Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Refresh this Page   Print this Page
തിരുവനന്തപുരം
 
റി​ട്ട. പ്ര​ഫ. കെ.​എം. വ​ർ​ഗീ​സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ​യും,അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജി​ലെ​യും പ്രി​ൻ​സി​പ്പ​ലും മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ലെ ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി​യു​മാ​യി​രു​ന്ന പ​രു​ത്തി​പ്പാ​റ കു​ന്ന​ത്തു​വീ​ട്ടി​ൽ റി​ട്ട. പ്ര​ഫ. കെ.​എം. വ​ർ​ഗീ​സ്(84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ.​പ​രേ​ത​ൻ നാ​ഗ​ർ​കോ​വി​ൽ വൃ​ന്ദാ​വ​ൻ എ​സ്റ്റേ​റ്റി​ന്‍റെ​യും വാ​സ് പ​ബ്ലി​ക്കേ​ഷ​ൻ​സി​ന്‍റെ​യും മാ​നേ​ജിം​ഗ് പാ​ർ​ട്്ണ​റാ​യി​രു​ന്നു. ഭാ​ര്യ കു​ഞ്ഞു​കു​ഞ്ഞ​മ്മ കോ​ന്നി പൂ​വ​ണ്ണാ​ലി​ൽ കു​ടം​ബാം​ഗം. മ​ക്ക​ൾ: ഉ​ഷ മാ​ത്യു ത​ര​ക​ൻ, മാ​ത്യു വ​ർ​ഗീ​സ്, ഷി​ബു വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: മാ​ത്യു ത​ര​ക​ൻ, സു​മാ ഉ​മ്മ​ൻ, ഡോ. ​പു​ഷ്പ വ​ർ​ഗീ​സ്.
കൊല്ലം
 
ആക്കൂര്‍ ചന്ദ്രശേഖരന്‍

കൊല്ലം: തേവള്ളി ആക്കൂര്‍ കോമ്പൗ ് പരമേശ്വരവിലാസത്തില്‍ ആക്കൂര്‍ ചന്ദ്രശേഖരന്‍ (പപ്പന്‍-59) നിര്യാതനായി. മഹാത്മാഗാന്ധി പീസ് ഫൗ േഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടിയാണ്. എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടു ്. ഭാര്യ: ഉഷ. സഹോദരങ്ങള്‍: ആക്കൂര്‍ ജെ. രാജീവന്‍, അഡ്വ. ആക്കൂര്‍ ജെ. സുരേഷ്, ആക്കൂര്‍ ജെ. ജയകുമാര്‍. സഞ്ചയനം അഞ്ചിന് രാവിലെ 8.30ന്.

വര്‍ഗീസ്

ചണ്ണപ്പേട്ട: മീന്‍കുളം പുല്ലാഞ്ഞിക്കാലയില്‍ പി. കെ. വര്‍ഗീസ് (74) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് ര ിന് മീന്‍കുളം മലങ്കര കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ: പരേതയായ ലാലി വര്‍ഗീസ്. മക്കള്‍: ബിനു, ബീന, ബിന്ദു. മരുമക്കള്‍: ബിന്ദു, ജോണ്‍സണ്‍, ലിജോ.

സരസമ്മ

ഇടമുളയ്ക്കല്‍: വാഴോട്ട് വടക്കേക്കര പുത്തന്‍വീട്ടില്‍ പരേതനായ പുരുഷോത്തമന്‍ ആചാരിയുടെ ഭാര്യ സരസമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് വീട്ടുവളപ്പില്‍. മക്കള്‍: ദേവരാജന്‍, രമണി, ജഗനാഥന്‍, പുഷ്പരാജന്‍. മരുമക്കള്‍: അനിത, രമാദേവി, ബിന്ദു.

വിശ്വനാഥപിള്ള

ചവറ: പുതുക്കാട് കുന്നേല്‍ പടിഞ്ഞാറ്റതില്‍ (രേവതി) കെ. വിശ്വനാഥപിള്ള (68) നിര്യാതനായി. ഭാര്യ: സുശീലാമ്മ. മക്കള്‍: ശ്രീകുമാര്‍, ശ്രീകുമാരി. മരുമക്കല്‍: ധന്യ, ഉണ്ണികൃഷ്ണപിള്ള.

റേച്ചല്‍ സൈമണ്‍

ആര്യങ്കാവ്: പാലരുവി വയലില്‍ വീട്ടില്‍ റേച്ചല്‍ സൈമണ്‍ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആര്യങ്കാവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. മക്കള്‍: ലീലാമ്മ, വത്സമ്മ, ഓമന, ലില്ലിക്കുട്ടി, ഗ്രേസിക്കുട്ടി. മരുമക്കള്‍: ജോയി, ബോസ്, തോമസ്, മാത്യു ജോര്‍ജ്.
പത്തനംതിട്ട
 
റ​വ.​തോ​മ​സ് ഫി​ലി​പ്പ്

പു​ന്ന​വേ​ലി: മാ​ര്‍ത്തോ​മ്മാ സ​ഭ​യി​ലെ വൈ​ദി​ക​ന്‍ ക​ല്ലൂ​പ്പാ​റ പേ​രാ​ലും​മൂ​ട്ടി​ല്‍ കു​ടും​ബാ​ഗം ചേ​രി​യി​ല്‍ റ​വ.​തോ​മ​സ് ഫി​ലി​പ്പ് (69) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം പു​ന്ന​വേ​ലി സെ​ന്‍റ് തോ​മ​സ് മാ​ര്‍ത്തോ​മ്മാ പ​ള്ളി​യി​ല്‍. ഭാ​ര്യ: ലീ​ലാ​മ്മ കോ​ട്ട​യം ഏ​നാ​ദി​ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ടി​ലു സ​ജി തോ​മ​സ് (സൂ​റ​റ്റ്), ടി​റ്റു തോ​മ​സ് ചേ​രി​യി​ല്‍ (ബ​ഹ​റൈ​ന്‍). മ​രു​മ​ക്ക​ള്‍: റ​വ.​സ​ജി തോ​മ​സ് (പ്രി​ന്‍സി​പ്പ​ല്‍ സെന്‍റ് തോ​മ​സ് സ്‌​കൂ​ള്‍ സൂ​റ​റ്റ്), നീ​ലി​മ തോ​മ​സ് (ബ​ഹ​റൈ​ന്‍).പ​രേ​ത​ൻ കോ​യ​മ്പ​ത്തൂ​ര്‍, അ​ബു​ദാ​ബി, കോ​ട്ട​യം ജെ​റു​സ​ലേം തു​ട​ങ്ങി​യ ഇ​ട​വ​ക​ക​ളി​ല്‍ വി​കാ​രി​യാ​യും ഹോ​സ്‌​കോ​ട്ട് മി​ഷ​ന്‍ മി​ഷ​ന​റി​യു​മാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ശോ​ശാ​മ്മ മാ​ത്യു

ഇ​ര​വി​പേ​രൂ​ര്‍: മോ​ടി​യി​ല്‍ പ​രേ​ത​നാ​യ എം.​എ മാ​ത്യു​വി​ന്‍റ് ഭാ​ര്യ ശോ​ശാ​മ്മ മാ​ത്യു (78) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ഇ​ര​വി​പേ​രൂ​ര്‍ സെന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ പ​ള്ളി​യി​ല്‍. പ​രേ​ത ചി​ങ്ങ​വ​നം പാ​ല​ക്കു​ടി കു​ടും​ബാം​ഗ​ം. മ​ക്ക​ള്‍: ജി​ജി, സാ​ജി, ഉ​തു​പ്പ്, സോ​ജി. മ​രു​മ​ക്ക​ള്‍: കെ.​എ​സ്.​തോ​മാ​ച്ച​ന്‍ ക​ല്ലും​ങ്കൂ​ട്ട​ത്തി​ല്‍, മി​നി, ജി​ജി, ഷാ​ജി പ​ടി​ഞ്ഞാ​റേ​റ്റ​ത്ത്.

അ​ന്ന​മ്മ

ക​ല്ലൂ​പ്പാ​റ: പു​തു​ശേ​രി ചൂ​ര​ക്കു​ഴി​യി​ൽ പ​രേ​ത​നാ​യ സി.​എ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (ത​ങ്ക​മ്മ-85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് ലൂ​ർ​ദ്മാ​താ പ​ള്ളി​യി​ൽ. പ​രേ​ത റാ​ന്നി ച​ന്പി​യാ​റ്റി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ലൂ​യി​സ്, ജ​യിം​സ്, ത​ങ്ക​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, ജോ​ർ​ജു​കു​ട്ടി, ബി​ന്ദു. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ, ലി​ല്ലി, പൊ​ന്ന​മ്മ, ആ​ലീ​സ്, ബി​ൻ​സി, ടോ​മി തെ​ങ്ങു​വേ​ലി​ൽ.

രാ​ജ​മ്മ

മ​ല​യാ​ല​പ്പു​ഴ: ഹ​രി​മ​ന്ദി​ര​ത്തി​ല്‍ പ​രേ​ത​നാ​യ ഗോ​വി​ന്ദ​ന്‍നാ​യ​രു​ടെ ഭാ​ര്യ രാ​ജ​മ്മ (റി​ട്ട​യേ​ഡ് അ​ധ്യാ​പി​ക - 92) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: സു​ധാ​ദേ​വി, ശ്രീ​കു​മാ​ര്‍, ഹ​രി​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: പ​ര​മേ​ശ്വ​ര​ന്‍ നാ​യ​ര്‍, രാ​ജ​സ്രീ, സു​ഷ.

അ​ന്ന​മ്മ തോ​മ​സ്

കോ​ഴി​മ​ല: പ​ടി​യ​റ​യി​ല്‍ പ​രേ​ത​നാ​യ പാ​സ്റ്റ​ര്‍ കെ.​കെ. തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ തോ​മ​സ് (95) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം നാ​ളെ 12നു ​ഐ​പി​സി താ​ബോ​ര്‍ വ​ള്ളം​കു​ളം സെ​മി​ത്തേ​രി​യി​ല്‍.
ആലപ്പുഴ
 
ഡോ. ​പി.​എ​ഫ്. ജോ​ര്‍ജു​കു​ട്ടി

ആ​ല​പ്പു​ഴ: പ​ഴ​വീ​ട് പു​തു​ക്കു​ടി​യി​ല്‍ ഡോ. ​പി.​എ​ഫ്. ജോ​ര്‍ജു​കു​ട്ടി(65, ഡ​ന്‍റ​ല്‍ സ​ര്‍ജ​ന്‍, ചി​ന്ന​സേ​ലം) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് കൈ​ത​വ​ന വി​മ​ല ഹൃ​ദ​യ പ​ള്ളി​യി​ല്‍. ഭാ​ര്യ: ആ​നി​മ്മ പ​ഴ​വീ​ട്, പൂ​തം​കോ​ട്. മ​ക​ള്‍: നീ​നു ജോ​ര്‍ജ്(​സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ന്‍ജി​നീ​യ​ര്‍, ബം​ഗ​ളൂ​രു). മ​രു​മ​ക​ന്‍: ബി​യോ​ജ് കു​രീ​ക്ക​ല്‍(​അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍, മൈ​ന്‍റ് ട്രീ, ​ബം​ഗ​ളൂ​രു).

ജോ​സ​ഫ് ജേ​ക്ക​ബ്

ചേ​ര്‍ത്ത​ല: പ്ര​മു​ഖ നാ​ട​ക​ന​ട​നും ചേ​ര്‍ത്ത​ല സെ​ന്‍റ് മൈ​ക്കി​ള്‍സ് കോ​ള​ജ് മു​ന്‍ ലൈ​ബ്ര​റി​യ​നു​മാ​യ മാ​യി​ത്ത​റ തൈ​പ്പ​റ​മ്പി​ല്‍ ജോ​സ​ഫ് ജേ​ക്ക​ബ് (കോ​ട്ട​യം ബേ​ബി- 65) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 2.30ന് ​മ​രു​ത്തോ​ര്‍വ​ട്ടം സെ​ന്‍റ് സെ​ബാ​സ്റ്റ്യൻസ്് പ​ള്ളി​യി​ല്‍. ഭാ​ര്യ: അ​ച്ചാ​മ്മ ജേ​ക്ക​ബ് ക​ട്ട​പ്പ​ന മു​ണ്ട​മാ​ക്കി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​നി​ഷാ ജേ​ക്ക​ബ് (യു​എ​സ്എ), ജി​ഷ, ജോ​ബി(​യു​എ​ഇ). മ​രു​മ​ക്ക​ള്‍: ബി​ജു(​യു​എ​സ്എ), സാ​ജ​ന്‍, ഷാ​ലു.

രാ​ജീ​വ് ചെ​റി​യാ​ന്‍

ചെ​ങ്ങ​ന്നൂ​ര്‍: പ​ടി​ഞ്ഞാ​റെ വ​ട​ക്കേ​ട​ത്ത് പ​രേ​ത​നാ​യ റി​ട്ട. അ​ധ്യാ​പ​ക​ന്‍ വി.​ടി. ചെ​റി​യാ​ന്‍റെ മ​ക​ന്‍ രാ​ജീ​വ് ചെ​റി​യാ​ന്‍(​റെ​ജി-61) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ബു​ധ​നാ​ഴ്ച ര​ണ്ടി​ന് ചെ​ങ്ങ​ന്നൂ​ര്‍ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍. ഭാ​ര്യ: മ​റി​യാ​മ്മ(​മോ​ള​മ്മ), ച​ങ്ങ​നാ​ശേ​രി പെ​രു​മ്പു​ഴ​ക​ട​വി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: അ​നു(​ദു​ബാ​യ്), ഐ​ഡ(​അ​സി. മാ​നേ​ജ​ര്‍, കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, പെ​രു​മ്പാ​വൂ​ര്‍), ജൂ​ഡ്(​എ​ന്‍ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍ഥി, മാ​ര്‍ അ​പ്രേം കോ​ള​ജ്, മാ​ര്‍ത്താ​ണ്ഡം). മ​രു​മ​ക്ക​ള്‍: സു​നി​ല്‍(​ദു​ബാ​യ്) കു​രി​ക്ക​ശേ​രി​ല്‍ ആ​ല​പ്പു​ഴ, മോ​ബി​ന്‍(​മാ​നേ​ജ​ര്‍ കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക്, കാ​ല​ടി) കാ​ളാ​പ്പ​റ​മ്പി​ല്‍, പെ​രു​മ്പാ​വൂ​ര്‍.

കു​ര്യ​ന്‍ ജോ​സ​ഫ്

ആ​ല​പ്പു​ഴ: വ​ട​ക്ക​നാ​ര്യാ​ട് വ​ള​വു​ങ്ക​ല്‍ കു​ര്യ​ന്‍ ജോ​സ​ഫ്(​ഔ​സ​ക്കു​ട്ടി-84) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു മൂ​ന്നി​ന് ആ​ര്യാ​ട് ചെ​റു​പു​ഷ്പം പ​ള്ളി​യി​ല്‍. ഭാ​ര്യ: കു​ഞ്ഞ​മ്മ മി​ത്ര​ക്ക​രി പു​ന്ന​പ്പ​റ​മ്പി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: മോ​നി​ച്ച​ന്‍, ജോ​ണി, മോ​ള​മ്മ. മ​രു​മ​ക്ക​ള്‍: ഏ​ലി​യാ​മ്മ, സൂ​സ​മ്മ, പ​രേ​ത​നാ​യ ബാ​ബു കോ​ട്ട​പ്പ​റ​മ്പി​ല്‍.

