Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ദിലീപിന്‍റെ ജാമ്യ ഹർജി ഹൈക്കോടതി മാറ്റി
Monday, July 17, 2017 2:15 PM IST
Click here for detailed news of all items Print this Page
 
 
കൊച്ചി: നടിയെ ഉപദ്രവിച്ച കേസിന്‍റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട അറസ്റ്റിലായ നടൻ ദിലീപിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ദിലീപിന്‍റെ അഭിഭാഷകൻ രാംകുമാർ വാദിച്ചെങ്കിലും കേസ് പഠിക്കാൻ കൂടുതൽ സമയം വേണമെന്ന പ്രോസിക്യൂഷന്‍റെ ആവശ്യം സിംഗിൾ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. സർക്കാരിന് വേണ്ടി ഡിജിപി (ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ) മഞ്ചേരി ശ്രീധരൻ നായരാണ് ഹാജരായത്.

കേസ് പഠിക്കാൻ സമയം ആവശ്യപ്പെട്ട പ്രോസിക്യൂഷൻ ഒരു ദിവസത്തേക്ക് ജാമ്യ ഹർജി മാറ്റണമെന്നാണ് കോടതിയോട് അഭ്യർഥിച്ചത്. എന്നാൽ കോടതി കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

ദിലീപിനെതിരേ യാതൊരു തെളുവുമില്ലെന്നും ഗുഢാലോചനയില്ലെന്ന് ആദ്യ കുറ്റപത്രത്തിൽ പോലീസ് വ്യക്തമാക്കിയ ശേഷം പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം. കേസിൽ അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയ നടിയെയോ, മുൻ ഭാര്യ മഞ്ജുവാര്യരെയോ ദിലീപിന് സ്വാധീനിക്കാൻ കഴിയില്ല. അതിനാൽ ജാമ്യം നൽകുന്നതിന് തടസമില്ല. പോലീസ് ആവശ്യപ്പെട്ടപ്പോഴൊക്കെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായി. അറസ്റ്റിലാകുന്നതിന് മുൻപ് 13 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനാക്കി. പിന്നീട് രണ്ടു തവണയായി മൂന്ന് ദിവസത്തെ കസ്റ്റഡിയും ലഭിച്ചു. തെളിവെടുപ്പ് എല്ലാം പൂർത്തിയായി. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം.


