Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
കൊച്ചിയിൽ അറസ്റ്റിലായ സനീഷിന്‍റെ മയക്കുമരുന്ന് വിൽപ്പന സിനിമ ലൊക്കേഷനുകളിൽ
Friday, April 21, 2017 11:39 AM IST
Inform Friends Click here for detailed news of all items Print this Page
 
 
കൊ​ച്ചി: നഗരത്തിൽ വ​ൻ​ല​ഹ​രി മ​രു​ന്നു ശേ​ഖ​ര​വു​മാ​യി പി​ടി​യി​ലാ​യ കു​ന്പ​ളം സ്വ​ദേ​ശി ബ്ലാ​യി​ത്ത​റ സ​നീ​ഷ് (32) നിരവധി തവണ ല​ഹ​രി ക​ട​ത്തി​യതായി എ​ക്സൈ​സ് ഉദ്യോഗസ്ഥർ. ഗോ​വ​യി​ൽ നി​ന്നെ​ത്തി​ച്ച മു​ന്തി​യ ഇ​നം ല​ഹ​രി മ​രു​ന്നു​ക​ൾ പ്ര​ധാ​ന​മാ​യും വി​ല​പ്ന ന​ട​ത്തി​യി​രു​ന്ന​ത് നി​ശാ​പാ​ർ​ട്ടി​ക​ളി​ലും സി​നി​മാ ഷൂ​ട്ടിം​ഗ് സൈ​റ്റു​ക​ളി​ലാ​യി​രു​ന്നു​വെ​ന്നും പ്രതി മൊഴി നൽകിയതായി എ​ക്സൈ​സ് ഉ​ദ്യോ​സ്ഥ​ർ പറഞ്ഞു. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കൊ​ച്ചി​യി​ലേ​ക്ക് ല​ഹ​രി എ​ത്തി​ച്ച് വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന സ​നീ​ഷി​ന്‍റെ മൊ​ബൈ​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ൽ ല​ഹ​രി​ക്ക​ട​ത്തി​ലെ വ​ലി​യ സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ പ്ര​തീ​ക്ഷ.

ല​ഹ​രി ചി​ല്ല​റ വി​ല്പ​ന​ക്കാ​രു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് നി​ശാ​പാ​ർ​ട്ടി​ക​ൾ​ക്കായി വ​ലി​യ അ​ള​വി​ൽ ല​ഹ​രി ആ​വ​ശ്യ​മു​ണ്ടെ​ന്ന് ധ​രി​പ്പി​പ്പി​ച്ചാ​ണ് എ​ക്സൈ​സ് സ​നീ​ഷി​നെ വലയിലാക്കി​യ​ത്. വ​ൻ തോ​തി​ൽ ഇ​യാ​ൾ മു​ഖേ​ന ല​ഹ​രി​ക്ക​ട​ത്തു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു സ​നീ​ഷ്. സി​നി​മാ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നുക​ളാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഇ​യാ​ളു​ടെ ല​ഹ​രി വി​ല്പ​ന.

ഡാ​ൻ​സ് പാ​ർ​ട്ടി​ക​ളി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ഗോ​വ​യി​ൽ നി​ന്നു കാ​റി​ൽ കൊ​ണ്ടു​വ​ന്ന 83.75 ലക്ഷം രൂ​പ വി​ല​വ​രു​ന്ന ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യാ​ണ് ഇ​യാ​ളെ വ്യാഴാഴ്ച കു​ണ്ട​ന്നൂ​രി​ൽ പി​ടി​കൂ​ടി​യ​ത്. കൊ​ക്കെ​യ്ൻ, ഹാ​ഷി​ഷ് ഓ​യി​ൽ, എം​ഡി​എം​എ എ​ന്നീ ല​ഹ​രി​മ​രു​ന്നു​ക​ളാ​ണു പി​ടി​ച്ചെ​ടു​ത്ത​ത്.