ലൈ​ജു

മ​ങ്കൊ​മ്പ്: പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി ത​റ​യി​ല്‍ വീ​ട്ടി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍റെ മ​ക​ന്‍ ലൈ​ജു (38) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​ന് വീ​ട്ടു വ​ള​പ്പി​ല്‍. മാ​താ​വ്: പ​രേ​ത​യാ​യ സു​മ​തി, ഭാ​ര്യ: അ​ശ്വ​തി. മ​ക​ള്‍: ല​ച്ചു.

സു​രേ​ഷ്ബാ​ബു

ചേ​ര്‍ത്ത​ല: അ​രീ​പ്പ​റ​മ്പ് ഊ​ട​ലി​ല്‍ സു​രേ​ഷ് ബാ​ബു (48) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ര​ജി​മോ​ള്‍. മ​ക്ക​ള്‍: അ​ര്‍ജു​ന്‍, അ​തു​ല്‍.

ഇ​മ്മാ​നു​വേ​ല്‍ റോ​യി ചെ​റി​യാന്‍

എ​ട​ത്വ: മ​രി​യാ​പു​രം ചേ​ന്ദം​ക​ര റോ​യി ചെ​റി​യാ​ന്‍റെ മ​ക​ന്‍ കഴിഞ്ഞ ദിവസം നിര്യാത നായ ഇ​മ്മാ​നു​വേ​ല്‍ റോ​യി ചെ​റി​യാ​ന്‍റെ(​മ​നു-15) സം​സ്‌​കാ​രം ഇ​ന്ന് 4.30 ന് ​എ​ട​ത്വ സെ​ന്‍റ് ജോ​ര്‍ജ് ഫൊ​റോ​നാ പ​ള്ളി​യി​ല്‍. മാ​താ​വ്: മെ​ര്‍ലി​ന്‍ നെ​ടു​കു​ന്നം മു​ക്ക​ത്തു​ചി​റ​യി​ല്‍ കു​ടും​ബാം​ഗം.

മ​റി​യാ​മ്മ

ആ​ല​പ്പു​ഴ: ത​ത്തം​പ​ള്ളി ക​ല്ല​ന്‍ചി​റ​യി​ല്‍ പ​രേ​ത​നാ​യ കു​ഞ്ഞൂ​ഞ്ഞി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ(82) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു 2.30നു ​ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ള്‍സ് പ​ള്ളി​യി​ല്‍. പ​രേ​ത ചെ​ക്കി​ടി​ക്കാ​ട് ക​രി​ക്കം​പ​ള്ളി​ചി​റ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: പു​ഷ്പ​മ്മ, പ​രേ​ത​നാ​യ ജ​യിം​സ് ജോ​സ​ഫ്. മ​രു​മ​ക്ക​ള്‍: ബേ​ബി​ച്ച​ന്‍ കു​ട്ടി​ചി​റ​യി​ല്‍, ആ​ന്‍സ​മ്മ മാം​പ​റ​മ്പി​ല്‍, ചേ​ന്നം​ക​രി.

എ​ൻ. വാ​സു​ദേ​വ​ൻ

ക​റ്റാ​നം: ത​റ​യി​ൽ ര​ജ​നി​നി​ല​ത്തി​ൽ എ​ൻ. വാ​സു​ദേ​വ​ൻ (73, എ​ക്സ്. സ​ർ​വീ​സ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ രാ​ജ​മ്മ. മ​ക​ൾ:​ര​ജ​നി. മ​രു​മ​ക​ൻ: രാ​ധാ​കൃ​ഷ്ണ​ൻ.

കെ.​കെ. ദാ​മോ​ദ​ര​ൻ

പാ​യി​പ്പാ​ട്: കൊ​ച്ചു​പ​റ​ന്പി​ൽ കെ.​കെ. ദാ​മോ​ദ​ര​ൻ (84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ കൗ​സ​ല്യ പൂ​വം തൈ​പ്പ​റ​ന്പ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ര​ഘു​നാ​ഥ​ൻ, ശോ​ഭ​ന, കെ.​ഡി. മോ​ഹ​ന​ൻ (സി​പി​എം ച​ങ്ങ​നാ​ശേ​രി ഏ​രി​യ ക​മ്മി​റ്റി​യം​ഗം), സു​രേ​ഷ്. മ​രു​മ​ക്ക​ൾ: ശാ​ന്ത​കു​മാ​രി, അ​ന്പി​ളി, സ​ജ​നി.

സ​ദ​പ്പ​ന്‍

ചേ​ര്‍ത്ത​ല: ചേ​ന്നം​പ​ള​ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍ഡ് ത​കി​ടി​പ്പു​റ​ത്ത് സ​ദ​പ്പ​ന്‍ (86) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: സു​മ​തി. മ​ക്ക​ള്‍: മു​ര​ളി, ശി​ശു​പാ​ല​ന്‍, രാ​ജേ​ശ്വ​രി. മ​രു​മ​ക്ക​ള്‍: മി​നി, ബി​ന്ദു,മു​ര​ളി.

സു​രേ​ന്ദ്ര​ന്‍

ചേ​ര്‍ത്ത​ല: ന​ഗ​ര​സ​ഭ 11-ാം വാ​ര്‍ഡ് സു​ര​മ്യ​യി​ല്‍ (പാ​ട്ട​ച്ചി​റ​യി​ല്‍) സു​രേ​ന്ദ്ര​ന്‍ (67) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ള്‍: സു​നി, സു​ബി. മ​രു​മ​ക്ക​ള്‍: റി​ലീ​ഫ്, വൈ​ശാ​ഖ്.

സോ​ജ​ന്‍

വേ​ഴ​പ്രാ: പാ​ക്ക​ള്ളി​ല്‍ മാ​മ്മ​ച്ച​ന്‍റെ മ​ക​ന്‍ സോ​ജ​ന്‍ (38) ക​ല്‍ക്ക​ട്ട​യി​ല്‍ നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​നുവേ​ഴ​പ്രാ സെ​ന്‍റ് പോ​ള്‍സ് പ​ള​ളി​യി​ല്‍. ഭാ​ര്യ: റീ​ന തൊ​ടു​പു​ഴ ക​ന്ന​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡി​യോ​ണ്‍, അ​മേ​ലി​യ.

ടി.​കെ.​നാ​രാ​യ​ണ​പി​ള്ള

ചെ​റു​ത​ന തെ​ക്ക്: പ​ടി​ഞ്ഞാ​റേ തോ​ട്ടം​ങ്ക​ര ടി.​കെ.​നാ​രാ​യ​ണ​പി​ള്ള (കു​ട്ട​ന്‍പി​ള്ള-84) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ക​മ​ല​മ്മ. മ​ക്ക​ള്‍: ശ​ശി​ധ​ര​ന്‍പി​ള്ള, ശ്രീ​ക​ല, തു​ള​സി, ശ്രീ​കു​മാ​ര്‍. മ​രു​മ​ക്ക​ള്‍: ഗി​രി​ജ, കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, രാ​ധാ​കൃ​ഷ്ണ​പി​ള്ള.
കോട്ടയം
 
സി​സ്റ്റ​ർ ജോ​സ്മി​ൻ ത​റ​പ്പേ​ൽ

ഇ​ട​ക്കു​ന്നം: ന​സ്ര​ത്ത് കോ​ൺ​വ​ന്‍റ് അം​ഗമായ സി​സ്റ്റ​ർ ജോ​സ്മി​ൻ ത​റ​പ്പേ​ൽ (മേ​രി-62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഇ​ട​ക്കു​ന്നം ന​സ്ര​ത്ത് മാ​തൃ​ഭ​വ​ന​ത്തി​ന്‍റെ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത തീ​ക്കോ​യി ത​റ​പ്പേ​ൽ കു​ടും​ബാം​ഗം.

എ.​ഒ. ഏ​ബ്ര​ഹാം

അ​മ​യ​ന്നൂ​ർ: മാ​യ്മ​ല​യി​ലാ​യ മ​റ്റ​ത്തി​ൽ എ.​ഒ. ഏ​ബ്ര​ഹാം (79, റി​ട്ട. വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് അ​രീ​പ്പ​റ​ന്പ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കു​ഞ്ഞൂ​ഞ്ഞ​മ്മ മീ​ന​ടം മാ​പ്പി​ള​ക്കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബാ​ബു (സെ​ന്‍റ് മേ​രീ​സ് ഹോ​ളോ​ബ്രി​ക്സ്, അ​രീ​പ്പ​റ​ന്പ്), അ​നു​മോ​ൾ, ബീ​നാ​മോ​ൾ, കൊ​ച്ചു​മോ​ൾ (അ​ധ്യാ​പി​ക, സെ​ന്‍റ് തോ​മ​സ് ജി​എ​ച്ച്എ​സ് പു​ത്ത​ന​ങ്ങാ​ടി). മ​രു​മ​ക്ക​ൾ: ബീ​ന, അ​നി​യ​ൻ​കു​ഞ്ഞ് നെ​ല്ലി​ശേ​രി​ൽ മ​ധു​ര, സാ​ബു ചി​റ​പ്പു​റ​ത്ത് ളാ​ക്കാ​ട്ടൂ​ർ, ഏ​ബ്ര​ഹാം കു​റി​ച്ചി​മ​ല പാ​ന്പാ​ടി വെ​ള്ളൂ​ർ.

മ​റി​യാ​മ്മ ജോ​സ​ഫ്

ഇ​ള​ങ്ങു​ളം: ത​ല​ച്ചി​റ​യി​ൽ പ​രേ​ത​നാ​യ ജോ​സ​ഫി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജോ​സ​ഫ്(98) അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബു​ധ​നാ​ഴ്ച പ​ത്തി​ന് ഫ്ളോ​റി​ഡ​യി​ൽ. മ​ക്ക​ൾ: സെ​ബാ​സ്റ്റി​യ​ൻ ജോ​സ​ഫ്(​ഇ​ള​ങ്ങു​ളം), ടി.​ജെ.​ജോ​സ​ഫ്, ടി.​ജെ.​ആ​ന്‍റ​ണി, ഏ​ലി​ക്കു​ട്ടി ചാ​ക്കോ, ചി​ന്ന​മ്മ ജോ​ർ​ജ്, മേ​രി​ക്കു​ട്ടി(​എ​ല്ലാ​വ​രും യു​എ​സ്എ).

ജോ​സ​ഫ് ദേ​വ​സ്യ

ച​ങ്ങ​നാ​ശേ​രി: ശ്രാ​ന്പി​ക്ക​ൽ ജോ​സ​ഫ് ദേ​വ​സ്യ (54) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ആ​ൻ​സി പ​രു​ത്തി​ക്കാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മോ​ൾ ജോ​സ​ഫ് (ന​ഴ്സ്), ജോ​മോ​ൻ ജോ​സ​ഫ് (സെ​യി​ൽ​സ് മാ​നേ​ജ​ർ), ജോ​ബി​ൻ ജോ​സ​ഫ് (വി​ദ്യാ​ർ​ഥി).

മ​റി​യാ​മ്മ

കാ​രി​ക്കോ​ട്: ചാ​ല​പ്പു​റ​ത്ത് തെ​ങ്ങും​തു​രു​ത്തേ​ൽ പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ മ​റി​യാ​മ്മ(​അ​മ്മി​ണി-82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് 11.30ന് ​കാ​രി​ക്കോ​ട് സെ​ന്‍റ് മേ​രീ​സ് യ​ക്കോ​ബാ​യ പ​ള്ളി​യി​ൽ. പ​രേ​ത മ​ണ​കു​ന്നം മാ​ട​യ്ക്കാ​ട്ട് പു​ഞ്ച​യി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ: ദീ​നാ​മ്മ, വ​ത്സ​മ്മ, ശാ​ന്ത​മ്മ, സാ​ലി, ജെ​യ്മോ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ്, തോ​മ​സ്, ജോ​ണി, ഏ​ലി​യാ​സ്, ബീ​ന.

ഒ.​എം. തോ​മ​സ്‌

ഉ​ള്ള​നാ​ട്: ക​ഴി​ഞ്ഞ​ദി​വ​സം നി​ര്യാ​ത​നാ​യ ഔ​സേ​പ്പ​റ​ന്പി​ൽ ഒ.​എം. തോ​മ​സി​ന്‍റെ (കൊ​ച്ചാ​പ്പ​ൻ-73) സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റ്യ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി (ഫി​ലോ​മി​ന) രാ​മ​പു​രം ഇ​ട​ക്ക​ര​പ​ഴേ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മീ​ന, സെ​ബാ​ൻ, ജോ​സ്, മി​നി (സൗ​ദി), ഫാ. ​തോ​മ​സ് (ജ​ർ​മ​നി), പ​രേ​ത​രാ​യ മൈ​ക്കി​ൾ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ജോ​ജോ മ​ഠ​ത്തി​പ​റ​ന്പി​ൽ തൊ​ടു​പു​ഴ, ടെ​സി പ​ന​യ്ക്ക​ൽ നീ​ലൂ​ർ, ലി​സി കി​ഴ​ക്കേ​വേ​ലി​ക്ക​ക​ത്ത് മാ​ന​ത്തൂ​ർ, രാ​ജു പാ​ല​ക്ക​ൽ പ്ര​വി​ത്താ​നം. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​ജോ​സ​ഫ് ഔ​സേ​പ്പ​റ​ന്പി​ൽ (പൂ​ന), ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ഔ​സേ​പ്പ​റ​ന്പി​ൽ (സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് ജെ​ക്കാ​മ, നാ​ഗാ​ലാ​ൻ​ഡ്), സി​സ്റ്റ​ർ ആ​ലീ​സ് എം​എം​എ​സ് ഐ​എ​ച്ച്എം ഹോ​സ്പി​റ്റ​ൽ, ഭ​ര​ണ​ങ്ങാ​നം, ചി​ന്ന​മ്മ തോ​മ​സ് മു​ണ്ട​ക്ക​ൽ രാ​മ​പു​രം, ജ​സി സോ​ജ​ൻ വ​ട​ശേ​രി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി, പ​രേ​ത​രാ​യ അ​ച്ചാ​മ്മ മു​ണ്ട​ത്താ​ന​ത്ത്, മാ​മ്മ​ച്ച​ൻ, മൈ​ക്കി​ൾ, സി​സ്റ്റ​ർ ജോ​സ്‌​ല​റ്റ് എ​ഫ്സി​സി.

ടി.​ഡി. സേ​വ്യ​ർ

കൂ​ത്ര​പ്പ​ള്ളി: കു​ഴു​പ്പി​ൽ ടി.​ഡി. സേ​വ്യ​ർ (കൊ​ച്ചാ​യ​ൻ-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​കൂ​ത്ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ വ​ത്സ​മ്മ തി​രു​വ​ല്ല കു​ന്നി​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​നു (യു​കെ), ആ​ശ (കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ: ജി​ജി (യു​കെ) പു​റ​ത്തേ​പ്പ​റ​ന്പി​ൽ ഒ​ള​ശ, വി​ജു (കു​വൈ​റ്റ്) ച​രി​വു​പു​ര​യി​ട​ത്തി​ൽ റാ​ന്നി.

