ചേ​മ​ഞ്ചേ​രി​യി​ൽ ശ​നി​യാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ൽ
Friday, May 19, 2017 7:51 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ശ​നി​യാ​ഴ്ച യു​ഡി​എ​ഫ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. യു​ഡി​എ​ഫി​ന്‍റെ ര​ണ്ടു പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​ർ​ത്താ​ൽ.
RELATED NEWS