എസ്ബിടി എടിഎം, മൊബൈൽ-ഇന്‍റർനെറ്റ് ഇടപാടുകൾ തടസപ്പെടും
Friday, April 21, 2017 10:29 AM IST
കോട്ടയം: എസ്ബിടി ഉപഭോക്താക്കളുടെ എടിഎം, മൊബൈൽ-ഇന്‍റർനെറ്റ് ഇന്ന് രാത്രി മുതൽ തടസപ്പെടുന്നു. രാത്രി 11.15 മുതൽ ശനിയാഴ്ച രാവിലെ 11.30 വരെയാണ് ഇടപാടുകൾ തടസപ്പെടുന്നത്. രാത്രി 11.15 മുതൽ ശനിയാഴ്ച പുലർച്ചെ ആറ് വരെ എസ്ബിഐ ഉപഭോക്താക്കളുടെ ബാങ്കിംഗും നടക്കില്ല. എസ്ബിടി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ എസ്ബിഐയിലേക്ക് ലയിക്കുന്ന പ്രക്രിയ നടക്കുന്നതിനാലാണ് ഇടപാട് തടസപ്പെട‌ുന്നത്.
RELATED NEWS