മെട്രോ ഉദ്ഘാടനം: വിവാദത്തിൽ ഇടപെടുന്നില്ലെന്ന് ചെന്നിത്തല
Friday, May 19, 2017 2:36 PM IST
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനം സംബന്ധിച്ച വിവാദത്തിൽ ഇടപെടുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആര് ഉദ്ഘാടനം ചെയ്യണമെന്ന് തീരുമാനിക്കുന്നത് സർക്കാരാണ്. ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
RELATED NEWS