RELATED NEWS
ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് കോടതി
നടി ആക്രമിക്കപ്പെട്ട സംഭവം: അൻവർ സാദത്ത് എംഎൽഎയുടെ മൊഴിയെടുത്തു
ദിലീപിനെ കാണാൻ സഹോദരൻ ജയിലിൽ
നടിയെ ആക്രമിച്ച കേസ്: ദിലീപ് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിൻസെന്‍റ് എംഎൽഎയുടെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റി
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം; നിയമസഭ സ്തംഭിച്ചു
ദിലീപിന്‍റെ റിമാൻഡ് കോടതി നീട്ടി
കാവ്യാ മാധവന് തന്നെ അറിയാമെന്ന് പൾസർ സുനി
സിനിമാ സെറ്റിൽ പണത്തിനായി യൂത്ത് കോണ്‍ഗ്രസിന്‍റെ ഗുണ്ടായിസം
മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി
സ്വർണ വിലയിൽ മാറ്റമില്ല
തമിഴ്നാട്ടിൽ ദിനകരൻ പക്ഷം ഗവർണറുമായി കൂടിക്കാഴ്ച നടത്തി
ദിലീപിന്‍റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ
സ്വാശ്രയ പ്രവേശനം: നിയമസഭയിൽ അടിയന്തരപ്രമേയ നോട്ടീസ്
ആരോഗ്യമന്ത്രിയുടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം
അഫ്ഗാനിന്‍റെ ആധുനികവൽക്കരണത്തിൽ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് അമേരിക്ക
ഇ​റ്റാ​ലി​യ​ൻ ദ്വീ​പി​ൽ ഭൂ​ക​ന്പ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു
ഡാ​നി​ഷ് രാ​ജ​കു​മാ​ര​ന് ഓ​സ്ട്രേ​ലി​യ​യി​ലെ പബ്ബിൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചു
പാക്കിസ്ഥാന് ട്രംപിന്‍റെ മുന്നറിയിപ്പ്: ഭീകരതയ്ക്ക് കുടപിടിച്ചാൽ അമേരിക്ക പ്രതികരിക്കും
അഫ്ഗാനിൽ റോക്കറ്റ് ആക്രമണം
പത്തനംതിട്ടയിൽ റിമാൻഡ് പ്രതികൾ ജയിൽചാടി
കനയ്യ കുമാറിനു നേരെ വീണ്ടും ആക്രമണം
വാ​തി​ൽ അ​ട​യും മു​ന്പെ ലി​ഫ്റ്റ് ഉ​യ​ർ​ന്നു; സ്പാ​നി​ഷ് യു​വ​തി​ക്ക് ദാ​രു​ണാ​ന്തം
മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മുൻ അമേരിക്കൻ സൈനികൻ പീഡിപ്പിച്ചെന്ന് പരാതി
ചതിയുടെ രാഷ്ട്രീയം നിലനിൽക്കില്ല: ഒപിഎസ്-ഇപിഎസ് ലയനത്തെ എതിർത്ത് ദിനകരൻ
ധ​ർ​മേ​ന്ദ്ര കു​മാ​റി​നെ ആ​ർ​പി​എ​ഫ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി നി​യ​മി​ച്ചു
ബി​ഹാ​ർ പ്ര​ള​യം: മ​ര​ണം 300 ക​വി​ഞ്ഞു, ഒ​ന്ന​ര​ക്കോ​ടി ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
പാ​സ്പോ​ർ​ട്ട് പോ​ലീ​സ് വെ​രി​ഫി​ക്കേ​ഷ​ൻ ഇ​നി ഓ​ണ്‍​ലൈ​ൻ വ​ഴി
ചെ​റു​കി​ട കൃ​ഷി​ക്കാ​രു​ടെ റ​വ​ന്യൂ റി​ക്ക​വ​റി ഒ​ഴി​വാ​ക്കാ​ൻ വ​ഴി​തേ​ടി സ​ർ​ക്കാ​ർ
ശ​ശി​ക​ല​യെ പാ​ർ​ട്ടി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കു​മെ​ന്ന് എ​ഡി​എം​കെ നേ​താ​വ്
ബി​ജെ​പി എം​എ​ൽ​എ​യ്ക്ക് നി​രാ​ഹാ​രം കി​ട​ക്കാ​ൻ ആ​രോ​ഗ്യ​മി​ല്ലെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ
ബാ​ങ്ക് ജീ​വ​ന​ക്കാ​ർ ചൊ​വ്വാ​ഴ്ച പ​ണി​മു​ട​ക്കി​ന്
യാ​ത്ര​ക്കാ​രു​ടെ കു​റ​വ്: ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
പെ​രി​ങ്ങ​ൽ​ക്കൂ​ത്ത് ഡാം ​തു​റ​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്
99 വ​ർ​ഷ​ത്തി​നി​ട​യി​ലെ ആ​ദ്യ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​നു സാ​ക്ഷി​യാ​കാ​ൻ യു​എ​സ്
യു​വ​ന​ടി​യു​ടെ പ​രാ​തി​യി​ൽ ജീ​ൻ​പോ​ളി​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി
കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു
സൈ​ന്യ​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ ന​ട​പ​ടി
കോ​ണ്‍​ഗ്ര​സ് എം​പി​യു​ടെ വാ​ഹ​ന​വ്യൂ​ഹ​മി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു
ഫി​ൻ​ല​ൻ​ഡി​ൽ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് പ​തി​നെ​ട്ടു​കാ​ര​ൻ
മു​ത്ത​ലാ​ഖ് വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി വി​ധി ചൊ​വ്വാ​ഴ്ച
എം​എ​ൽ​എ​മാ​രു​ടെ ശ​ന്പ​ളം ഇ​ര​ട്ടി​യാ​ക്കാ​ൻ ശി​പാ​ർ​ശ
മ​ക്ക​യി​ലെ ഹോ​ട്ട​ലി​ൽ വ​ൻ തീ​പി​ടി​ത്തം; തീ​ർ​ഥാ​ട​ക​രെ ഒ​ഴി​പ്പി​ച്ചു
ഗു​ജ​റാ​ത്ത് രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന് നോ​ട്ടീ​സ്
കാ​ബി​ന​റ്റ് പു​നഃ​സം​ഘ​ട​ന: അ​മി​ത് ഷാ​യു​ടെ ത​മി​ഴ്നാ​ട് സ​ന്ദ​ർ​ശ​നം വീ​ണ്ടും മാ​റ്റി
50 രൂ​പ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ സി​ടി സ്കാ​ൻ നി​ഷേ​ധി​ച്ച കു​ഞ്ഞ് മ​രി​ച്ചു
മ​ക്ഡൊ​ണാ​ൾ​ഡ്സ് ഇ​ന്ത്യ​യി​ലെ 169 ഫ്രാ​ഞ്ചൈ​സി​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്നു
മന്ത്രി ഷൈലജയ്ക്കെതിരായ പരാമർശം നീക്കാൻ സർക്കാർ ഹൈക്കോടതിയിൽ
വ​രാ​പ്പു​ഴ പീ​ഡ​ന​ക്കേ​സി​ൽ ശോ​ഭാ ജോ​ണ്‍ കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി
രാജിവയ്ക്കേണ്ട സാഹചര്യമില്ല: മന്ത്രി ശൈലജ
സ്വാമി അഗ്നിവേശ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.