Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഐ​പി​എ​ലി​ൽ മും​ബൈ-പൂ​ന ക​ലാ​ശ​ക്കൊ​ട്ട്
Friday, May 19, 2017 11:16 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ബം​ഗ​ളു​രു: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ്- പൂ​ന സൂ​പ്പ​ർ ജ​യ​ന്‍റ് ഫൈ​ന​ൽ പോ​രാ​ട്ടം. ര​ണ്ടാം ക്വാ​ളി​ഫ​യ​ർ മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് മും​ബൈ ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ച​ത്. ആ​റു വി​ക്ക​റ്റി​നാ​യി​രു​ന്നു മും​ബൈ​യു​ടെ വി​ജ​യം. നൈ​റ്റ് റൈ​ഡേ​ഴ്സ് ഉ​യ​ർ​ത്തി​യ 108 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം മും​ബൈ 14.3 ഓ​വ​റി​ൽ നാ​ലു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. ഒ​ന്നാം പ്ലേ​ഓ​ഫി​ൽ മും​ബൈ​യെ ത​ക​ർ​ത്ത് പൂ​ന നേ​ര​ത്തെ​ത​ന്നെ ഫൈ​ന​ലി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു.

ആ​ദ്യ ബാ​റ്റു ചെ​യ്ത കോ​ൽ​ക്ക​ത്ത 18.5 ഓ​വ​റി​ൽ 107ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. 16 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക​ര​ണ്‍ ശ​ർ​മ​യു​ടെ പ്ര​ക​ട​ന​മാ​ണ് കോ​ൽ​ക്ക​ത്ത​യെ ത​ക​ർ​ത്ത​ത്. ജ​സ്പ്രീ​ത് ബും​റ മൂ​ന്നു വി​ക്ക​റ്റു​മാ​യി ക​ര​ണ്‍ ശ​ർ​മ​യ്ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ൽ​കി. സൂ​ര്യ​കു​മാ​ർ യാ​ദ​വ്(31), ഇ​ഷാ​ങ്ക് ജ​ഗ്ഗി(28) എ​ന്നി​വ​ർ​ക്കു മാ​ത്ര​മാ​ണ് കോ​ൽ​ക്ക​ത്ത നി​ര​യി​ൽ താ​ര​ത​മ്യേ​ന ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ​യ്ക്ക് സ്കോ​ർ 11ൽ ​ലെ​ൻ​ഡ​ൽ സി​മ​ൻ​സി​നെ(3) ന​ഷ്ട​പ്പെ​ട്ടു. 24ൽ ​പാ​ർ​ഥി​വ് പ​ട്ടേ​ലും(14), സ്കോ​ർ 34ൽ ​അ​ന്പാ​ട്ടി റാ​യി​ഡു(6)​വും പ​വ​ലി​യ​നി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് ഒ​ന്നി​ച്ച കൃ​ണാ​ൽ പാ​ണ്ഡ്യ​യും രോ​ഹി​ത് ശ​ർ​മ(26)​യും ചേ​ർ​ന്ന് മും​ബൈ​യെ വി​ജ​യ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പാ​ണ്ഡ്യ 45 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ​നി​ന്നു.