ഏ​ലി​ക്കു​ട്ടി

ചെ​മ്മ​ല​മ​റ്റം: തെ​ക്കേ​ക്കു​റ്റ് ടി.​ഡി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ ഏ​ലി​ക്കു​ട്ടി (69) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് ചെ​മ്മ​ല​മ​റ്റം പ​ന്ത്ര​ണ്ട് ശ്ലീ​ഹ​ന്‍മാ​രു​ടെ പ​ള്ളി​യി​ല്‍. പ​രേ​ത കൂ​വ​പ്പ​ള്ളി കാ​ട്ടി​പ്പു​ര​യ്ക്ക​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​യി, സൂ​സ​മ്മ, ജെ​യ്‌​ന​മ്മ, രാ​ജു. മ​രു​മ​ക്ക​ള്‍: ലൈ​സാ​മ്മ കൊ​ല്ല​മ​ന (പു​ഞ്ച​വ​യ​ല്‍), ജോ​പ്പി​ച്ച​ന്‍ കൊ​ച്ചു​ക​രോ​ട്ട് (ചെ​മ്മ​ല​മ​റ്റം), ജോ​ണി പേ​രു​കു​ന്നേ​ല്‍ (തീ​ക്കോ​യി), ബി​ന്‍സി തെ​ങ്ങും​മൂ​ട്ടി​ല്‍ (അ​രു​വി​ത്തു​റ).

ജോ​സ് ജോ​സ​ഫ്

മാ​ൻ​വെ​ട്ടം: വ​ട​ക്കേ​വീ​ട്ടി​ലാ​യ നെ​ടി​യ​കാ​ലാ​യി​ൽ ജോ​സ് ജോ​സ​ഫ് (ജോ​സ് കു​ഞ്ഞ്-69) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ മൂ​ന്നി​ന് മാ​ൻ​വെ​ട്ടം സെ​ന്‍റ് ജോ​ർ​ജ് പ​ള്ളി​യി​ൽ. ഭാ​ര്യ ലീ​ലാ​മ്മ ആ​പ്പാ​ഞ്ചി​റ ചേ​ന്പാ​ല കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ജി (യു​കെ), ജ​ലീ​ഷ് (ഹൈ​ദ​രാ​ബാ​ദ്). മ​രു​മ​ക്ക​ൾ: ക​മ​ൽ (യു​കെ), സു​സ്മി (ഹൈ​ദ​രാ​ബാ​ദ്). സ​ഹോ​ദ​ര​ങ്ങ​ൾ: സി​റി​യ​ക്, പ​രേ​ത​യാ​യ ലീ​ല​മ്മ, റോ​സ​മ്മ, മേ​രി​ക്കു​ട്ടി (യു​കെ).

ചി​ന്ന​മ്മ​ ജോ​സ​ഫ്

വ​ഞ്ചി​മ​ല: ​ചെ​ത്തി​മ​റ്റ​ത്തി​ൽ പ​രേ​ത​നാ​യ സി.​ജെ.​ജോ​സ​ഫി​ന്‍റെ (പാ​പ്പ​ച്ച​ൻ)​ഭാ​ര്യ ചി​ന്ന​മ്മ​ജോ​സ​ഫ് (74)നി​ര്യാ​ത​യാ​യി.​സം​സ്കാ​രം നാ​ളെ 9.30 ന് ​വ​ഞ്ചി​മ​ല സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളിയി​ൽ.​പ​രേ​ത വെ​ച്ചൂ​ച്ചി​റ പു​ത്തേ​ട്ട് കു​ടും​ബാം​ഗ​ം.​ മ​ക്ക​ൾ:​ജോ​ഷി (എഫ്സിമീ​ന​ച്ചി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്)​ഷേ​ർ​ളി,ഷാ​ലി,ഷൈ​നി,ഷാ​ന്‍റി(​കു​വൈ​റ്റ്), ​ഷൈ​മ, ഷെ​യ്സ​ണ്‍.​ മ​രു​മ​ക്ക​ൾ:​വ​ത്സ​മ്മ കു​റു​വ​ന്താ​നം,വ​ള്ള​ക്ക​ട​വ്(​ടീ​ച്ച​ർ സെ​ന്‍റ്എ​ഫ്രേം​സ് ഹൈ​സ്കൂ​ൾ ചി​റ​ക്ക​ട​വ്)​ബേ​ബി​ച്ച​ൻ അ​റ​യ്ക്ക​ൽ കു​റു​വാം​മൂ​ഴി,മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ൽ കാ​ഞ്ഞി​ര​മ​റ്റം, ​ജേ​ക്ക​ബ് തോ​മ​സ് തൂ​ങ്കു​ഴി വാ​ഴൂ​ർ(​ഫു​ഡ് സേ​ഫ്റ്റി ഇ​ൻ​സ്പ​ക്ട​ർ കാ​ഞ്ഞി​ര​പ്പ​ള്ളി), ​ബി​നോ​യ് തെ​ക്കേ​ൽ പാ​ല(​കു​വൈ​റ്റ്), ​റോ​യി പാ​ത്തി​ക്കു​ള​ങ്ങ​ര ആ​ലു​വ(​ഖ​ത്ത​ർ), ​ര​മ്യ കൊ​ച്ചു​ക​രോ​ട്ട് തീ​ക്കോ​യി.

വി.​സി. മാ​ത്യു

മ​റ്റ​ക്ക​ര: വാ​ണി​യം​പു​ര​യി​ട​ത്തി​ൽ പ​രേ​ത​നാ​യ ചാ​ക്കോ​യു​ടെ മ​ക​ൻ വി.​സി. മാ​ത്യു (കു​ട്ട​ൻ-67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ പ​ത്തി​ന് മ​ണ്ണൂ​ർ സെ​ന്‍റ് ജോ​ർ​ജ് ക്നാ​നാ​യ പ​ള്ളി​യി​ൽ. ഭാ​ര്യ ചി​ന്ന​മ്മ ക​ട്ട​ച്ചി​റ നെ​ടു​മാ​ക്ക​ൽ കു​ടും​ബാം​ഗം. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ലി​യാ​മ്മ കു​ര്യാ​ക്കോ​സ്, തോ​മ​സ് വി.​സി, ത്രേ​സ്യാ​മ്മ ജോ​യി, വി.​സി. ജോ​സ്, മേ​രി തോ​മ​സ്, ആ​ൻ​സ​മ്മ ജെ​യ്സ്, ലി​സി ജ​യ്മോ​ൻ.

ദേ​വ​സ്യ ലൂ​ക്ക

അ​തി​ര​ന്പു​ഴ: തെ​ങ്ങും​തോ​ട്ട​ത്തി​ൽ (മൂ​ല​യി​ൽ) ദേ​വ​സ്യ ലൂ​ക്ക (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 3.45ന് ​സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ റോ​സ​മ്മ മു​ടി​യൂ​ർ​ക്ക​ര മൂ​ലേ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ല​മ്മ, സി​സ്റ്റ​ർ മീ​രാ​ൻ​ഡാ (എ​ഫ്സി കോ​ൺ​വ​ന്‍റ്, തൃ​ശൂ​ർ), ഗ്രേ​സി, ഡെ​ൻ​സ്, സാ​ബു, ബാ​ബു. മ​രു​മ​ക്ക​ൾ: ലീ​ന, ജോ​ളി, ല​ത, ജോ​സ് പ​ഴൂ​പ്പ​റ​ന്പി​ൽ ചാ​മ​ക്കാ​ലാ, ബേ​ബി പ്ലാ​ത്തോ​ട്ടം മൂ​ഴൂ​ർ.

റോ​സ​മ്മ

പ​ന്പാ​വാ​ലി: തു​ലാ​പ്പ​ള്ളി വി​റ​കൊ​ടി​യ​നാ​ലി​ൽ പ​രേ​ത​നാ​യ വി.​ഐ. സെ​ബാ​സ്റ്റ്യ​ന്‍റെ (കു​ഞ്ഞു​കു​ട്ടി) ഭാ​ര്യ റോ​സ​മ്മ (92) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് രണ്ടിന് ​ക​ണ്ണി​മ​ല​യി​ലു​ള്ള മ​ക​ൻ സ​ണ്ണി​യു​ടെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം തു​ലാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ.പ​രേ​ത വാ​ഴൂ​ർ പു​റ്റു​മ​ണ്ണി​ൽ കു​ടും​ബാം​ഗ​ം. മ​ക്ക​ൾ : ഇ​ട്ടി​യ​വി​ര, നി​ക്ലാ​വോ​സ്, ദേ​വ​സ്യാ, ജോ​സ​ഫ്, സ​ണ്ണി, റോ​സ​മ്മ, മ​റി​യാ​മ്മ, ഏ​ലി​യാ​മ്മ, അ​ന്ന​മ്മ.മ​രു​മ​ക്ക​ൾ : ലി​സി​യാ​മ്മ കു​ന്നേ​ൽ, മോ​ളി താ​റാ​മം​ഗ​ല​ത്ത്, ലി​സി പെ​രു​നി​ലം, മി​നി അ​ഞ്ച​നാ​ട്ട്, ജ​ൻ​സി നീ​റ്റു​കു​ന്നേ​ൽ, അ​പ്പ​ച്ച​ൻ കാ​ര​യ്ക്കാ​ട്ട്, ജോ​സ് കി​ഴി​ക​ണ്ട​യി​ൽ, ജോ​യി കാ​ര​യ്ക്കാ​ട്ട്, പ​രേ​ത​നാ​യ ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ.

കു​ഞ്ഞി​ല​ക്ഷ്മിയമ്മ

പൊ​ൻ​കു​ന്നം : ശ്രീ​ഭ​വ​നി​ൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ൻ നാ​യ​രു​ടെ (പൊ​ൻ​കു​ന്നം ശ്രീ​ധ​ര​ൻ നാ​യ​ർ) ഭാ​ര്യ കു​ഞ്ഞി​ല​ക്ഷ്മിയ​മ്മ (82,റി​ട്ട​. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇന്ന് 11 ന്് ഇ​ള​ങ്ങു​ളം ​ശ്രീ​രാ​ഗം​ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ശ്രീ​ജി​ത്ത് (എം​എ​ഐ എ​ച്ച്​എ​സ് മു​രി​ക്ക​ടി, കു​മ​ളി), ശ്രീ​വി​ദ്യ (ആ​ളു​റു​ന്പി​ൽ, എ​ലി​ക്കു​ളം ) . മ​രു​മ​ക്ക​ൾ: എ​സ്. ചി​ത്ര (ജൂ​നി​യ​ർ സൂ​പ്ര​ണ്ട്, പ​ഞ്ചാ​യ​ത്ത് പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ്, വൈ​ക്കം), എ.ആ​ർ. സാ​ബു (ചീ​ഫ് സ​ബ് എ​ഡി​റ്റ​ർ ദേ​ശാ​ഭി​മാ​നി കോ​ട്ട​യം).

ഉ​ല​ഹ​ന്നാ​ൻ കു​ര്യ​ൻ

കു​മ​ര​കം: വ​ല്യാ​റ ചേ​ല​യ്ക്കാ​പ്പ​ള്ളി ഉ​ല​ഹ​ന്നാ​ൻ കു​ര്യ​ൻ (കു​ഞ്ഞൂ​ഞ്ഞ്-85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കു​മ​ര​കം ന​വ​ന​സ്ര​ത്ത് പ​ള്ളി​യി​ൽ. ഭാ​ര്യ അ​മ്മി​ണി ചെ​ന്പി​ത്ത​റ പ​ള്ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ലാ​ൻ​സി, ജേ​ക്ക​ബ്, ബൈ​ജു, ബീ​ന, ഷീ​ന. മ​രു​മ​ക്ക​ൾ: സി​സി​ലി വൈ​ക്കം, ജെ​സി കു​റു​പ്പ​ന്ത​റ, ബി​ന്ദു മ​ണ​ർ​കാ​ട്, ടോ​മി​ച്ച​ൻ കു​ള​ങ്ങ​ര നാ​ലു​കോ​ടി, രാ​ജു നെ​ല്ലി​പ്പ​റ​ന്പി​ൽ വൈ​ക്കം.

ജോ​യി

ചേ​ർ​പ്പു​ങ്ക​ൽ: ന​രി​പ്പാ​റ​യി​ൽ എ​ൻ.​കെ. ജോ​യി(67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 9.30ന് ചേ​ർ​പ്പു​ങ്ക​ൽ ക​ല്ലൂ​ർ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽസി ക​ണ്ണ​ങ്ക​ര കാ​യി​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജോ​യി, സി​ജി. മ​രു​മ​ക്ക​ൾ: സാ​ൻ​മോ​ൾ മേ​ലാ​ണ്ട​ശേ​രി​ൽ (പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര), സി​ജോ വ​രാ​പ്പ​ള്ളി​ൽ (ക​ട്ട​ച്ചി​റ).

തോ​മ​സ് ചാ​ക്കോ

കു​റു​മ്പ​നാ​ടം: പൗ​വ്വ​ത്തി​ല്‍ കാ​നാ​റി​ക്കാ​വു​ങ്ക​ല്‍ തോ​മ​സ് ചാ​ക്കോ (കു​ഞ്ഞ​ച്ച​ന്‍-85) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം നാ​ളെ 3.30ന് ​മ​ക​ന്‍ തോ​മ​സി​ന്‍റെ വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ള്‍ക്കു​ശേ​ഷം കു​റു​മ്പ​നാ​ടം അ​സം​പ്ഷ​ന്‍ പ​ള്ളി​യി​ല്‍. ഭാ​ര്യ: ചേ​ച്ച​മ്മ വേ​ല​ക്ക​ളം പു​ളി​ങ്കു​ന്ന് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ത​ങ്ക​മ്മ ജ​യിം​സ് (തി​മ്പ​ല​ങ്ങാ​ട്), തോ​മ​സ് ജേ​ക്ക​ബ് (റി​ട്ട. എ​ച്ച്എം അ​യ​ര്‍ക്കു​ന്നം), മാ​ത്തു​ക്കു​ട്ടി ജേ​ക്ക​ബ് (എ​ക്‌​സ് മി​ലി​ട്ട​റി), ജോ​ര്‍ജ് ജേ​ക്ക​ബ് (ഒ​മാ​ന്‍), ജ​യിം​സ് ജേ​ക്ക​ബ് (സാ​ന്‍ഗ്ലി). മ​രു​മ​ക്ക​ള്‍: ജ​യിം​സ് തി​മ്പ​ല​ങ്ങാ​ട് (മ​തു​മു​ല), റോ​സ​മ്മ (റി​ട്ട. എ​ച്ച്എം സെ​ന്റ് മേ​രീ​സ് എ​ല്‍പി​എ​സ് ച​ങ്ങ​നാ​ശേ​രി), അ​റ​യ്ക്ക​ല്‍ (തു​രു​ത്തി), വ​ത്സ​മ്മ അ​ട്ടി​ക്ക​ല്‍, ടാ​ലി (ടീ​ച്ച​ര്‍ ക്രി​സ്തു​ജ്യോ​തി ച​ങ്ങ​നാ​ശേ​രി (വെ​ട്ടി​കാ​ട്ട്), സു​നി വ​ട്ട​മ​ണ്ണി​ല്‍.