വ്യാഴാവ്ച പു​ല​ർ​ച്ചെ 5.30ഓ​ടെ കു​ണ്ട​ന്നൂ​ർ ട്രാ​ഫി​ക് സി​ഗ്ന​ൽ പ​രി​സ​ര​ത്തു​നി​ന്നാ​ണു സ​നീ​ഷ് പി​ടി​യി​ലാ​യ​ത്. ഗോ​വ​യി​ൽ​നി​ന്ന് എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് ഒ​രു ഗ്രാ​മി​ന് 6,000 രൂ​പ നി​ര​ക്കി​ലാ​ണ് കൊ​ച്ചി​യി​ൽ വി​ൽ​ക്കു​ന്ന​തെ​ന്നും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​റെ​നാ​ളാ​യു​ള്ള നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണു തൊ​ണ്ടി​മു​ത​ൽ സ​ഹി​തം ഇ​യാ​ളെ പി​ടി​കൂ​ടാ​നാ​യ​ത്.

വി​പ​ണി​യി​ൽ 50 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന കാ​ൽ കി​ലോ​ഗ്രാം ഹാ​ഷി​ഷ് ഓ​യി​ൽ, 25 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 47 ഗ്രാം ​എം​ഡി​എം​എ ക്രി​സ്റ്റ​ൽ, ഏ​ഴു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന 11 ഗ്രാം ​കൊ​ക്കെ​യ്ൻ, 1.75 ല​ക്ഷം വി​ല​വ​രു​ന്ന ദ്രാ​വ​ക രൂ​പ​ത്തി​ലു​ള്ള എം​ഡി​എം​എ എ​ന്നി​വ​യാ​ണ് ഇ​യാ​ളു​ടെ കാ​റി​ൽ നി​ന്നു ക​ണ്ടെ​ടു​ത്ത​ത്. ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ, ഇ​ല​ക്ട്രോ​ണി​ക് ത്രാ​സ്, ല​ഹ​രി​മ​രു​ന്ന് പ​ക​ർ​ന്നു ന​ൽ​കാ​നു​ള്ള പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൊ​ച്ചി​യി​ൽ വി​ൽ​ക്കു​ന്ന​തി​നാ​യി വി​ദേ​ശ​ത്തു​നി​ന്നു വ​രെ ല​ഹ​രി​മ​രു​ന്ന് എ​ത്തി​ച്ചി​രു​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യി ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ നാ​രാ​യ​ണ​ൻ​കു​ട്ടി പ​റ​ഞ്ഞു.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. പ്രി​വ​ൻ​റീ​വ് ഓ​ഫീ​സ​ർ എ.​എ​സ്. ജ​യ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ റോ​ബി, റൂ​ബ​ൻ, സു​നി​ൽ​കു​മാ​ർ, ഷി​ബു, ബി​ജു എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദു​ര​ന്തം വ​ർ​ഷി​ച്ച് കാ​ല​വ​ർ​ഷം; ശ്രീ​ല​ങ്ക​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 91 പേ​ർ മ​രി​ച്ചു
അ​ർ​ണാ​ബി​നെ​തി​രെ ശ​ശി​ത​രൂ​ര്‍ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് ന​ൽ​കി
കാ​ഷ്മീ​രി​ൽ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ല​ക്ക് അ​ഴി​ഞ്ഞു
സം​സ്ഥാ​ന​ത്ത് ഒ​ന്ന​ര​ല​ക്ഷം പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യും
സോ​ണി​യ​യു​ടെ ഉ​ച്ച​ഭ​ക്ഷ​ണം നി​ര​സിച്ച നി​തീ​ഷ് കു​മാ​ർ മോ​ദി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു
ല​ക്ഷ്മി നാ​യ​ർ​ക്കെ​തി​രേ​യു​ള്ള കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