ഞാ​യ​റാ​ഴ്ച​യാ​ണ് ഫൈ​ന​ൽ പോ​രാ​ട്ടം.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍​സ് ക​പ്പ്: പോ​ർ​ച്ചു​ഗ​ലും മെ​ക്സി​ക്കോ​യും സെ​മി​യി​ൽ
ഇംഗ്ലണ്ട് ഓടി വീണു; ഇന്ത്യൻ ജയത്തോടെ വനിതാ ലോകകപ്പിന് ഉദ്ഘാടനം
ഹി​ന്ദി പ​ഠി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് വെ​ങ്ക​യ്യ നാ​യി​ഡു
പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ജൂ​ലൈ 17 ന്
മെ​ട്രോ: ഞായറാഴ്ചയും തിങ്കളാഴ്ചയും എ​ട്ടു ട്രെ​യി​നു​ക​ൾ
തിങ്കളാഴ്ച ബാ​ങ്കു​ക​ൾ​ക്കും അ​വ​ധി
പാ​ക്കി​സ്ഥാ​നെ വീ​ണ്ടും ചു​രു​ട്ടി​ക്കെ​ട്ടി ഇ​ന്ത്യ
മ​ഹാ​രാ​ഷ്ട്ര 34,000 കോ​ടി​യു​ടെ കാ​ർ​ഷി​ക ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്നു
ചെ​റി​യ പെ​രു​ന്നാ​ള്‍ തി​ങ്ക​ളാ​ഴ്ച
ശ്രീ​ന​ഗ​റി​ൽ ഭീ​ക​രാ​ക്ര​മ​ണം; പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
ക്വാ​റി​ക​ളു​ടെ ദൂ​ര പ​രി​ധി: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് സു​ധീ​ര​ൻ
വി​മാ​ന യാ​ത്രാ​നി​ര​ക്ക് വ​ര്‍​ധ​ന; മു​ഖ്യ​മ​ന്ത്രി വ്യോ​മ​യാ​ന മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
പ്ല​സ് വ​ൺ ക്ലാ​സു​ക​ൾ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും
സൗ​ദി​യു​ടെ വ്യ​വ​സ്ഥ​ക​ൾ യു​ക്തി​ക്കു നി​ര​ക്കാ​ത്ത​തെ​ന്ന് ഖ​ത്ത​ർ
കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്
ദി​ലീ​പേ​ട്ടാ ഞാ​ൻ സു​നി​യാ​ണ്..! ക​ത്തി​ന്‍റെ ക​ട​ലാ​സും മു​ദ്ര​യും ജ​യി​ലി​ലേ​ത്
ചൈ​ന​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ; 141 പേ​രെ കാ​ണാ​താ​യി
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം; സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പി.​ടി. തോ​മ​സ്
കർഷകൻ ജീവനൊടുക്കിയ സംഭവം: വില്ലേജ് അസിസ്റ്റന്‍റിനെതിരേ ആത്മഹത്യ പ്രേരണാക്കുറ്റം
ബിജെപി നേതാവ് പ്രതിയായ കള്ളനോട്ടടി കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി
സംസ്ഥാനത്ത് വീണ്ടും പനി മരണം
ചൈനയിൽ നിന്ന് പാൽ ഇറക്കുമതി ചെയ്യുന്നതിനുള്ള വിലക്ക് ഇന്ത്യ നീട്ടി
ജിഎസ്ടി: നിയമസഭയെ സർക്കാർ നോക്കുകുത്തിയാക്കിയെന്ന് വി.ഡി.സതീശൻ
ബിജെപി മന്ത്രിയെ തെരഞ്ഞെടുപ്പു കമ്മീഷൻ അയോഗ്യനാക്കി
സദാചാര ഗുണ്ടാ ആക്രമണം: വനിതാ കമ്മീഷൻ യുവതിയിൽ നിന്ന് മൊഴിയെടുക്കും
കര്‍ഷകന്‍റെ ആത്മഹത്യ: റവന്യൂ സെക്രട്ടറിയെ യൂത്ത് ലീഗ് തടഞ്ഞുവച്ചു