അ​ന്ന​മ്മ

കി​ഴ​ക്കേ കൂ​ട​ല്ലൂ​ർ: മ​ങ്ങാ​ട്ട് പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 3.30ന് ​കൂ​ട​ല്ലൂ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത കൂ​ട​ല്ലൂ​ർ തേ​ക്കു​നി​ൽ​ക്കു​ന്ന​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സ്റ്റീ​ഫ​ൻ, ലി​ല്ലി, ജോ​മോ​ൻ, മേ​രി, വ​ത്സ. മ​രു​മ​ക്ക​ൾ: മേ​രി വ​ള്ളോം​കു​ന്നേ​ൽ ഉ​ഴ​വൂ​ർ, ജോ​സ് ഇ​ട​യാ​ടി​യി​ൽ ക​രി​ങ്കു​ന്നം, ലൗ​ലി കോ​ള​വേ​ലി​പ്പ​റ​ന്പി​ൽ കു​റു​മു​ള്ളൂ​ർ, മോ​ന​ച്ച​ൻ പു​ല്ലാ​ഴി​യി​ൽ രാ​ജ​പു​രം, ജി​മ്മി ഒ​ര​പ്പാ​ങ്ക​ൽ കീ​ഴൂ​ർ (എ​ല്ലാ​വ​രും യു​എ​സ്എ).

മ​റി​യ​ക്കു​ട്ടി

മ​റ്റ​ക്ക​ര: പ​ടി​ഞ്ഞാ​റേ​ൽ (കൊ​ല്ല​പ്പ​ള്ളി​ൽ) പ​രേ​ത​നാ​യ മ​ത്താ​യി​യു​ടെ ഭാ​ര്യ മ​റി​യ​ക്കു​ട്ടി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ​റ്റ​ക്ക​ര തി​രു​ക്കു​ടും​ബ ദേ​വാ​ല​യ​ത്തി​ൽ. പ​രേ​ത പാ​ദു​വ ചെ​രു​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ത്രേ​സ്യാ​മ്മ, ജോ​ർ​ജ്, തോ​മ​സ്. മ​രു​മ​ക്ക​ൾ: തോ​മ​സ് തു​ണ്ടി​ക്ക​രോ​ട്ട് മ​റ്റ​ക്ക​ര, മേ​രി​ക്കു​ട്ടി കു​ഴി​മ​ഠ​ത്തി​ൽ അ​യ​ർ​ക്കു​ന്നം, മേ​ഴ്സി പു​ളി​ക്ക​പ്പ​റ​ന്പി​ൽ കു​റു​പ്പ​ന്ത​റ.

എം.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ

ച​ങ്ങ​നാ​ശേ​രി: ഐ​സി​ഒ ജം​ഗ്ഷ​നു സ​മീ​പം മു​ല്ല​ശേ​രി​ൽ പ​രേ​ത​നാ​യ ഫ​ക്രു​ദീ​ൻ റാ​വു​ത്ത​റു​ടെ മ​ക​ൻ എം.​പി. മു​ഹ​മ്മ​ദ് ഇ​ക്ബാ​ൽ (62) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് 12ന് ​ച​ങ്ങ​നാ​ശേ​രി പു​തൂ​ർ​പ്പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ റ​ഷീ​ദ വ​ല്ല​ന പ​ടി​ഞ്ഞാ​റ്റേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഷി​ഹാ​ബു​ദ്ധീ​ൻ (വി​ഷ്ഡം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ഡ​മി, തി​രു​വ​ന​ന്ത​പു​രം), ഷ​ഫീ​ന. മ​രു​മ​ക്ക​ൾ: ഷ​ഹീ​ൻ (കെ​എ​സ്എ), നൈ​ല (ഇ​ട​ക്കു​ന്നം).

ജോ​യി

കു​റു​പ്പു​ന്ത​റ: ആ​ക്കാം​പ​റ​മ്പി​ല്‍ ജോ​യി (എ.​കെ.​മാ​ത്യു-61) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം നാ​ളെ 3.30ന് ​കു​റു​പ്പു​ന്ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ല്‍. ഭാ​ര്യ: ലി​സി ഇ​ര​വി​മം​ഗ​ലം പ​നം​ങ്കാ​ലാ​യി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: കെ​വി​ന്‍, ക​വി​ത. മ​രു​മ​ക​ന്‍: നി​ബു തൈ​പ്പ​റ​മ്പി​ല്‍ (ഇ​ര​വി​മം​ഗ​ലം).

കെ.​ഐ. ഹെ​ന്‍‌​റി

ക​റു​ക​ച്ചാ​ൽ: ക​റ്റൂ​വെ​ട്ടി​ൽ ക​ണ്ണാ​ട്ട് കെ.​ഐ. ഹെ​ന്‍‌​റി (കു​ഞ്ഞു​മോ​ൻ-75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 10.30ന് ​നീ​ലം​പാ​റ സെ​ന്‍റ് ജോ​ൺ​സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭാ​ര്യ മ​റി​യാ​മ്മ മം​ഗ​ല​ത്ത് അ​രു​മ​ന​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സി (ആ​ർ​എം​എ​സ്, കോ​ട്ട​യം), ക്രി​സ്റ്റി, മെ​ർ​ളി​ൻ (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ബി​ൻ​ഞ്ചു (കെ​എ​സ്എ), വി​ൽ​സ​ൺ (യു​എ​സ്എ).

ആ​ന്‍റ​ണി ജോ​സ​ഫ്

ക​ട​മാ​ൻ​ചി​റ: ച​ന്പ​ക്കു​ളം പൂ​ത്ത​റ ആ​ന്‍റ​ണി ജോ​സ​ഫ് (അ​ന്തോ​നി​ച്ച​ൻ-67) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പാ​റേ​ൽ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ലീ​ലാ​മ്മ കൂ​ത്ര​പ്പ​ള്ളി മ​ഠ​ത്തി​നാ​ൽ കു​ടും​ബാം​ഗം മ​ക്ക​ൾ: ജോ​ജോ (കു​വൈ​റ്റ്), ജ്യോ​തി (സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ് എ​ട​ത്വ), ജോ​ജി. മ​രു​മ​ക്ക​ൾ: മാ​ത്യൂ​സ് എം.​വി. മു​ണ്ടു​വേ​ലി​ൽ എ​ട​ത്വ, സി​ന്ധു തു​ണ്ടു​പ​റ​ന്പി​ൽ പ​രു​മ​ല, സോ​ണി​യ കോ​യി​പ്പ​റ​ന്പി​ൽ ആ​ല​പ്പു​ഴ.

അ​ച്യു​ത​ൻ​കു​ട്ടി

ആ​ർ​പ്പൂ​ക്ക​ര: ക​പ്രാ​യി​പ്പ​റ​ന്പി​ൽ അ​ച്യു​ത​ൻ​കു​ട്ടി (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് (തി​ങ്ക​ൾ) ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ അ​മ്മു പു​ത്ത​ൻ​പു​ര​യി​ൽ. മ​ക്ക​ൾ: ഓ​മ​ന​ക്കു​ട്ട​ൻ, ഷാ​ജി, അ​നി​ക്കു​ട്ട​ൻ, ഷൈ​ല. മ​രു​മ​ക്ക​ൾ: ഷീ​ല, ഷാ​ജി​ല, ര​മ, ദാ​സ്.

സേ​വ്യ​ർ

കു​റു​പ്പ​ന്ത​റ: മു​ക​ളും​പു​റ​ത്ത് സേ​വ്യ​ർ (വാ​വ-68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ ലീ​ലാ​മ്മ പൊ​തി കൊ​ല്ലം​കു​ന്നേ​ൽ കു​ടും​ബാം​ഗം.മ​ക​ൻ: ​ക്രി​സ്റ്റ​ഫ​ർ .മ​രു​മ​ക​ൾ:​മി​നി.

പി.​എം. ബാ​ബു

ളാ​ക്കാ​ട്ടൂ​ർ: മു​ത​ലി​ശേ​രി​ൽ (പു​ലി​ക്കു​ന്നേ​ൽ) പി.​എം. ബാ​ബു (48) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പ​രേ​ത​ൻ മു​ണ്ട​ക്ക​യം പാ​ലൂ​ർ​ക്കാ​വ് മു​ത​ലി​ശേ​രി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ ര​മ​ണി പാ​ല​ക്കാ​ട് കു​ള​ക്കാ​ട്ട് മ​ല​ന്പ​ള്ള കു​ടും​ബാം​ഗം. മ​ക്ക​ൾ: വൈ​ശാ​ഖ്, അ​ന​ന്ദു. പ​രേ​ത​ൻ സി​പി​എം മൂ​ങ്ങാ​ക്കു​ഴി ബ്രാ​ഞ്ച് അം​ഗ​മാ​ണ്.

സി.​കെ. കു​ട്ട​ൻ

ചീ​രം​ചി​റ: മ​ണ്ണാ​ത്തി​പ്പാ​റ ചെ​ന്പു​ക​ണ്ട​ത്തി​ൽ സി.​കെ. കു​ട്ട​ൻ (75, റി​ട്ട. വ്യ​വ​സാ​യ വ​കു​പ്പ്, എ​സ്റ്റേ​റ്റു​പ​ടി) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് എ​കെ​എ​ച്ച്എ​സ്എം​എ​സ് വെ​രൂ​ർ ശാ​ഖാ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ സു​മ​തി ക​ന്നി​ടും​കു​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: രാ​ജ​മ്മ, വീ​ണ, ര​മ​ണി, സ​തി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ, മോ​ഹ​ന​ൻ, സു​രേ​ഷ്, സാ​ബു.

ത​ങ്ക​മ്മ

ത​ല​യോ​ല​പ്പ​റ​ന്പ്: കു​ള​ങ്ങ​ര മ്യാ​ലി​ൽ പ​രേ​ത​നാ​യ മാ​ധ​വ​ന്‍റെ ഭാ​ര്യ ത​ങ്ക​മ്മ (95) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് കെ​പി​എം​എ​സ് ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പ​രേ​ത​നാ​യ വാ​വ, കു​ഞ്ഞ​പ്പ​ൻ, പ​രേ​ത​നാ​യ ചെ​ല്ല​പ്പ​ൻ, കു​ട്ട​പ്പ​ൻ, വാ​സ​പ്പ​ൻ, ലീ​ലാ​മ്മ. മ​രു​മ​ക്ക​ൾ: ത​ങ്ക​മ്മ, രാ​ധ, ശ​ശി​ക​ല, ഓ​മ​ന.

ജ​നാ​ര്‍ദ​ന​ന്‍

മ​ണ​ലാ​ടി: മ​ണ​ലാ​ടി വ​ലി​യ​ത​റ​യി​ല്‍ ജ​നാ​ര്‍ദ​ന​ന്‍ (76) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു 11ന് ​വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: കു​ഞ്ഞ​മ്മ, മ​ക്ക​ള്‍: അ​ജി​കു​മാ​ര്‍, സി​ന്ധു, സു​ധീ​ഷ് മ​രു​മ​ക്ക​ള്‍: അ​ജി​ത, അ​നി​യ​ന്‍കു​ഞ്ഞ്, ശാ​രി.
ഇടുക്കി
 
ഫി​ലി​പ്പ്

വാ​ഴ​വ​ര: വെ​ട്ടി​ക്കാ​ലാ​യി​ല്‍ വി.​വി. ഫി​ലി​പ്പ് (87) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വാ​ഴ​വ​ര സെ​ന്‍റ് മേ​രീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍. ഭാ​ര്യ: പ​രേ​ത​യാ​യ മേ​രി ചു​ങ്ക​പ്പാ​റ മ​ഠ​ത്തും​മു​റി കു​ടും​ബാം​ഗം. മ​ക്ക​ള്‍: ജോ​സ് (റി​ട്ട. പോ​സ്റ്റു​മാ​ന്‍ ക​ട്ട​പ്പ​ന), കു​ഞ്ഞ​മ്മ, ലി​സി, സി​ബി, ട്രീ​സാ​മ്മ, എ​ല്‍സ​മ്മ, സോ​ഫി​യാ​മ്മ. മ​രു​മ​ക്ക​ള്‍: ത്രേ​സ്യാ​മ്മ മ​ടി​ക്കാ​ങ്ക​ല്‍ (വ​ള്ള​ക്ക​ട​വ്), ജോ​ര്‍ജു​കു​ട്ടി ന​ട​യ്ക്ക​ല്‍ (ഉ​ടു​മ്പ​ന്‍ചോ​ല), ലി​ല്ലി​ക്കു​ട്ടി തെ​ക്കേ​ല്‍ (വാ​ഴ​വ​ര), പ​രേ​ത​രാ​യ കു​ഞ്ഞു​മോ​ന്‍ പി​ണ്ട​ക്ക​ട​വി​ല്‍ (ത​ല​യോ​ല​പ്പ​റ​മ്പ്), ഷാ​ജി ചെ​റ്റ​കാ​രി​ക്ക​ല്‍ (ചേ​ല​ച്ചു​വ​ട്).

റോ​സ​മ്മ

വ​ലി​യ​തോ​വാ​ള: ചേ​ല​യ്ക്ക​ല്‍ പ​രേ​ത​നാ​യ വ​ര്‍ക്കി​യു​ടെ ഭാ​ര്യ റോ​സ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വ​ലി​യ​തോ​വാ​ള ക്രി​സ്തു​രാ​ജ് പ​ള്ളി​യി​ല്‍. പ​രേ​ത അ​രു​വി​ത്തു​റ പു​ത്ത​ന്‍വീ​ട്ടി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: സി​ബി​ച്ച​ന്‍, സാ​ന്‍റി​ച്ച​ന്‍, സി​ല്‍ബി, പ​രേ​ത​യാ​യ സ​ലി. മ​രു​മ​ക്ക​ള്‍: മോ​ളി പ​യ്യ​ലു​മു​റി​യി​ല്‍ (കു​മ​ളി ആ​റാം​മൈ​ല്‍), ലീ​നു വെ​ട്ട​ത്ത് (ക​ട്ട​പ്പ​ന), സ​ജീ​വ് അ​റ​യ്ക്ക​ല്‍ (തൊ​ടു​പു​ഴ), കു​റു​വ​ച്ച​ന്‍ ന​ട​യ്ക്ക​ല്‍ (മാ​വ​ടി).

സി.​എ. വാ​സു

തൊ​ടു​പു​ഴ: ആ​ല​ക്കോ​ട് മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം മ​ല​ങ്ക​ര എ​സ്റ്റേ​റ്റ് (ക​ണ്ണം​പാ​റ) ചെ​റു​ക​ര​ത്ത​റ​യി​ല്‍ സി.​എ. വാ​സു (മെം​ബ​ര്‍വാ​സു - 82) നി​ര്യാ​ത​നാ​യി. സം​സ്‌​കാ​രം ഇ​ന്നു ര​ണ്ടി​നു തൊ​ടു​പു​ഴ പൊ​തു​ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ സി.​ഒ. അ​മ്മി​ണി (മ​ല​ങ്ക​ര എ​സ്റ്റേ​റ്റ്). മ​ക്ക​ള്‍: ര​ത്‌​നാ​ക​ര​ന്‍, സു​ധാ​ക​ര​ന്‍, ര​ത്‌​ന​മ്മ, പു​ഷ്പാ​ക​ര​ന്‍, മ​ധു​സൂ​ദ​ന​ന്‍. മ​രു​മ​ക്ക​ള്‍: പു​ഷ്പ, ഉ​ഷ, ഓ​മ​ന, തു​ള​സി, പ​രേ​ത​നാ​യ ശ​ശി ചെ​ങ്ങ​ന്നൂ​ര്‍.