ക​ട​ലി​ൽ കു​ളി​ക്ക​വേ ബ​ന്ധു​ക്ക​ളാ​യ യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചു
കേ​ന്ദ്ര വി​ജ്ഞാ​പ​നം ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നം: വി.​എ​സ്
ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
ഇവി​എം ച​ല​ഞ്ച്: പ​ങ്കെ​ടു​ക്കാ​ൻ എ​ൻ​സി​പി മാ​ത്രം
സി​ബി​എ​സ്ഇ 12-ാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം ഞാ​യ​റാ​ഴ്ച
ത​ല​സ്ഥാ​ന​ത്ത് എ​ടി​എം ത​ക​ർ​ത്ത് 10 ല​ക്ഷം ക​വ​ർ​ന്നു
എ​സ്എ​ന്‍ ട്ര​സ്റ്റ് തെ​ര​ഞ്ഞെ​ടു​പ്പ്: എ​ട്ടാം​വ​ട്ട​വും വെ​ള്ളാ​പ്പ​ള്ളി
റം​സാ​ൻ വ്ര​താ​രം​ഭ​ത്തി​ന് ശ​നി​യാ​ഴ്ച തു​ട​ക്ക​മാ​കും
ക​ശാ​പ്പ് നി​രോ​ധ​നം: ശ​നി​യാ​ഴ്ച എ​സ്എ​ഫ്ഐ​യു​ടെ ബീ​ഫ് ഫെ​സ്റ്റ്
കേന്ദ്രം രാ​ജ്യ​ത്തെ കാ​ള​വ​ണ്ടി​യു​ഗ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോകു​ന്നു: തോ​മ​സ് ഐ​സ​ക്
ക​ശാ​പ്പ് നി​രോ​ധ​നം ആ​ര്‍​എ​സ്എ​സ് അ​ജ​ന്‍​ഡ ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗം: മു​ഖ്യ​മ​ന്ത്രി
ടൊ​യോ​ട്ട സ​ണ്ണി​യു​ടെ സം​സ്കാ​രം ന​ട​ത്തി
കൊ​ന്നു​തി​ന്നാം, ക​ശാ​പ്പ് അ​രു​തെ​ന്നാ​ണ് ഉ​ത്ത​ര​വെ​ന്ന് കു​മ്മ​നം
കേ​ന്ദ്ര വി​ജ്ഞാ​പ​നം ഫാ​സി​സ​മെ​ന്ന് പി.​സി ജോ​ർ​ജ്
കശാപ്പ് നിരോധനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും
അ​ടു​ത്ത മാ​സം മു​ത​ൽ മ​ദ്യ​വി​ല വ​ർ​ധി​ക്കും
ഈ​ജി​പ്തി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ ആ​ക്ര​മ​ണം; 23 പേ​ർ കൊ​ല്ല​പ്പെ​ട്ടു
തൃശൂരിൽ വാഹനാപകടം: മൂന്നു പേർ മരിച്ചു
കെ.പി.എസ്. ഗിൽ അന്തരിച്ചു
പാക്കിസ്ഥാനു വീണ്ടും ഇന്ത്യയുടെ തിരിച്ചടി: രണ്ട് പാക് സൈനികരെ വധിച്ചു
കന്നുകാലികളെ കൊല്ലരുതെന്നു കേന്ദ്രം: മനുഷ്യാവകാശ ലംഘനമെന്ന് ചെന്നിത്തല
കന്നുകാലികളെ കൊല്ലുന്നതിന് നിരോധനം: രാജ്യത്ത് വിഭജനമുണ്ടാക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു; മന്ത്രി ജി. സുധാകരൻ
കന്നുകാലികളെ കൊല്ലുന്നതിനു നിരോധനം: ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമെന്ന് കൃഷിമന്ത്രി
രാഹുൽ ഗാന്ധിയുടെ സഹരണ്‍പൂർ സന്ദർശനത്തിനുള്ള അനുമതി നിഷേധിച്ചു
മതംമാറി വിവാഹം: സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഭർത്താവ്
നഞ്ചൻകോട് റെയിൽവേ: കേരളത്തിന്‍റെ താത്പര്യങ്ങൾക്ക് എതിര് നിൽക്കില്ലെന്നു സിദ്ധരാമയ്യ
രാജ്യത്ത് കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് നിരോധിച്ചു
കോഴയും കൊലപാതകവും: ചൈനയിൽ മുൻ രാഷ്ട്രീയ ഉപദേഷ്ടാവിനെ തൂക്കിലേറ്റി