ബംഗ്ലാദേശിൽ റോഡപകടം: 16 പേർ മരിച്ചു
കൂടംകുളത്ത് രണ്ട് റഷ്യൻ നിർമിത പ്ലാന്‍റുകൾക്കു കൂടി അനുമതി
വെനസ്വേലൻ പ്രതിഷേധം: നാലു പാർലമെന്‍റ് ജീവനക്കാർക്ക് പരിക്ക്
ദിലീപിന് പൾസർ സുനി അയച്ച കത്ത് പുറത്ത്
മൊസാംബിക്കിൽ വൻ ഭൂചലനം
ചെ​​മ്പനോട്​ വില്ലേജ്​ ഓഫീസിൽ വ്യാപക ക്രമക്കേടെന്ന് പരാതി
തന്‍റെ സിനിമകൾ തകർക്കാൻ‌ ഗൂഢാലോചനയെന്ന് ദിലീപ്
നടിയെ ആക്രമിച്ച സംഭവം: ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് നാദിർഷ
യു​വ​ന​ടി​യെ അ​ക്ര​മി​ച്ച സം​ഭ​വം: പൾസർ സുനിയുടെ സഹതടവുകാരന്‍റെ മൊഴി നിർണായകം
ജേക്കബ് തോമസ് ക്ലീനെന്ന് വിജിലൻസ്
കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടാ ആക്രമണം; സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
സ്വർണ വില വീണ്ടും കൂടി
ഓസ്ട്രേലിയൻ ഓപ്പൺ: ശ്രീകാന്ത് ഫൈനലിൽ
പൾസർ സുനിയുമായി ബന്ധമുള്ളവർ ഭീഷണിപ്പെടുത്തിയെന്ന് ദിലീപും നാദിർഷയും പരാതി നൽകി
മറയൂരിൽ 100 കിലോ ചന്ദനം പിടികൂടി
മകൾ കാൻസർ വേദനയിൽ, ഭാ​ര്യ വാഹനാപകടത്തിൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ; എങ്കിലും ജോസഫ് പ്രതീക്ഷയിലാണ്
പ്രധാനമന്ത്രിയുടെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം: ട്രംപുമായുള്ള കൂടിക്കാഴ്ച തിങ്കളാഴ്ച
സ്കോ​​ട്ട്ല​ൻ​ഡി​ൽ കാ​ണാ​താ​യ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് സൂചന
മക്ക ഭീകരാക്രമണശ്രമം: പിന്നിൽ വിദേശ ശക്തികളെന്ന് സൗദി
നി​കു​തി​വെ​ട്ടി​പ്പ് കേ​സ്; പി​ഴ‍​യ​ട​ച്ചാ​ൽ മെ​സി​ക്ക് ജ​യി​ൽ ഒ​ഴി​വാ​കും
എ​യ്ഗോ​ൺ ക്ലാ​സി​ക്: ക്വി​റ്റോ​വ സെ​മി​യി​ൽ
ബീ​ഫ് : മു​സ്‌​ലിം യു​വാ​വി​നെ ഓ​ടു​ന്ന ട്രെ​യി​നി​ൽ​നി​ന്നും പു​റ​ത്തേ​ക്കെ​റി​ഞ്ഞു കൊ​ന്നു
അഗ്നിബാധയുണ്ടാകാൻ സാധ്യത: ലണ്ടനിൽ അഞ്ച് ബഹുനില കെട്ടി‌ടങ്ങൾ പൂർണമായും ഒഴിപ്പിച്ചു
ടിപ്പർ ലോറികൾ മോഷ്ടിച്ചു മറിച്ചു വിൽക്കുന്ന അ​ന്ത​ര്‍ സം​സ്ഥാ​ന വാ​ഹ​ന മോ​ഷ​ണ​ സം​ഘം പി​ടി​യി​ല്‍
മ​ക്ക​യി​ൽ പോ​ലീ​സ് ഭീ​ക​രാ​ക്ര​മ​ണ​ശ്ര​മം ത​ക​ർ​ത്തു; ചാ​വേ​ർ കൊ​ല്ല​പ്പെ​ട്ടു
തു​ർ​ക്കി​യി​ൽ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അഞ്ച് പേർ മരിച്ചു
മ​ഴ ക​ളി​ച്ചു; വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​നം ഉ​പേ​ക്ഷി​ച്ചു
മോദിയുടെ സന്ദർശനത്തിനു മുന്പേ ഇന്ത്യക്കു ഡ്രോണുകൾ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.