ മാറ്റിമറിച്ച ഒരാഴ്ച
ദൈവപുത്രനായ ഈശോമിശിഹ ജനിക്കുന്നതിന് അഞ്ഞൂറു വർഷം മുന്‍പ് സഖറിയ പ്രവാചകന് ഇപ്രകാരം കർത്താവിന്റെ അരുളപ്പാടുണ്ടായി
നാം ചെയ്യേണ്ട മഹായുദ്ധം!
നാലാം നൂറ്റാണ്ടിൽ ഈജിപ്തിലെ മണലാരണ്യങ്ങളിൽ ജീവിച്ചിരുന്ന ഒരു ക്രൈസ്തവ സന്യാസിയായിരുന്നു ആബാ ആഗത്തോൺ. മറ്റു സന്യാസിക
ക്ഷമാശീലം എന്ന പുറംകുപ്പായം
ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചതായിരുന്നു ചെറുപ്പക്കാരനായ ചെന്ന എന്ന ആ ബുദ്ധസന്യാസി. ജനങ്ങളുടെയിടയിൽ ഭിക്ഷാടനം ന
അടിത്തട്ടില്ലാത്ത കുഴി
106 ബിസിയിൽ റോമിലെ കോൺസുൽ ആയിരുന്ന ജനറലായിരുന്നു ക്വിന്റുസ് സെർവിലീയൂസ് കേപ്പിയോ. അടുത്ത വർഷം, ഇപ്പോഴത്തെ ഫ്രാൻസും
അധരകവാടത്തിനു കാവൽ
പുരാതന ഗ്രീസിലെ തത്വചിന്തകനായിരുന്ന സോക്രട്ടീസിനെക്കുറിച്ചു പലർക്കും പരിചിതമായിരിക്കാവുന്ന ഒരു കഥ. ഒരിക്കൽ പരി
ഏറ്റവും ഉന്നതങ്ങളിലെത്താൻ
രാജഭരണ പശ്ചാത്തലത്തിൽനിന്നുള്ള ഒരു കഥ. ഒരു ദിവസം ഒരു രാജാവ് ധ്യാനനിമഗ്നനായിരിക്കുന്പോൾ തന്റെ ആധ്യാത്മിക ഗുരുവിന
ഏറ്റവും വലിയ റിപ്പയർമാൻ!
വയലിൻ, ഗിറ്റാർ, ചെല്ലോ, ഹാർപ് എന്നിങ്ങനെയുള്ള സ്ട്രിംഗ് സംഗീതോപകരണങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്ധനായിരുന്നു അന്റോ
നാം നന്ദി പറയേണ്ട അവസരം
നാം ഭക്ഷണം കഴിക്കുന്ന സമയം നമ്മുടെ ശരീരത്തിനാവശ്യമായ പോഷകാഹാരം മാത്രമല്ല ലഭിക്കുക. അതു നന്ദിയോടെ നാം കുടുംബാംഗ
നാം ചെയ്യേണ്ടതായ കാര്യങ്ങൾ
അമേരിക്കയിൽ ടെലഗ്രാഫ് സർവീസ് തുടങ്ങിയ കാലം. കൊടും തണുപ്പുള്ള ഒരു രാത്രിയിൽ ആ കന്പനിയുടെ ഒരു വൈസ് പ്രസിഡന്റ് യാത്രയ
ഒഴിവാക്കാവുന്ന ദുരന്തങ്ങൾ
ലോകം ഒരു ആണവയുദ്ധത്തിന്റെ വക്കിലെത്തിയ ദിനങ്ങളായിരുന്നു 1962 ഒക്ടോബറിലെ മൂന്നും നാലും ആഴ്ചകൾ. ക്യൂബൻ മിസൈൽ ക്രൈസി
നിസംഗതയുടെ വഴിയിൽ പോയാൽ
തെറ്റായ വഴികൾ വിവേചിച്ചറിയാനും ശരിയായ വഴികൾ തെരഞ്ഞെടുക്കാനും സാധിക്കണമെങ്കിൽ ദൈവവചനവും ദൈവിക പഠനങ്ങളും അറി
എല്ലാവരും ചെയ്യേണ്ട ഒരു പ്രതിജ്ഞ
വർക്കേഴ്സ് പ്ലെജ് എന്ന പേരിലറിയപ്പെടുന്ന തൊഴിലാളികളുടെ പ്രതിജ്ഞയ്ക്കു രൂപം നൽകിയ അമേരിക്കൻ സാമൂഹിക പരിഷ്കർത്താവാ
പുതുവർഷത്തിൽ നന്മകൾ എണ്ണാം!