ദേ​വ​കി​യ​മ്മ

തൊ​ടു​പു​ഴ: മു​ള​പ്പു​റം കോ​ട്ട​ക്ക​വ​ല അ​ടി​ച്ച​നാ​ല്‍ പ​രേ​ത​നാ​യ നാ​യ​ക​ന്‍പി​ള്ള​യു​ടെ ഭാ​ര്യ ദേ​വ​കി​യ​മ്മ (88) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്നു പ​ത്തി​നു വീ​ട്ടു​വ​ള​പ്പി​ല്‍. മ​ക്ക​ള്‍: ഗോ​പി​നാ​ഥ​പി​ള്ള, അ​മ്മി​ണി. മ​രു​മ​ക്ക​ള്‍: മ​ണി​യ​മ്മ, നാ​രാ​യ​ണ​പി​ള്ള.

മാ​ധ​വി​യ​മ്മ

വെ​ങ്ങാ​ലൂ​ര്‍ക​ട: പു​ത്ത​ന്‍പു​ര​ക്ക​ല്‍ പ​രേ​ത​നാ​യ കു​മാ​ര​ന്‍റെ ഭാ​ര്യ മാ​ധ​വി​യ​മ്മ (80) നി​ര്യാ​ത​യാ​യി. സം​സ്‌​കാ​രം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. പ​രേ​ത ആ​ന​വി​ലാ​സം വാ​ഴ​പ്പ​ള്ളി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: വി​ജ​യ​മ്മ, ഓ​മ​ന. മ​രു​മ​ക്ക​ള്‍: ഗോ​പി വ​ല്യ​ഉ​ഴ​ത്തി​ല്‍ (വെ​ങ്ങ​ലൂ​ര്‍ക​ട), പ്ര​സാ​ദ് വ​യ​ലു​ങ്ക​ല്‍ (മേ​പ്പാ​റ).
എറണാകുളം
 
സി​സ്റ്റ​ർ ജോ​സ്മി​ൻ സി​എ​സ്എ​ൻ

എ​ട​ക്കു​ന്ന്: ന​സ്ര​ത്ത് സ​ഭാം​ഗ​മാ​യ സി​സ്റ്റ​ർ ജോ​സ്മി​ൻ സി​എ​സ്എ​ൻ (62) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു എ​ട​ക്കു​ന്ന് ന​സ്ര​ത്ത് മ​ഠം മാ​തൃ​ഭ​വ​നം സി​മി​ത്തേ​രി​യി​ൽ. പ​രേ​ത തീ​ക്കോ​യി ത​റ​പ്പേ​ൽ പ​രേ​ത​രാ​യ ആ​ന്‍റ​ണി-​ത്രേ​സ്യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ച്ചാ​മ്മ, സി​സ്റ്റ​ർ ജോ​സ് ലെ​റ്റ് സി​എ​സ്എ​ൻ, ഔ​സേ​പ്പ​ച്ച​ൻ, രാ​രി​ച്ച​ൻ, മോ​ളി, ത​ങ്ക​മ്മ, ലി​സി, തൊ​മ്മ​ച്ച​ൻ, ഫാ. ​ബെ​ന്നി സി​എം​എ​ഫ്, ബീ​നാ​മോ​ൾ. എ​ട​ക്കു​ന്ന്, എ​റ​ണാ​കു​ളം, പൂ​വ​ത്തോ​ട്, ത​ല​യോ​ല​പ്പ​റ​ന്പ്, തൃ​ക്കാ​രി​യൂ​ർ, മ​ഞ്ചേ​രി, ദേ​വി​കു​ളം, പൊ​ന്നു​രു​ന്നി സ​ർ​വീ​സ് സെ​ന്‍റ​ർ, കു​ട​വെ​ച്ചൂ​ർ, അ​ങ്ക​മാ​ലി, തൃ​ക്കാ​ക്ക​ര, ബം​ഗ​ളൂ​രു, അ​ത്താ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

ടി.​പി. പൗ​ലോ​സ്

മൂ​വാ​റ്റു​പു​ഴ: മീ​ങ്കു​ന്നം തോ​ട്ടു​പു​റ​ത്ത് (തൃ​ക്ക​ണ​ശേ​രി​ൽ) ടി.​പി. പൗ​ലോ​സ് (92) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നൂ മൂ​ന്നി​നു മീ​ങ്കു​ന്നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത്രേ​സ്യാ​ക്കു​ട്ടി തോ​ട്ടു​പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ണ്‍ (എം​ടി​എ​ൻ​എ​ൻ മും​ബൈ), പോ​ൾ (റി​ട്ട. പാ​ല​ക്കു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്), മേ​ഴ്സി, ജോ​ഷി പോ​ൾ (സെ​ക്ര​ട്ട​റി, മൂ​വാ​റ്റു​പു​ഴ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്). മ​രു​മ​ക്ക​ൾ: പ​രേ​ത​യാ​യ ഏ​ല​മ്മ (വൈ​ക്കം), ഡോ​ളി ചെ​റു​ക​ണ്ട​ത്തി​ൽ, വി​ക്ട​ർ (റി​ട്ട. പോ​സ്റ്റ​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ്), ബീ​ന ക​ട​ന്പ​നാ​ട്ട്.

ഡോ. ​പീ​റ്റ​ർ

ക​റു​കു​റ്റി: അ​ങ്ക​മാ​ലി ഹോ​ളി​സ്റ്റി​ക് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഡ​യ​റ​ക് ട​ർ ക​റു​കു​റ്റി ചി​റ​യ​ത്ത് ഡോ. ​പീ​റ്റ​ർ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30നു ​ക​റു​കു​റ്റി സെ​ന്‍റ് സേ​വ്യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: ഡോ. ​നി​ർ​മ​ല കാ​ഞ്ഞി​ര​മ​റ്റം മാ​രേ​ത്ത് മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം (ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്, ക​ള​മ​ശേ​രി). മ​ക്ക​ൾ: ഡോ. ​ദീ​പ, ഡോ. ​ദി​വ്യ (ഇ​രു​വ​രും ഓ​സ്ട്രേ​ലി​യ). പ്ര​വീ​ണ്‍ പീ​റ്റ​ർ. മ​രു​മ​ക​ൻ: ജി​ൻ​സ് എം. ​ജോ​സ് (ഓ​സ്ട്രേ​ലി​യ) മൂ​ഞ്ഞ​നാ​ട്ട് ക​ണ്ണൂ​ർ.

അ​ന്ന​ക്കു​ട്ടി പൈ​ലി

മൂ​വാ​റ്റു​പു​ഴ: ആ​നി​ക്കാ​ട് കാ​വി​ച്ചേ​രി​ൽ പ​രേ​ത​നാ​യ പൈ​ലി​യു​ടെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 3.30ന് ​ആ​നി​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴ​ക്കു​ളം മ​ലേ​ക്കു​ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജു (ക​ഐ​സ്ഇ​ബി ക​ല്ലൂ​ർ​ക്കാ​ട്), ഷെ​ൽ​ജു മാ​ത്യൂ​സ് (സെ​ന്‍റ് ജോ​ർ​ജ് എ​ച്ച്എ​സ്എ​സ് കോ​ത​മം​ഗ​ലം), ഷി​ജു, സ​ജു. മ​രു​മ​ക്ക​ൾ: റാ​ണി പ്ലാ​ക്കൂ​ട്ട​ത്തി​ൽ കോ​ലാ​നി, മാ​ത്യൂ​സ് കോ​യി​ക്ക​ക്കു​ടി നെ​ല്ലി​മ​റ്റം, സ​രി​ത കു​രീ​ക്കു​ന്നേ​ൽ മേ​മ​ട​ങ്ങ്, സി​ജി പ്ലാ​ത്തോ​ട്ട​ത്തി​ൽ ആ​ര​ക്കു​ഴ.

ചാ​ക്കോ മ​ത്താ​യി

ഇ​ല​ഞ്ഞി: പെ​രു​ന്പ​ട​വം അ​ന്ത്യാ​ൽ പാ​റേ​പ്പ​റ​ന്പി​ൽ ചാ​ക്കോ മ​ത്താ​യി (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു കൂ​ര് സെ​ന്‍റ് സേ​വ്യേ​ഴ്സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ഏ​ലി ആ​ഞ്ചേ​രി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​ത്യു, തോ​മ​സ്, സ​ലി, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: എ​ൽ​സ​മ്മ, ബേ​ബി, അ​ല്ലി.

അ​ന്ന​മ്മ ജോ​സ​ഫ്

ക​ള​മ​ശേ​രി: ച​ങ്ങ​ന്പു​ഴ ന​ഗ​ർ മു​ണ്ട​യ്ക്ക​ൽ പ​രേ​ത​നാ​യ പി.​ഡി. ജോ​സ​ഫി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (79) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു പ​ത്തി​നു തൃ​ക്കാ​ക്ക​ര വി​ജോ​ഭ​വ​ൻ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: സെ​ലി​ൻ, സെ​ബാ​സ്റ്റ്യ​ൻ, ആ​നി. മ​രു​മ​ക്ക​ൾ: ബീ​ന, തോ​മ​സ് സേ​വ്യ​ർ.

അ​ന്ന​മ്മ

മാ​മ​ല​ശേ​രി: പ​ടു​ത​ല​യി​ൽ പൈ​ലി​യു​ടെ ഭാ​ര്യ അ​ന്ന​മ്മ (85) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​നു മാ​മ​ല​ശേ​രി മാ​ർ മി​ഖാ​യേ​ൽ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: മേ​രി, ജോ​ണി, ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: മോ​ളി എ​ട​പ്പാ​ട്ടി​ൽ, അ​ന്നാ​മ്മ മു​ണ്ട​യ്ക്ക​ൽ കോ​ല​ഞ്ചേ​രി.

ജോ​സ​ഫ് കൊ​ച്ചാ​പ്പു

കു​ന്പ​ള​ങ്ങി: ആ​ലു​ങ്ക​ൽ ജോ​സ​ഫ് കൊ​ച്ചാ​പ്പു (66) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​സെ​ന്‍റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മേ​രി. മ​ക്ക​ൾ: ടോ​മി, റാ​ണി, ആ​ന്‍റ​ണി. മ​രു​മ​ക്ക​ൾ: ഷൈ​ജി, വി​ല്ലിം​ഗ്ട​ണ്‍, ഷി​ല്ലി.

വ​ർ​ക്കി പൗ​ലോ​സ്

ചു​ണ​ങ്ങം​വേ​ലി: ഇ​ന്ത്യ​ൻ അ​ലു​മി​നി​യം ക​ന്പ​നി റി​ട്ട​യേ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​ട്ടം​തോ​ട്ടി​ൽ വ​ർ​ക്കി പൗ​ലോ​സ് (86) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു നാ​ലി​നു ചു​ണ​ങ്ങം​വേ​ലി സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ: മ​റി​യം​കു​ട്ടി ചെ​ങ്ങ​ൽ ചി​റ്റി​ന​പ്പി​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലോ​മി​ന, ജോ​ർ​ജ് (ബി​സി​ന​സ്), ജേ​ക്ക​ബ്, ഷാ​ജി (അ​യ​ർ​ല​ൻ​ഡ്), ജോ​ഷി (ബി​സി​ന​സ്), ഷൈ​നി, ലി​ജോ, ബി​ജു (ബി​സി​ന​സ്), സീ​ന. മ​രു​മ​ക്ക​ൾ: ചെ​റി​യാ​ൻ പു​ത്ത​ൻ​കു​ടി ആ​ലു​വ, ജീ​ന കാ​രി​പ്ര പെ​രു​ന്പാ​വൂ​ർ, റോ​സ​മ്മ കി​ഴ​ക്കേ അ​റ​യ്ക്ക​ൽ ചു​ണ​ങ്ങം​വേ​ലി, ലി​സി മാ​ങ്കു​ഴ കു​റു​പ്പം​പ​ടി, ഹ​ണി ച​ക്കാം​കു​ന്നേ​ൽ ക​ല​യ​ന്താ​നി, വ​ർ​ഗീ​സ് ചി​റ്റു​പ്പ​റ​ന്പി​ൽ കൂ​ടാ​ല​പ്പാ​ട്, ജി​ബി തേ​യ്ക്കാ​ന​ത്ത് ചേ​രാ​ന​ല്ലൂ​ർ, സ​ജ കൂ​ത്താ​ട്ടു​കു​ളം ക​ണി​പ്പ​റ​ന്പി​ൽ, പോ​ള​ച്ച​ൻ പു​ളി​യ്ക്ക​ൽ പു​ല്ലു​വ​ഴി.

രാ​മ​വാ​ര്യ​ർ

കാ​ക്ക​നാ​ട്: റി​ട്ട​യേ​ഡ് കെ​ബി​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ തൃ​ക്കാ​ക്ക​ര കു​ടി​ലി​മു​ക്ക് പാ​റ​ക്ക​ൽ വാ​ര്യം വി.​ആ​ർ. രാ​മ​വാ​ര്യ​ർ (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ജ്യോ​തി​ർ​മ​യി (ഭ​വ​ൻ​സ് വ​രു​ണ തൃ​ക്കാ​ക്ക​ര). മ​ക്ക​ൾ: സ​ന്യാ​ൽ കൃ​ഷ്ണ​ൻ, സ​ര​സ്വ​തി റാം. ​മ​രു​മ​ക്ക​ൾ: ഹൃ​ദ്യ, ശ്രീ​കാ​ന്ത്.

ര​മ​ണി

വെ​ളി​യ​നാ​ട്: പോ​സ്റ്റ​ൽ ആ​ൻ​ഡ് ടെ​ല​ഗ്രാ​ഫ് റി​ട്ട​യേ​ഡ് ജീ​വ​ന​ക്കാ​ര​ൻ ക​ടേ​യ്ക്ക​ൽ ശ്രീ​ന​യ​നം എം.​കെ. ഉ​ണ്ണി​യു​ടെ ഭാ​ര്യ ര​മ​ണി (62) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​ധീ​ർ (ബം​ഗ​ളൂ​രു), സു​നി​ൽ (അ​ബു​ദാ​ബി).

എ.​വി. ശ​ശി

ഏ​നാ​ന​ല്ലൂ​ർ: ആ​ലേ​ക്കു​ടി​യി​ൽ എ.​വി. ശ​ശി (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11നു ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ആ​ശ കാ​വ​ന ത​ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ണ്‍, അ​നൂ​പ്. മ​രു​മ​ക്ക​ൾ: സ്വാ​തി അ​രു​ണ്‍.

മ​ധു​സൂ​ദ​ന​ൻ

ചെ​ങ്ങ​മ​നാ​ട്: ക​ള​മ​ശേ​രി അ​പ്പോ​ളോ ട​യേ​ഴ്സ് റി​ട്ട​യേ​ഡ് ജീ​വ​ന​ക്കാ​ര​നും പു​തു​വാ​ശേ​രി പു​ല്ലേ​ലി​ൽ പ​രേ​ത​നാ​യ ഉ​ണ്ണി​ക്കു​റു​പ്പി​ന്‍റെ മ​ക​നു​മാ​യ മ​ധു​സൂ​ദ​ന​ൻ (59) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ല​ത കു​ന്നു​ക​ര ത​റ​മേ​ൽ പു​ത്ത​ൻ​മ​ഠം കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​രു​ണ്‍, ര​മേ​ശ്.

രാ​ധാ​മ​ണി

കൂ​വ​പ്പാ​ടം: ആ​ലാ​ത്തു​കു​റ്റി റോ​ഡി​ൽ വാ​മ​ന മാ​സ്റ്റ​ർ ലൈ​നി​ൽ പ​രേ​ത​നാ​യ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഭാ​ര്യ ടി. ​രാ​ധാ​മ​ണി (72) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു 10.30നു ​കൂ​വ​പ്പാ​ടം ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: പ്ര​മോ​ദ് (ഇ​ന്ത്യ​ൻ ബാ​ങ്ക് വൈ​റ്റി​ല), പ​രേ​ത​നാ​യ പ്ര​താ​പ്. മ​രു​മ​ക​ൾ: കെ. ​ജ​യ​ശ്രീ (ല​ക്ഷ്മി വി​ലാ​സ് ബാ​ങ്ക് എ​റ​ണാ​കു​ളം).

