സ്വർണ വിലയിൽ മാറ്റമില്ല
Thursday, April 20, 2017 9:58 PM IST
കൊച്ചി: സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. പവന് 22,320 രൂപയിലും ഗ്രാമിന് 2,790 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരാഴ്ചയായി പവന്‍റെ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.