ഇന്നലെയിൽനിന്നു പഠിക്കുക. ഇന്നേക്കുവേണ്ടി ജീവിക്കുക. നാളേക്കുവേണ്ടി പ്രതീക്ഷിക്കുക.
സുപ്രസിദ്ധ റഷ്യൻ സാഹ
ഇവിടെപ്പോലും നമ്മോടൊപ്പം
ശാന്തരാത്രി തിരുരാത്രി, അമ്മയ്ക്കും പൈതലിനും ചുറ്റും എല്ലാം ശാന്തമാണ്. എല്ലാം പ്രകാശമാനമാണ്... എന്ന് അമേരിക്കൻ പടയാള
30 ദിവസത്തിനുള്ളിൽ അടച്ചുപൂട്ടുന്ന കന്പനി!
എന്തിനാണെന്നോ ഇപ്രകാരം ഒരു പ്രമാണവാക്യം അദ്ദേഹം സ്വീകരിച്ചത്? കന്പനി തകരാൻ പോകുന്നു എന്ന ഓർമയുണ്ടെങ്കിലേ താൻ ഉൾപ
ജീവിതത്തിലെ വിള്ളലുകൾ അടയ്ക്കാൻ
എത്രമാത്രം കഴിവും കഠിനാധ്വാനത്തിനുള്ള സന്മനസുമുണ്ടെങ്കിലും ഒരാൾ ജീവിതത്തിൽ വിജയിക്കണമെന്നില്ല. അതിനു സഹായകമാ
പൊയ്മുഖത്തിനു പകരം
റൂസ്വെൽറ്റിന് 26 വയസുള്ളപ്പോൾ ഒരേ ദിവസംതന്നെ അദ്ദേഹത്തിന്റെ മാതാവും ഭാര്യയും രോഗംമൂലം മരിച്ചു. എങ്കിലും ആ ദുരന്ത
ചങ്ങല പൊട്ടിവീഴുന്ന അനുഭവം
രാത്രിയിൽ അവർ യാത്ര തുടർന്നു അധികം താമസിയാതെ അവരുടെ ഹിമവണ്ടി വഴിതെറ്റി ആഴമേറിയ ഒരു മലയിടുക്കിൽ വീണു. അവിടെനി
ഇരിക്കുന്ന കസേരകളോട് നീതി പുലർത്താൻ
"പ്രതിബദ്ധത എന്നു പറയുന്നത് ഒരു വാക്കല്ല, അത് ഒരു പ്രവൃത്തിയാണ്.'
പാശ്ചാത്യ ക്ലാസിക്കൽ സംഗീതത്തിന്റെ ഒരു
പാവങ്ങളെ സഹായിക്കാൻ പണമുണ്ടാക്കുന്ന ബാവോ
"എന്റെ പ്രധാന ജീവിതലക്ഷ്യം ഞാൻ സന്പാദിക്കുന്നതിന്റെ എണ്പതു ശതമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും റിസേർച്ചി

വെള്ളത്തിനു മുകളിലൂടെ ഓടി നടന്നാലും!
ഈ കാഴ്ച കണ്ട ബാലന് വിശ്വസിക്കാൻ സാധിച്ചില്ല. എന്നാൽ, താൻ കണ്ണുകൊണ്ട് കണ്ട കാര്യം വിശ്വസിക്കാതിരിക്കാനും അവനു സാധിച്
ജീവിതവ്യഗ്രതയ്ക്കിടയിൽ മറക്കരുതാത്തത്!