ശ്രീ​ധ​ര​ൻ നാ​യ​ർ

മൂ​വാ​റ്റു​പു​ഴ: കെഎ​സ്ഇ​ബി റി​ട്ട​യേ​ഡ് ജീ​വ​ന​ക്കാ​ര​ൻ ആ​ര​ക്കു​ഴ കു​ന്ന​ത്ത് ശ്രീ​ധ​ര​ൻ നാ​യ​ർ (88) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ലീ​ലാ​മ​ണി കെ​ഴു​പ്പി​ള്ളി​ൽ മ​ഠം ക​ട​വ​ന്ത്ര. മ​ക്ക​ൾ: രേ​ണു​ക, ജ​യ​ൻ, ശ്രീ​നി. മ​രു​മ​ക്ക​ൾ: കൃ​ഷ്ണ​കു​മാ​ർ, സി​ന്ധു, നീ​തു.

ശാ​ര​ദാ​മ്മ

തൃ​പ്പൂ​ണി​ത്തു​റ: കു​രീ​ക്കാ​ട് നെ​ല്ലി​ക്ക​ൽ പ​രേ​ത​നാ​യ കൊ​ച്ചു​നാ​രാ​യ​ണ​മേ​നോ​ന്‍റെ ഭാ​ര്യ ഇ​രു​ന്പ​നം ചെ​റു​മു​ട്ട​ത്ത് ശാ​ര​ദാ​മ്മ (97) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു ന​ന്പൂ​രി​ച്ച​ൻ മ​ല ’കൃ​ഷ്ണ’ വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ര​ത്നം, പ​രേ​ത​നാ​യ മ​ണി, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​വി, ഹേ​മ​ല​ത. മ​രു​മ​ക്ക​ൾ: രാ​ധാ​കൃ​ഷ്ണ​ൻ, ന​ളി​ന​കു​മാ​രി , രേ​ഖ, പ​രേ​ത​യാ​യ സു​ശീ​ല, ര​വീ​ന്ദ്ര​നാ​ഥ​ൻ.

ടി.​പി. ശാ​ന്ത​ൻ

കൂ​ത്താ​ട്ടു​കു​ളം: കി​ഴ​കൊ​ന്പ് തെ​ക്കേ​ക്കു​റ്റ് പു​ത്ത​ൻ​പു​ര​യി​ൽ ടി.​പി. ശാ​ന്ത​ൻ (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 12നു ​വീ​ട്ടു​വ​ള​പ്പി​ൽ. കൂ​ത്താ​ട്ടു​കു​ളം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍റി​ലെ അ​നൗ​ണ്‍​സ​ർ ആ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: സോ​മ​ശേ​ഖ​ര​ൻ, രാ​ജേ​ന്ദ്ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, വി​ജ​യ​ൻ, ലൈ​ലാ​മ​ണി, സു​ദ​ർ​ശ​ൻ, അ​നി.

പി.​എ​സ്. ല​ത്തീ​ഫ്

മ​ട്ടാ​ഞ്ചേ​രി: ക​പ്പ​ല​ണ്ടി​മു​ക്ക് മ​മ്മു​സു​ർ​ക്ക പ​ള്ളി​ക്കു സ​മീ​പം പ​രേ​ത​നാ​യ സൈ​താ​ലി​യു​ടെ മ​ക​ൻ പി.​എ​സ്. ല​ത്തീ​ഫ് (54) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പി.​എം. ബു​ഷ​ര. മാ​താ​വ്: പ​രേ​ത​യാ​യ ഷ​രീ​ഫ. മ​ക്ക​ൾ: സി​ജാ​സ്, സാ​നോ​ജ്. മ​രു​മ​ക്ക​ൾ: ഷെ​റി​ൻ, സ​ൽ​മ.
തൃശൂര്‍
 
ഫാ. ​ജോ​യി തോ​മ​സ് നെ​ല്ലി​ശേ​രി​യു​ടെ മാ​താ​വ് മേ​രി

അ​ന്പ​ഴ​ക്കാ​ട്: പു​ളി​യി​ല​ക്കു​ന്ന് അ​റ​യ്ക്ക​ൽ നെ​ല്ലി​ശേ​രി പ​രേ​ത​നാ​യ തോ​മ​സ് ഭാ​ര്യ മേ​രി (82) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ഫാ. ​ജോ​യി തോ​മ​സ് നെ​ല്ലി​ശേ​രി (വി​കാ​രി, സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, കോ​ട്ടാ​റ്റ്), മോ​ളി, ജോ​ബി, ജോ​ജി, സി​സ്റ്റ​ർ റാ​ണി​റ്റ് സി​എം​സി (ഉ​ദ​യ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട). മ​രു​മ​ക്ക​ൾ: വ​ർ​ഗീ​സ് ചെ​ര​ടാ​യി, ജി​ലി, ബി​ന്ദു.

ജോ​ർ​ജ്

‌പു​റ്റേ​ക്ക​ര: മേ​ക്കാ​ട്ടു​കു​ള​ങ്ങ​ര ജോ​ൺ മ​ക​ൻ ജോ​ർ​ജ് (74) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10.30-ന് ​മു​ണ്ടൂ​ർ ക​ർ​മ​ല​മാ​താ​വി​ൻ പ​ള്ളി​യി​ൽ. ഭാ​ര്യ: സി​സി(​അ​ങ്ക​മാ​ലി ത​ച്ചി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: സാ​ജു, സി​മി. മ​രു​മ​ക്ക​ൾ: നി​ഷ മേ​ലൂ​ക്കാ​ര​ൻ-​കൊ​ര​ട്ടി, ജി​പ്സ​ൺ ജോ​ൺ പു​ലി​ക്കു​ന്നേ​ൽ -എ​റ​ണാ​കു​ളം.

മേ​ഴ്സി

കു​രി​യ​ച്ചി​റ: ആ​ല​പ്പാ​ട്ട് പ​ള്ളി​പ്പു​റ​ത്തു​ക്കാ​ര​ൻ ജോ​ൺ ഭാ​ര്യ മേ​ഴ്സി (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം നാ​ളെ ഉ​ച്ച​തി​രി​ഞ്ഞ് നാ​ലി​ന് കു​രി​യ​ച്ചി​റ മാ​ർ പൗ​ലോ​സ് ശ്ലീ​ഹ പ​ള്ളി​യി​ൽ. മ​ക്ക​ൾ: മീ​ജ, മ​നോ​ജ്. മ​രു​മ​ക്ക​ൾ: ബാ​ബു, റെ​ജി.

പൗ​ലോ​സ്

താ​ഴേ​ക്കാ​ട്: പ​ള്ളി​പ്പാ​ട​ൻ അ​ന്തോ​ണി പൗ​ലോ​സ് (62) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: പൗ​ളി. മ​ക്ക​ൾ: ഫെ​ബി​ൻ, ഫീ​ന.

ല​ക്ഷ്മി

മോ​തി​ര​ക്ക​ണ്ണി: ആ​ദ്യ​കാ​ല കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യു​മാ​യ അ​രി​ക്കാ​ട്ട് നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ല​ക്ഷ്മി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. വ​ട​ക്കും പ​റ​വൂ​ർ പു​ളി​ക്ക​ൻ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. മ​ക്ക​ൾ: ആ​ന​ന്ദ​വ​ല്ലി, സു​ഗു​ണ​ൻ, ല​ളി​ത, ആ​ന​ന്ദ​ൻ, ഓ​മ​ന, ഷാ​ജി. മ​രു​മ​ക്ക​ൾ: ഗോ​പാ​ല​ൻ മേ​പ്പു​ള്ളി-​അ​ഷ്ട​മി​ച്ചി​റ, ഭു​വ​നേ​ശ്വ​രി ന​ടു​വ​ൻ -ആ​ളൂ​ർ, രാ​മ​കൃ​ഷ്ണ​ൻ ഉ​ണ​ത്തി​രു​ത്തി -മോ​തി​ര​ക്ക​ണ്ണി. ര​മ​ണി പാ​ട്ട​ത്തി-​ആ​ളൂ​ർ, സു​രേ​ന്ദ്ര​ൻ കി​ള്ളി​കു​ള​ങ്ങ​ര -ആ​ന്പ​ല്ലൂ​ർ, ദീ​പ ന​ടു​വി​ച്ചി​റ-​ആ​ല​പ്പു​ഴ.

ജ​യ​ല​ക്ഷ്മി

കോ​ട്ട​പ്പു​റം: ന​ന്പ​റ​ത്ത് വീ​ട്ടി​ൽ ഭാ​സ്ക​ര​ൻ ന​ന്പ്യാ​രു​ടെ (റി​ട്ട. ഡി​ജി​എം, ബി​എ​സ്എ​ൻ​എ​ൽ) ഭാ​ര്യ ജ​യ​ല​ക്ഷ്മി (69 -റി​ട്ട. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഹ​രീ​ഷ് (റി​ട്ട. എയർഫോഴ്സ്), ഗി​രീ​ഷ് (ഐ​ടി സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ), ര​മ, ര​തി. മ​രു​മ​ക്ക​ൾ: ബി​ന്ദു, ലീ​ല, പ്ര​സാ​ദ് (അ​മൃ​ത ഹോ​സ്പി​റ്റ​ൽ), വി​വേ​ക് (മും​ബൈ).

അ​പ്പു​ണ്ണി

പു​ന്ന​യൂ​ർ​ക്കു​ളം: ആ​ൽ​ത്ത​റ നാ​ലാ​പ്പാ​ട്ട് റോ​ഡി​ൽ ചെ​ന്പ്ര​വീ​ട്ടി​ൽ പ​രേ​ത​നാ​യ അ​പ്പു​കു​ട്ടി​യു​ടെ മ​ക​ൻ അ​പ്പു​ണ്ണി (76- ലോ​ട്ട​റി ഏ​ജ​ന്‍റ്) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ൾ: സു​നി​ൽ, സു​ജീ​ഷ് (കു​വൈ​റ്റ്), സു​നി​ത. മ​രു​മ​ക​ൾ: പ്രീ​ത.

ച​ന്ദ്ര​മ​തി

പു​ത്ത​ൻ​പീ​ടി​ക: വ​ള്ളൂ​ർ പ​ന​യ്ക്ക​ൽ വി​വേ​കാ​ന​ന്ദ​ന്‍റെ ഭാ​ര്യ ച​ന്ദ്ര​മ​തി (73) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ൾ: ലീ​ന, ബി​ന്ദു, സി​ന്ധു, ബി​ജി, പ​രേ​ത​നാ​യ ജ​ല​ജ​ൻ. മ​രു​മ​ക്ക​ൾ: മ​നോ​ഹ​ര​ൻ, ശ​ശീ​ന്ദ്ര​ബാ​ബു, സ​തീ​ഷ്, പ​രേ​ത​നാ​യ അ​മ​രേ​ഷ്.

ഭ​വാ​നി

വെ​റ്റി​ല​പ്പാ​റ: കാ​ട്ടാ​ത്ത​റ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ഭ​വാ​നി (74) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: സു​രേ​ഷ്, പ​രേ​ത​നാ​യ ഭാ​സി. മ​രു​മ​ക്ക​ൾ: സു​ലോ​ച​ന, ദേ​വു. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​ന് ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ ക്രി​മ​റ്റോ​റി​യ​ത്തി​ൽ.

പ്ര​ഭാ​ക​ര​ൻ

പെ​രു​ന്പ​ട​പ്പ്: വ​ട്ടം​കു​ളം വെ​ട്ടേ​ക്കാ​ട്ട് വ​ള​പ്പി​ൽ പ്ര​ഭാ​ക​ര​ൻ (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഉ​ട​ക്ക് പാ​ട്ട് ക​ലാ​കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ര​മ​ണി. മ​ക്ക​ൾ: ബി​ജു, ബി​ന്ദു, ബി​നു. മ​രു​മ​ക്ക​ൾ: ജ​യ​രാ​ജ​ൻ, ബാ​ബു, ജി​ഷ.

നാ​രാ​യ​ണ​ൻ​കു​ട്ടി

പു​ന്ന​യൂ​ർ​ക്കു​ളം: കാ​ഞ്ഞി​ര​മു​ക്ക് നീ​ർ​ത്താ​ട്ടി​ൽ വീ​ട്ടി​ൽ നാ​രാ​യ​ണ​ൻ​കു​ട്ടി (81) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: രു​ഗ്മ​ണി. മ​ക്ക​ൾ: നി​ർ​മ​ല​ൻ, മു​കു​ന്ദ​ൻ, മു​ര​ളി, പ​ത്മാ​വ​തി, ദേ​വ​യാ​നി, സാ​വി​ത്രി. മ​രു​മ​ക്ക​ൾ: സ​ഹ​ദേ​വ​ൻ, ശി​വ​ദാ​സ​ൻ, വാ​സു, അം​ബി​ക, പ​ങ്ക​ജം, വ​ത്സ​ല.

ഉ​ണ്ണി

കൊ​ച്ച​ന്നൂ​ർ: ചി​റ​യ്ക്ക​ൽ ഐ​എ​ച്ച്ഡി​പി കോ​ള​നി​യി​ൽ കു​ന്ന​ത്ത്‌​വ​ള​പ്പി​ൽ ഉ​ണ്ണി (76) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: കാ​ർ​ത്ത്യാ​യ​നി. മ​ക്ക​ൾ: ഷാ​ജു, ഷീ​ജ, ഷാ​ൽ​വി​ൻ, സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ: മി​നി, സു​കു​മാ​ര​ൻ, സ​ബി​ത.

വേ​ണു

താ​ഴേ​ക്കാ​ട്: ചി​റ്റേ​ത്ത് വേ​ണു (49) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ ഒ​ന്പ​തി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ര​തി. മ​ക്ക​ൾ: കാ​ർ​ത്തി​ക, ര​ജീ​ഷ്മ, രേ​വ​തി. മ​രു​മ​ക​ൻ: പ്ര​മോ​ദ്.

ഹൈ​ദ്രോ​സ് കു​ട്ടി

ക​രൂ​പ്പ​ട​ന്ന: പ​ള്ളി​ന​ട തൈ​വ​ള​പ്പി​ൽ പ​രേ​ത​നാ​യ ഇ​ബ്രാ​ഹിം​കു​ട്ടി​യു​ടെ മ​ക​ൻ ഹൈ​ദ്രോ​സ് കു​ട്ടി (69) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സൈ​ദ മ​ക്ക​ൾ: ഇ​ർ​ഷാ​ദ് ( സൗ​ദി) , നി​ഷാ​ദ്, റം​സി​യ. മ​രു​മ​ക്ക​ൾ: ഷെ​മീ​ർ, റം​ഷി​യ, ഷി​ബി​ല .

ഉ​ണ്ണി​മാ​യ​മ്മ

ച​മ്മ​ന്നൂ​ർ: കാ​ട്ടാ​കാ​ന്പാ​ൽ രാ​മ​പു​രം പ​രേ​ത​നാ​യ കൊ​ല്ല​ട​ത്തേ​യി​ൽ വീ​ട്ടി​ൽ ശ​ങ്ക​ര​ൻ​നാ​യ​രു​ടെ ഭാ​ര്യ ഉ​ണ്ണി​മാ​യ​മ്മ (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ്രീ​നി​വാ​സ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, പ​രേ​ത​നാ​യ അ​ച്യു​ത​ൻ. മ​രു​മ​ക്ക​ൾ: അം​ബി​ക, ശ്യാ​മ​ള.