അഭയാർഥികൾക്ക് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന ആരോപണം തള്ളി ഓസ്ട്രേലിയൻ രഹസ്യാന്വേഷണ വിഭാഗം
ജിതിൻ പോൾ കുറ്റക്കാരനെന്ന് നാഡ
വെനസ്വേലൻ പ്രതിഷേധം: കൊല്ലപ്പെട്ടവരുടെ എണ്ണം 60 ആയി
വാളയാർ ചെക്ക്പോസ്റ്റ്: തിരക്ക് പരിഹരിച്ചില്ലെങ്കിൽ നോട്ടീസ് നൽകുമെന്നു പോലീസ്
രാഹുൽ ഗാന്ധി സഹരണ്‍പൂരില്‍ സന്ദർശനം നടത്തും
സുഖോയ്-30 വിമാനത്തിന്‍റെ ഭാഗം കണ്ടെത്തി
സർക്കാർ ഓഫീസുകൾ അഴിമതിയുടെ അരങ്ങാക്കരുതെന്ന് മുഖ്യമന്ത്രി
പെട്രോൾ പമ്പുടമയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം
ശ്രീലങ്കയിൽ മണ്ണിടിച്ചിൽ: ആറ് മരണം
ഇന്ത്യയിലെ ഏറ്റവും നീളകൂടിയ പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു
സ്വർണ വിലയിൽ മാറ്റമില്ല
പ്ലസ്‌വൺ പ്രവേശനം: സർക്കാരിന് തിരിച്ചടി, അപേക്ഷിക്കാനുള്ള തീയതി നീട്ടി
സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാ ഫലം ഉടൻ
മാഞ്ചസ്റ്റർ ഭീകരാക്രമണം: ഒരാൾ കൂടി അറസ്റ്റിൽ
വാ​ർ​ഷി​കാ​ഘോ​ഷം: വിഎസ് വിട്ടുനിന്നതിന്‍റെ കാരണം അറിയില്ലെന്ന് സുധാകരൻ
സിറിയൻ വ്യോമാക്രമണം: കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി
വിഴിഞ്ഞം പദ്ധതി ഉപേക്ഷിക്കാൻ സാധിക്കില്ല: കടന്നപ്പള്ളി രാമചന്ദ്രൻ
വാളയാർ ചെക്ക്പോസ്റ്റിൽ വാഹനങ്ങളുടെ നീണ്ടനിര
ട്രംപിന് വീണ്ടും തിരിച്ചടി: യാത്രാ വിലക്ക് സംബന്ധിച്ച് ഉത്തരവ് കോടതി റദ്ദാക്കി
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം
പാക് പ്രകോപനങ്ങൾക്ക് മിന്നലാക്രമണത്തിലൂടെ മറുപടി നൽകും: അനന്ത്കുമാർ
ഫ​ഖാ വ​ധം: മൂ​ന്നു പാ​ല​സ്തീ​നി​ക​ളെ ഹ​മാ​സ് തൂ​ക്കി​ലേ​റ്റി
താൻസാനിയയിൽ സ്വർണ ഖനി തകർന്ന് നാലു പേർ മരിച്ചു
രാഷ്ട്രപതി സ്ഥാനാര്‍ഥി: കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷപാര്‍ട്ടിനേതാക്കളുടെ യോഗം ഇന്ന്
മെ​ഡി​റ്റ​റേ​നി​യ​നി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ 282 അ​ഭ​യാ​ർ​ഥി​ക​ളെ ഇ​റ്റ​ലി​യി​ൽ എ​ത്തി​ച്ചു
കിഴക്കൻ സിറിയയിൽ യുഎസിന്‍റെ വ്യോമാക്രമണം; 11 പേർ കൊല്ലപ്പെട്ടു
ജെ​റ്റ് എ​യ​ര്‍​വേ​സ് മും​ബൈ-​ല​ണ്ട​ന്‍ റൂ​ട്ടി​ല്‍ വീണ്ടും പ്രതിദിന സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്നു
ബോംബ് ഭീഷണി: ഇറ്റലിയിൽ സ്കൂൾ ഒഴിപ്പിച്ചു
ജീ​വ​നൊ​ടു​ക്കാ​ൻ നി​റ​യൊ​ഴി​ച്ചു; ത​ല​യോ​ട്ടി തു​ള​ച്ച വെ​ടി​യു​ണ്ട കാ​മു​കി​യു​ടെ ജീ​വ​നെ​ടു​ത്തു..!
അ​മ്മ മ​രി​ച്ച​ത​റി​യാ​തെ മു​ല​പ്പാ​ൽ നു​ണ​ഞ്ഞ് ഒ​രു​വ​യ​സു​കാ​ര​ൻ..!



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.