പണംകൊണ്ടു മാത്രം മക്കളുടെ നല്ല വളർച്ച സാധ്യമാകില്ല. അതു സാധിക്കണമെങ്കിൽ ജീവിതത്തിൽ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്
മനസിനു കുളിർമ നൽകുന്ന സന്തോഷം
ആരുടെയും സഹായം ലഭിക്കാതെ കഴിയുന്നവരെ സഹായിക്കുന്പോഴാണ് ജീവിതത്തിൽ യഥാർഥ സന്തോഷമുണ്ടാകുക.
ഒരു മനോരോ
മൗനത്തിന്റെ സ്വരം കേട്ടാൽ
മൗനവും ഏകാന്തതയുമൊക്കെ നമ്മെ പേടിപ്പിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, അതുവഴി നമുക്കു നഷ്ടമാകുന്നത് വലിയ സൗഭാഗ്യങ
പണത്തിന് അതർഹിക്കുന്ന സ്ഥാനം
ജീവിതത്തിൽ ആവശ്യത്തിനുള്ള പണം സന്പാദിക്കുന്നതിനെ കുറ്റം പറയാൻ നമുക്കു സാധിക്കില്ല. പക്ഷേ, അതു നേരായ വഴിയിലൂടെയായ
കടൽകൊക്കുകളെ പോറ്റിയ റിക്കൻബാക്കർ
നന്ദിയുള്ള ഹൃദയമാണ് നമുക്കുണ്ടാകാവുന്ന ഏറ്റവും നല്ല ഹൃദയം
ഒന്നാം ലോകമഹായുദ്ധത്തിലെ യുദ്ധവീരനായിരുന്ന
ലോകം മുഴുവൻ മതിയാകാത്തവർ!
‘ലോകം മുഴുവൻ മതിയാകാതെ ഇരുന്നവന് ഇപ്പോൾ ഒരു ശവകുടീരം മതിയാകും.’
മാസിഡോണിയയിലെ രാജാവായിരുന്നു മഹാനാ
തടവുകാരായ നമ്മൾ സ്വതന്ത്രരാകാൻ
"നമുക്കു ക്ഷമിക്കാൻ സാധിക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും സ്വതന്ത്രരായിരിക്കാൻ സാധിക്കുകയില്ല.’
1990 ഫെബ
ഈഗോയുടെ തടവുകാരനായ പൊസൈഡണ്‍
ഇരുപതാം നൂറ്റാണ്ടിലെ പ്രഗത്ഭ സാഹിത്യകാരന്മാരിൽ ഒരാളായി അറിയപ്പെടുന്ന നോവലിസ്റ്റും ചെറുകഥാകൃത്തുമാണു ഫ്രാൻസ് കാഫ്ക
വായിക്കാൻ മനുഷ്യ ലൈബ്രറികൾ
സാധാരണ ലൈബ്രറികളിൽ നമുക്കു വായിക്കാൻ ലഭിക്കുക പുസ്തകം, മാസിക, വാരിക, ദിനപത്രം എന്നിവയൊക്കെയാണ്. ചില ലൈബ്രറികളിൽ
Latest News
മണിപ്പുരില്‍ ക്രൈസ്തവരുടെ അവധിദിനങ്ങള്‍ ഇല്ലാതാക്കിയവര്‍ കേരളത്തില്‍ കേക്കുമായി എത്തുന്നു: വി.ഡി. സതീശന്
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
സംസ്ഥാനത്ത് നാമനിർദേശപത്രികാ സമര്‍പ്പണം തുടങ്ങി; മുകേഷും അശ്വിനിയും പത്രിക നല്കി
ഇഡിക്കു മുന്നിൽ ഹാജരാകില്ല; മഹുവ ഇന്ന് പ്രചാരണത്തിനിറങ്ങും
പഞ്ചാബില്‍ ഓപ്പറേഷന് താമര; എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ നീക്കം നടക്കുന്നെന്ന് എഎപി

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top