സൈ​ന​ബ

പെ​രു​ന്പ​ട​പ്പ് : ക​ണ്ട​ന​കം പി​ലാ​ത്തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ മ​ജീ​ദി​ന്‍റെ ഭാ​ര്യ സൈ​ന​ബ (61) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ന​ട​ത്തി. മു​സ്ലിം​ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ട്ര​ഷ​റ​റാ​യി​രു​ന്നു. മ​ക​ൻ: സു​ഹൈ​ബ് (യു​എ​ഇ). മ​രു​മ​ക​ൾ: ന​ജ്മ.
പാലക്കാട്
 
വ​ർ​ഗീ​സ് തോ​മ​സ്

കാ​ഞ്ഞി​ര​പ്പു​ഴ : അ​ന്പം​കു​ന്ന് തൈ​പ​റ​ന്പി​ൽ വ​ർ​ഗീ​സ് തോ​മ​സ് (കു​ഞ്ഞു​മോ​ൻ-63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നുരാ​വി​ലെ 10ന് ​പൂ​ഞ്ചോ​ല ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. മ​ക്ക​ൾ: ജോ​ജി, വി​ജി, പ​രേ​ത​നാ​യ സോ​ജി. മ​രു​മ​ക്ക​ൾ: സി​ജി, സോ​ണി​യ, ജെ​റ്റി.

രാ​ഘ​വേ​ശ്വ​ര​ൻ നാ​യ​ർ

ആ​ല​ത്തൂ​ർ : വി​മു​ക്ത​ഭ​ട​നും, സ്റ്റേ​റ്റ് എ​ക്സൈ​സ് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന കു​നി​ശ്ശേ​രി തെ​ക്ക​ത്ത് രാ​ഘ​വേ​ശ്വ​ര​ൻ നാ​യ​ർ(84) ചി​റ്റി​ല്ല​ഞ്ചേ​രി രാ​മ​നി​ല​യ​ത്തി​ൽ (പ​തി​യി​ൽ വീ​ട്ടി​ൽ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​കു​നി​ശ്ശേ​രി എ​ൻ​എ​സ്എ​സ് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ഗൗ​രി. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ര​വി​ച​ന്ദ്ര​ൻ, ജ​യ​ച​ന്ദ്ര​ൻ, ബി​ന്ദു. മ​രു​മ​ക​ൻ: മു​ര​ളീ​ധ​ര​ൻ (ഖ​ത്ത​ർ.)

ഏ​ല​മ്മ വ​ർ​ഗീ​സ്

മം​ഗ​ലം​ഡാം : വ​ക്കാ​ല വെ​ളി​യ​ത്തു​കു​ടി പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ഏ​ല​മ്മ വ​ർ​ഗീ​സ് (93) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് വൈ​കീ​ട്ട് നാ​ലി​ന് ചെ​റു​ക്കു​ന്നം ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ . മ​ക​ൻ: പ​രേ​ത​നാ​യ വി.​വി ഒൗ​സേ​ഫ്.​മ​രു​മ​ക​ൾ: സാ​റാ​മ്മ.

ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ

വ​ട​ക്ക​ഞ്ചേ​രി : വാ​ണി​യം​കു​ളം പു​ലാ​ച്ചി​ത​റ പ​ടി​ക്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജാ​ന​കി അ​മ്മ​യു​ടെ മ​ക​ൻ ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ (81) നി​ര്യ​ത​നാ​യി.​ ഭാ​ര്യ: സ​തീ​ദേ​വി. മ​ക്ക​ൾ: ഡോ.​അ​ജി​ത്, ജ​യ​ച​ന്ദ്ര​ൻ, ഡോ.​അ​നി​ത. മ​രു​മ​ക്ക​ൾ: ന​ന്ദി​നി, ബി​ന്ദു, ഡോ. ​വി​നോ​ദ്. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ൻ​കു​ട്ടി​നാ​യ​ർ, ഡോ. ​വാ​സു​ദേ​വ​ൻ, വി​ജ​യ ശേ​ഖ​ര​ൻ, ന​ളി​നി, കോ​മ​ളം,ഇ​ന്ദി​ര, പ​ത്മി​നി.

ജാ​ന​കി അ​മ്മ

ശ്രീ​കൃ​ഷ്ണ​പു​രം : ക​ല്ലു​വ​ഴി പൂ​വും​പ​റ​ന്പ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​മ​പ്പ​ണി​ക്ക​രു​ടെ ഭാ​ര്യ ജാ​ന​കി അ​മ്മ (96) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഭാ​സ്ക​ര​ൻ, രാ​മ​ച​ന്ദ്ര​ൻ, പ​രേ​ത​നാ​യ ഗോ​പി​നാ​ഥ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, മോ​ഹ​ൻ​കു​മാ​ർ, സ​ര​സ്വ​തി, രാ​ജ​ല​ക്ഷ്മി, സു​ഭ​ദ്ര. മ​രു​മ​ക്ക​ൾ : കു​ഞ്ഞി​ല​ക്ഷ്മി, രു​ഗ്മി​ണി, ഉ​ഷ, ത​ങ്കം, നി​ർ​മ​ല, പ​രേ​ത​രാ​യ ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, രാ​ജേ​ന്ദ്ര​ൻ.

ല​ക്ഷ്മി

വ​ട​ക്ക​ഞ്ചേ​രി: അ​ഞ്ചു​മൂ​ർ​ത്തി മം​ഗ​ലം വാ​വു​ള്ളി​യം കാ​ട് പ​രേ​ത​നാ​യ കു​ഞ്ചു​മ​ക​ൾ ല​ക്ഷ്മി (80) നി​ര്യാ​ത​യാ​യി. അ​വി​വാ​ഹി​ത​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: അ​പ്പു​ക്കു​ട്ട​ൻ, കു​ഞ്ച, വേ​ശു, ക​ല്യാ​ണി, ക​മ​ലം.
മലപ്പുറം
 
ഖ​ത്താ​ബ്

എ​ട​വ​ണ്ണ: ഒ​താ​യി കി​ഴ​ക്കേ ചാ​ത്ത​ല്ലൂ​രി​ലെ പാ​റ​പ്പു​റ​ത്ത് ഖ​ത്താ​ബ് (കു​ഞ്ഞു -56) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​മി​ന. മ​ക്ക​ൾ: സ​ജ്ല, മു​നീ​ർ. മ​രു​മ​ക്ക​ൾ: റ​ഷീ​ദ് (എ​ള​ശേ​രി), ന​ദ. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഷ്ക്കൂ​ർ, ഷ​ഹ്റാ ബാ​നു.

പ​ത്മാ​വ​തി

ച​ന്ത​ക്കു​ന്ന്: വ​ല്ല​പ്പു​ഴ ഇ​യ്യം​മ​ട പ​രേ​ത​നാ​യ ക​ട​ന്പ​ത്ത് അ​യ്യ​പ്പ​ന്‍റെ ഭാ​ര്യ പ​ത്മാ​വ​തി (78) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​മ​ച​ന്ദ്ര​ൻ, ശി​വ​ദാ​സ​ൻ (റി​ട്ട. ഫോ​റ​സ്റ്റ​ർ), മു​കു​ന്ദ​ൻ, വി​മ​ല, ബി​ന്ദു, ഗോ​പ​കു​മാ​ർ, ജ​യ​രാ​ജ്. മ​രു​മ​ക്ക​ൾ: ശാ​ര​ദ, ശോ​ഭ​ന, വാ​സ​ന്തി, ജ​യ​ച​ന്ദ്ര​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സ​ജി​ത.

മു​ഹ​മ്മ​ദ് യൂ​നു​സ്

പ​ട്ടി​ക്കാ​ട്: വ​ല​ന്പൂ​രി​ലെ പാ​റ​യി​ൽ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് യൂ​നു​സ് (32) നി​ര്യാ​ത​നാ​യി. ഭാ​ര്യ: സ​ജ്ന. മ​ക​ൻ: ഷാ​ൻ​അ​മ​ൻ. മാ​താ​വ്: ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ൾ: റൈ​ഹാ​ന​ത്ത്, മു​നീ​റ.

മു​ര​ളീ​ധ​ര​ൻ

ഇ​ള​യൂ​ർ: ത​ച്ച​റ​തൊ​ടി​യി​ൽ പൂ​ള​ക്കാ​ട്ട് പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ​നാ​യ​രു​ടെ മ​ക​ൻ മു​ര​ളീ​ധ​ര​ൻ (55) നി​ര്യാ​ത​നാ​യി. ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ വി​മ​ല. മ​ക്ക​ൾ: വി​മേ​ഷ്, ശ്രീ​ജി​ത്ത്, അ​ർ​ജ്ജു​ൻ.

അ​ബൂ​ബ​ക്ക​ർ

ച​ന്ത​ക്കു​ന്ന്: കു​റു​ന്പ​ല​ങ്ങോ​ട് മ​ഹാ​ളി അ​ബൂ​ബ​ക്ക​ർ (അ​ബു​ട്ടി-50) നി​ര്യാ​ത​നാ​യി. ഭാ​ര്യ: കു​മ്മാ​ളി റ​ഫി​യ. മ​ക്ക​ൾ: ജം​ഷി, റം​ഷി, ത​ൻ​സി, മു​ഹ​മ്മ​ദ് റി​സ്വാ​ൻ. മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഷാ​ഫി, സ​മീ​ർ​ബാ​ബു, സ​ഫീ​ർ.

കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ

പൊ​ന്നാ​നി : പ​ള്ളി​പ്പ​ടി കു​ഞ്ഞി​മാ​ക്കാ​ന​ക​ത്ത് കു​ഞ്ഞി​മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ർ (77) നി​ര്യാ​ത​നാ​യി. പൊ​ന്നാ​നി ഹം​സ​ത്ത് പ​ള്ളി​യി​ൽ ഇ​മാ​മാ​യും ആ​ന​പ്പ​ടി ഇ​ൽ​മി​യ്യ മ​ദ്റ​സ​യി​ൽ മു​അ​ല്ലി​മാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: പ​രേ​ത​യാ​യ ഫാ​ത്തി​മ. മ​ക്ക​ൾ: ന​ഫീ​സ, അ​ബ്ദു​ൾ സ​ലാം, അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​ബ്ദു​ൾ ബ​ഷീ​ർ(​ഖ​ത്ത​ർ), അ​ബ്ദു​ൾ സ​മ​ദ്(​റി​യാ​ദ്). മ​രു​മ​ക്ക​ൾ: സു​ബൈ​ദ, സു​ബൈ​ദ, ആ​മി​നാ​ബീ​വി, സീ​ന​ത്ത്.

സു​ലൈ​ഖ

തി​രൂ​ർ: ആ​സ്റ്റ​ർ ഡി​എം ഹെ​ൽ​ത്ത്കെ​യ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍റെ സ​ഹോ​ദ​രി​യും പ​രേ​ത​നാ​യ ക​ൽ​പ്പ​ക​ഞ്ചേ​രി എം​എ മൂ​പ്പ​ന്‍റെ മ​ക​ളും പ​രേ​ത​നാ​യ ഡോ. ​സൈ​നു​ദ്ദീ​ൻ മൂ​പ്പ​ന്‍റെ ഭാ​ര്യ​യു​മാ​യ സു​ലൈ​ഖ മൂ​പ്പ​ൻ (77) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: ഡോ. ​നാ​സ​ർ മൂ​പ്പ​ൻ, നൗ​ഷാ​ദ് മൂ​പ്പ​ൻ, ന​സീം മൂ​പ്പ​ൻ. മ​രു​മ​ക​ൻ: ഡോ. ​ഷാ​ഹി​ദ് ന​വാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ, അ​ശ​റ​ഫ് മൂ​പ്പ​ൻ.

വാ​സു

എ​ട​ക്ക​ര: പാ​റ​ലി​യി​ലെ പാ​ല​ശേ​രി വാ​സു (64) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മീ​നാ​ക്ഷി. മ​ക്ക​ൾ: സു​നി, സ്മി​ത. മ​രു​മ​ക്ക​ൾ: സു​നി​ൽ, സ​തീ​ഷ്.
കോഴിക്കോട്
 
തോ​മ​സ്

ആ​ന​ക്കാം​പൊ​യി​ൽ: ആ​ദ്യ​കാ​ല്യ കു​ടി​യേ​റ്റ ക​ർ​ഷ​ക​നും വ്യാ​പാ​രി​യു​മാ​യി​രു​ന്ന പെ​രു​ന്പി​ള്ളി​ൽ തോ​മ​സ് (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 4.30 ന് ​ആ​ന​ക്കാം​പൊ​യി​ൽ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ റോ​സ​മ്മ (തൊ​മ​ര​ക്കാ​ട്ടി​ൽ കു​ടും​ബാം​ഗം). മ​ക്ക​ൾ: ആ​ലീ​സ് (റി​ട്ട.​അ​ധ്യാ​പി​ക), ജോ​യി തോ​മ​സ് (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്, കോ​ഴി​ക്കോ​ട്), രാ​ജു തോ​മ​സ്, ഡെ​യ്സി തോ​മ​സ് (അ​ധ്യാ​പി​ക, പി​ടി​എം ഹൈ​സ്കൂ​ൾ, കൊ​ടി​യ​ത്തൂ​ർ). മ​രു​മ​ക്ക​ൾ: ജോ​ൺ കൂ​വ​പ്പാ​റ (തി​രു​വ​ന്പാ​ടി), ലി​സി തേ​വാ​രി​ൽ, ആ​നി പു​ത്ത​ൻ​പു​ര​യി​ൽ, സി​ബി പു​ത്ത​ൻ​പു​ര​ക്ക​ൽ (അ​ധ്യാ​പ​ക​ൻ, ഗ​വ.​എ​ൽ​പി സ്കൂ​ൾ, ചു​ണ്ട​ത്തും​പൊ​യി​ൽ).

മു​ര​ളി നാ​രാ​യ​ണ​ൻ

ക​ക്കോ​ടി​മു​ക്ക്: പ​രേ​ത​നാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​രു​ടെ മ​ക​ൻ മു​ര​ളി നാ​രാ​യ​ണ​ൻ (52) (സ്ത​പ​തി ആ​ർ​ക്കി​ടെ​ക്ട്) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ബേ​ബി (സ്ത​പ​തി ആ​ർ​ക്കി​ടെ​ക്ട്). മ​ക്ക​ൾ: പ്ര​ത്യൂ​ഷ്, നി​ജി. മ​രു​മ​ക്ക​ൾ: സോ​ന, യാ​സ​ർ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ​ന്ദി​രാ​ദേ​വി. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച.

ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ

വെ​ള്ളി​മാ​ട്കു​ന്ന്: നാ​റാ​ത്ത്പൊ​യി​ൽ എ​ൻ​പി റോ​ഡ് പ​രേ​ത​രാ​യ ഗോ​വി​ന്ദ​ൻ നാ​യ​ർ - ജാ​ന​കി ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ (70) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്ന് 10 ന് ​മാ​വൂ​ർ​റോ​ഡ് ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ക​ന​ക​വ​ല്ലി. മ​ക​ൻ: ജി​ജു (സി​പി​എം വെ​ള്ളി​മാ​ട്കു​ന്ന് സൗ​ത്ത് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി, ന്യൂ​സ് പേ​പ്പ​ർ ഏ​ജ​ന്‍റ്, വെ​ള്ളി​മാ​ട്കു​ന്ന്). മ​രു​മ​ക​ൾ: അ​നു​ശ്രീ.

