Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
മസ്കിറ്റ് (ഡാളസ്):തൊമ്മി തോമസ്
കോട്ടയം കളത്തിപ്പടി തോപ്പിൽ തൊമ്മി തോമസ് (83) മസ്കിറ്റിൽ (ഡാളസ്) നിര്യാതനായി. സംസ്കാരം ജൂലൈ 22ന് (ശനി) രാവിലെ 10 മുതൽ സണ്ണിവെയ്ൽ നോർത്ത് ബെൽറ്റ് ലൈൻ അഗപ്പെ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം ന്യൂഹോപ് ഫ്യൂണറൽ ഹോമിൽ.

ഭാര്യ: അന്നമ്മ ചെങ്ങന്നൂർ കുഴുവല്ലൂർ കീരിക്കാട്ട് കുടുംബാംഗം. മക്കൾ: ലെനി തോമസ് (ഡാളസ്), ലീന ജേക്കബ് (ഡാളസ്), ബീന തോമസ് (ഓസ്റ്റിൻ). മരുമക്കൾ ഡോ. സുധ തോമസ്, ആൻഡ്രു.

പൊതുദർശനം: ജൂലൈ 21ന് (വെള്ളി) വൈകുന്നേരം ആറു മുതൽ 8.30 വരെ സണ്ണിവെയ്ൽ നോർത്ത് ബെൽറ്റ് ലൈൻ അഗപ്പെ ചർച്ചിൽ.

വിവരങ്ങൾക്ക്: ലെനി തോമസ് 214 934 8178.

റിപ്പോർട്ട്: പി.പി. ചെറിയാൻ
More Obituary News...
Other Death Announcements
  • തൊ​ടു​പു​ഴ : സി​സ്റ്റ​ർ അ​സീ​സി ഞാ​ളാം​കു​ന്നേ​ൽ എ​സ്എ​ബി​എ​സ്
  • ന്യൂയോർക്ക്: : തോമസ് മാത്യു
  • മീനടം: : പി. വർഗീസ് ജോസഫ്
  • ഡാളസ് : പൊന്നമ്മ തോമസ്
  • നോർത്ത് ബോറോ (മസാച്യുസെറ്റ്സ്): : ദാനിയേൽ പി. മാത്യൂസ്
  • Deepika Daily dpathram
    Rashtra Deepika
    Cinema
    Sthreedhanam
    Sunday Deepika
    Business Deepika
    Karshakan
    Kuttikalude Deepika
    Childrens Digest
    Chocolate
    Career Deepika
    Youth Special
    [email protected]
    4Wheel
    Rashtra Deepika LTD
    Copyright @ 2017 , Rashtra Deepika Ltd.