അ​മ്മാ​ളു

കു​റ്റ്യാ​ടി: ഊ​ര​ത്തെ പൊ​തു​വാ​ൾ​ക​ണ്ടി അ​മ്മാ​ളു (75) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: വി​നോ​ദ​ൻ (അ​മാ​ന ആ​ശു​പ​ത്രി, കു​റ്റ്യാ​ടി), ച​ന്ദ്രി, പ​രേ​ത​നാ​യ ച​ന്ദ്ര​ൻ. മ​രു​മ​ക്ക​ൾ: ഷാ​ജി (പു​ൽ​പ്പ​ള്ളി), ര​മ, വി​നീ​ത. സ​ഞ്ച​യ​നം വ്യാ​ഴം.

സ​തീ​ഷ് കു​മാ​ർ

പാ​റോ​പ്പ​ടി: താ​ഴ​ത്ത് വീ​ട്ടി​ൽ പ​രേ​ത​നാ​യ സാ​മി​യു​ടെ മ​ക​ൻ ടി.​വി. സ​തീ​ഷ് കു​മാ​ർ (47) നി​ര്യാ​ത​നാ​യി. അ​മ്മ: ശാ​ന്ത. ഭാ​ര്യ: ബി​ന്ദു. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ദ്ധാ​ർ​ത്ഥ​ൻ, സു​നി​ൽ​കു​മാ​ർ, ലീ​ന.

ചി​രു​ത

കൊ​ടു​വ​ള്ളി: മാ​നി​പു​രം മു​ണ്ടേ​പു​റ​ത്ത് പ​രേ​ത​നാ​യ നീ​ലാ​ണ്ട​ന്‍റെ ഭാ​ര്യ ചി​രു​ത (84) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: മൂ​ത്തോ​റ​ൻ, ത​ങ്ക​മ​ണി, മാ​ധ​വി, ശ്രീ​ദേ​വി, സു​നി​ൽ. മ​രു​മ​ക്ക​ൾ: മാ​ധ​വി, ജി​ഷി.

ക​മ​ലാ​ക്ഷി​അ​മ്മ

പു​തു​ക്കോ​ട് : ത​ച്ച​റോ​ട്ട് ക​മ​ലാ​ക്ഷി​അ​മ്മ (84) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: രാ​മ​കൃ​ഷ്ണ​ൻ (റി​ട്ട.​ജീ​വ​ന​ക്കാ​ര​ൻ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി), ശ​ശി​ധ​ര​ൻ (തി​രൂ​ർ, കോ​ട​തി), രാ​ജേ​ശ്വ​രി (കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ്). മ​രു​മ​ക്ക​ൾ: പു​ഷ്പ​വ​ല്ലി, ഷീ​ജ, രാ​മ​കൃ​ഷ്ണ​ൻ (റി​ട്ട.​അ​ധ്യാ​പ​ക​ൻ, കു​ണ്ടാ​യി​ത്തോ​ട്). സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച.

ക​ണ്ണ​ൻ

പേ​രാ​മ്പ്ര: മേ​പ്പ​യ്യൂ​രി​ലെ എ​രു​വാ​ട്ട് മീ​ത്ത​ൽ ക​ണ്ണ​ൻ (83) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​വി. മ​ക്ക​ൾ: ഭാ​സ്ക്ക​ര​ൻ (സൗ​ദി), കെ. ​സ​ത്യ​ൻ (ഹെ​ഡ്മാ​സ്റ്റ​ർ ഗ​വ. ഫി​ഷ​റി​സ് എ​ൽ​പി സ്കൂ​ൾ, മേ​ല​ടി), സു​ജ (ആം​ഗ​ൻ​വാ​ടി അ​ധ്യാ​പി​ക), ശ്രീ​മ​തി. മ​രു​മ​ക്ക​ൾ: തു​ള​സി, അ​ജി​ത (അ​ധ്യാ​പി​ക, ഇ​രി​ങ്ങ​ത്ത് യു​പി സ്കൂ​ൾ), സി.​ആ​ർ. വി​ജ​യ​ൻ (സൗ​ദി), ര​വീ​ന്ദ്ര​ൻ (വി​കാ​സ് ന​ഗ​ർ കാ​പ്പാ​ട്). സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ന​കി, പ​രേ​ത​നാ​യ നാ​ണു, അ​ശോ​ക​ൻ.

മൊ​യ്തു

കോഴിക്കോട്: പുതിയകടവ് വി.​പി. മൊ​യ്തു (80) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ക​ദീ​ശ. മ​ക്ക​ള്‍: ഹം​സ, ആ​യി​ഷ, റ​സാ​ഖ്, സു​ബൈ​ദ, ഇ​സ്മാ​യി​ല്‍, നൂ​ര്‍​ജ​ഹാ​ന്‍. മ​രു​മ​ക്ക​ള്‍: സെ​ഹ​ര്‍​ബാ​ന്‍, സെ​ജി​ത, ഗ​ഫൂ​ര്‍, റാ​ബി​യ, അ​ഷ്റ​ഫ്.
വയനാട്
 
ഏ​ലി​യാ​മ്മ

ചെ​റു​കാ​ട്ടൂ​ർ: കു​ട​ക​ശേ​രി മു​തി​ര​ക്കാ​ലാ​യി​ൽ പ​രേ​ത​നാ​യ യാ​ക്കോ​ബി​ന്‍റെ ഭാ​ര്യ ഏ​ലി​യാ​മ്മ (90) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ചെ​റു​കാ​ട്ടൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ജോ​ർ​ജ്, ചാ​ക്കോ​ച്ച​ൻ, മേ​രി, അ​ന്ന​മ്മ, റോ​സ​മ്മ. മ​രു​മ​ക്ക​ൾ: ലി​ല്ലി​ക്കു​ട്ടി, സീ​ന, പൈ​ലി, ത​ങ്ക​പ്പ​ൻ, സ്റ്റാ​ൻ​ലി.

ഇ​ബ്രാ​ഹിം

പ​ടി​ഞ്ഞാ​റ​ത്ത​റ: പേ​രാ​ൽ കോ​തേ​രി ഇ​ബ്രാ​ഹിം (43) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ആ​സ്യ. മ​ക്ക​ൾ: മു​ഹ​മ്മ​ദ് ഇ​ർ​ഷാ​ദ്, ഇ​ർ​ഫാ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഷീ​ദ്, ഖ​ദീ​ജ, സ​ക്കീ​ന, സൗ​ദ, ഖ​മ​റു​ന്നി​സ.

കാ​ർ​ത്യാ​യ​നി

മാ​ന​ന്ത​വാ​ടി : പാ​യോ​ട് മു​ക്ക​ത്ത് പ​രേ​ത​നാ​യ ഗോ​വി​ന്ദ​ൻ നാ​യ​രു​ടെ ഭാ​ര്യ കാ​ർ​ത്യാ​യ​നി (92) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ പ്ര​ഭാ​ക​ര​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, വി​ലാ​സി​നി, പ്രേ​മ​വ​തി, ര​വീ​ന്ദ്ര​ൻ, സ​ത്യ​ൻ, വ​ത്സ​ൻ. മ​രു​മ​ക്ക​ൾ: സ​ത്യ​ഭാ​മ, രാ​ധ, ഹ​രി​ശി​വാ​ന​ന്ദ​ൻ, രാ​ജു, ഷൈ​ല, ന​ളി​നി, സു​നി​ത.
കണ്ണൂര്‍
 
അ​ജി​ത് സ്റ്റീ​ഫ​ൻ

ശ്രീ​ക​ണ്ഠ​പു​രം : പ​ഴ​യ​ങ്ങാ​ടി നീ​രൊ​ലി​പ്പി​നു സ​മീ​പം വ​ട​ക്കെ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ അ​ജി​ത് സ്റ്റീ​ഫ​ൻ (38) നി​ര്യാ​ത​നാ​യി.ഭാ​ര്യ: ജെ​റി. മ​ക​ൻ: ആ​ഗ്ന​ൽ. സ്റ്റീ​ഫ​ൻ-​അ​ന്ന​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ജി സ്റ്റീ​ഫ​ൻ (അ​ധ്യാ​പ​ക​ൻ, ശ്രീ​പു​രം സ്കൂ​ൾ), വി​ജി സ്റ്റീ​ഫ​ൻ( ഓ​ട്ടോ ഡ്രൈ​വ​ർ).

പ്ര​ഭാ​ക​ര​ൻ

പ​യ്യാ​വൂ​ർ: കോ​യി​പ്ര​യി​ലെ കോ​യി​ത്ത​ട്ട പ്ര​ഭാ​ക​ര​ൻ (52) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10 ന് ​പ​യ്യാ​വൂ​ർ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ഭാ​ര്യ: ദേ​വി മ​ക്ക​ൾ: പ്ര​തീ​ഷ്, പ്ര​ശാ​ന്ത്, പ്ര​മോ​ദ്.

ര​വീ​ന്ദ്ര​ന്‍

ഇ​രി​ട്ടി: ഇ​രി​ട്ടി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന വി​ള​മ​ന ഉ​രു​പ്പു​ള്ള​ക​രി​യി​ലെ കു​ഴി​മ​റ്റ​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ (65) നി​ര്യാ​ത​നാ​യി. ഭാ​ര്യ : ര​മ​ണി, മ​ക്ക​ള്‍ : ര​ഞ്ജി​ത്ത്, ര​തീ​ഷ്‌, മ​രു​മ​ക​ള്‍: നീ​തു. സ​ഹോ​ദ​ര​ങ്ങ​ള്‍: പ​ത്മാ​ക്ഷി, ച​ന്ദ്ര​ന്‍, ഹ​രീ​ന്ദ്ര​ന്‍, പ​രേ​ത​നാ​യ വാ​സു.

കെ. ​മൂ​സ

ശ്രീ​ക​ണ്ഠ​പു​രം: ആ​ദ്യ​കാ​ല മു​സ്ലിം ലീ​ഗ് നേ​താ​വും ശ്രീ​ക​ണ്ഠ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ. ​മൂ​സ മാ​സ്റ്റ​ർ (77) നി​ര്യാ​ത​നാ​യി. ഭാ​ര്യ​മാ​ർ: ജ​മീ​ല, പ​രേ​ത​യാ​യ ആ​യി​ഷ. മ​ക്ക​ൾ: ന​സീ​മ, മു​ഹ​മ്മ​ദ് ഷാ​ഫി (സൗ​ദി), ഷ​ബാ​ന, പ​രേ​ത​യാ​യ സൈ​ന​ബ. മ​രു​മ​ക്ക​ൾ: ആ​രി​ഫ് (സൗ​ദി), അ​ബ്ദു​ള്ള​ക്കു​ട്ടി (ഖ​ത്ത​ർ), ഷാ​നി​ബ, പ​രേ​ത​നാ​യ അ​ലി. സ​ഹോ​ദ​ര​ങ്ങ​ൾ: ഖ​ദീ​ജ, മ​റി​യു​മ്മ (മു​ല്ല​ക്കൊ​ടി), പ​രേ​ത​നാ​യ അ​ഹ​മ്മ​ദ്.

ക​ണ്ണ​ൻ

ഭീ​മ​ന​ടി: മു​ള്ളി​ക്കോ​ട​ൻ ക​ണ്ണ​ൻ മ​ണി​യാ​ണി (85)നി​ര്യാ​ത​നാ​യി. ഭാ​ര്യ:​താ​ഴ​ത്തു​വീ​ട്ടി​ൽ ല​ക്ഷ്മി. മ​ക്ക​ൾ:​ടി.​വി. ര​വീ​ന്ദ്ര​ൻ, പു​ഷ്പ, ടി​വി.​രാ​ജീ​വ​ൻ (കേ​ര​ള കോ​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ എ​ളേ​രി ഏ​രി​യാ സെ​ക്ര​ട്ട​റി, സി​പി​എം ഭീ​മ​ന​ടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം), പ​രേ​ത​നാ​യ സ​ജീ​വ​ൻ. മ​രു​മ​ക്ക​ൾ:​ശോ​ഭ (മാ​ങ്ങോ​ട്),കു​മാ​ര​ൻ (പ​റ​ന്പ), ര​ജ​നി (സി​പി​എം ഭീ​മ​ന​ടി ബ്രാ​ഞ്ച് അം​ഗം),സീ​മ പ​ലേ​രി (സി​പി​എം കാ​ലി​ക്ക​ട​വ് ബ്രാ​ഞ്ച് അം​ഗം).​സ​ഹോ​ദ​ര​ൻ :പ​രേ​ത​നാ​യ മു​ള്ളി​ക്കോ​ട​ൻ കു​ഞ്ഞി​രാ​മ​ൻ (പി​ലാ​ത്ത​റ).

ജോ​സ​ഫ്

ര​യ​രോം: നെ​ടും​മ്പോ​ക്ക് പ​തി​യി​ൽ ജോ​സ​ഫ് (കൊ​ച്ചേ​ട്ട​ൻ-76) നി​ര്യാ​ത​നാ​യി. ഭാ​ര്യ: അ​ന്ന​മ്മ പാ​റേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സോ​ഫി, ഷൈ​ല, ജോ​യി, റോ​യി. മ​രു​മ​ക്ക​ൾ: കു​രി​യാ​ച്ച​ൻ നെ​ടും​മ​ല​യി​ൽ, നി​ങ്കി​ൾ മൂ​സാ ലൈ​ൻ, ബി​ന്ധു ചെ​ത്തി​പ്പു​ഴ, സി​നി ക​ണി​യാ​ശേ​രി.

സി​ദ്ദീ​ഖ്

ശ്രി​ക​ണ്ഠ​പു​രം: മ​ല​പ്പ​ട്ടം അ​ടി​ച്ചേ​രി മ​സ്ജി​ദി​നു സ​മീ​പം മൊ​ട്ട​ക്ക് സി​ദ്ദീ​ഖ് (43) നി​ര്യാ​ത​നാ​യി. പ​രേ​ത​നാ​യ ടി.​വി.​അ​ബ്ദു​ൽ ഖാ​ദ​ർ-​അ​ലി​മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: എ​ൻ.​കെ.​ജ​മീ​ല. മ​ക്ക​ൾ: ജ​സീ​ർ, സി​നാ​ൻ, ഫ​ർ​സാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് കു​ഞ്ഞി, സ​ലാം, സു​ബൈ​ർ.
കാസര്‍ഗോഡ്‌
 
പ​ത്മ​നാ​ഭ​ൻ പി​ള്ള

ബ​ളാ​ൽ: മാ​ട​ത്താ​നി​യി​ൽ പ​ത്മ​നാ​ഭ​ൻ പി​ള്ള (76) നി​ര്യാ​ത​നാ​യി. ഭാ​ര്യ:​ല​ക്ഷ്മി. മ​ക്ക​ൾ:​വി​ജ​യ​കു​മാ​ർ (എ​എ​സ്ഐ വെ​ള്ള​രി​ക്കു​ണ്ട്), വി​നോ​ദ്(​ഡി​വൈ​എ​സ്പി കോ​ഴി​ക്കോ​ട്). മ​രു​മ​ക്ക​ൾ: മി​നി, ഷീ​ന.
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.