Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ബാർ ലൈസൻസ് പുതുക്കാനുള്ള നീക്കത്തിനെതിരേ സുധീരൻ സുപ്രീം കോടതിയിൽ
Monday, March 20, 2017 9:10 PM IST
Click here for detailed news of all items Print this Page
 
 
ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളിൽ മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ സുപ്രീം കോടതി ഉത്തരവ് മറികടന്ന് ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ കെപിസിസി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാരിന്‍റെ നടപടി കോടതിയലക്ഷ്യമാണെന്നും സുപ്രീം കോടതി ഉത്തരവ് അതേപടി നടപ്പിലാക്കണമെന്നും സുധീരൻ നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടു.

ബാറുകൾക്കും ബീവറേജസ് കോർപ്പറേഷന്‍റെ ഒൗട്ട്ലെറ്റുകൾക്കും സുപ്രീം കോടതി ഉത്തരവ് ബാധകമല്ലെന്ന് അറ്റോർണി ജനറൽ മുകുൾ റോഹ്തഗി സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പുതുക്കി നൽകാൻ സർക്കാർ നീക്കം നടത്തുന്നത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തന്നെ കുടുക്കിയതിന് പിന്നിൽ ശ്രീകുമാർ മേനോനും പങ്കെന്ന് ദിലീപ്
സ​ർ​ക്കാ​ർ ബാ​റി​നൊ​പ്പം..! പാ​ത​യോ​ര​ത്തെ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നം
ഇം​ഗ്ല​ണ്ടി​ന്‍റെ റൂ​ണി ഇം​ഗ്ലീ​ഷ് കു​പ്പാ​യം അ​ഴി​ച്ചു
ലാ​വ​ലി​നി​ലെ അ​ഴി​മ​തി കോ​ട​തി വി​ധി​യി​ലൂ​ടെ വ്യ​ക്ത​മാ​യി: കു​മ്മ​നം
ലാവലിനിൽ ലൈഫ് ലൈൻ കടന്ന് പിണറായി
ലാവലിൻ വിധി എൽഡിഎഫ് പ്രതിച്ഛായ വർധിപ്പിച്ചുവെന്ന് കാനം
ലാവലിൻ: സിബിഐ സുപ്രീം കോടതിയിൽ അപ്പീൽ നൽകും
തന്നെ മുൻനിർത്തി സിപിഎമ്മിനെ വേട്ടയാടിയവർ നിരാശരായെന്ന് മുഖ്യമന്ത്രി
പുതിയ 200 രൂപ നോട്ട് ആർബിഐ ഉടൻ പുറത്തിറക്കും
പിണറായി വിജയൻ മൂന്നരയ്ക്ക് മാധ്യമങ്ങളെ കാണും
ലാവലിൻ വിധി പിണറായിക്ക് മറ്റൊരു പൊൻതൂവൽ: കോടിയേരി
സത്യം ജയിച്ചുവെന്ന് ജി.സുധാകരൻ
ലാവലിനിൽ പിണറായിക്ക് ആശ്വാസം
ട്രെയിനിനു മുകളിൽ മരം വീണു; റെയിൽ ഗതാഗതം തടസപ്പെട്ടു
യുപി ട്രെയിൻ അപകടം: റെയിൽവേ ബോർഡ് ചെയർമാൻ രാജിവച്ചു
തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മന്ത്രി ശൈലജ
എല്ലാത്തിനും സാക്ഷിയുണ്ട്, ദിലീപ് "കിംഗ് ലയർ' : പ്രോസിക്യൂഷൻ
കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം
ആരോഗ്യമന്ത്രിക്കെതിരേ വീണ്ടും ഹൈക്കോടതി
മലേഗാവ് സ്ഫോടനം: ലഫ്. കേണൽ പുരോഹിത് ജയിൽ മോചിതനായി
കൊല്ലത്ത് പാറക്കെട്ടിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
കെ.കെ. ശൈലജയ്ക്കെതിരേ പുതിയ ആരോപണവുമായി പ്രതിപക്ഷം
ലാവലിൻ കേസിൽ നിർണായക വിധി ഇന്ന്
പി.വി. അൻവറിന്‍റെ അനധികൃത ചെക്ക് ഡാം പൊളിക്കും
ദിലീപിന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ സർക്കാർ വാ​ദം ഇ​ന്ന്
കോടതി പരാമർശം മുഖ്യമന്ത്രിക്കേറ്റ അടിയെന്ന് ചെന്നിത്തല
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ആറു പേർ മരിച്ചു
സഭയ്ക്കുള്ളിൽ പ്രതിപക്ഷ സമരം കനക്കുന്നു
ആരോഗ്യമന്ത്രിക്കുനേരെ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാട്ടി
നൈജീരിയയിൽ കു​ട്ടി ചാ​വേ​റു​കളുടെ എണ്ണത്തിൽ വർധന
ഭീകരവാദത്തിനെതിരെ പാക്കിസ്ഥാൻ പുതുവഴികൾ തേടണമെന്ന് അമേരിക്ക
സിറിയയിലേക്ക് കൂടുതൽ സൈനിക സഹായവുമായി അമേരിക്ക
അഫ്ഗാൻ നടപടികൾക്കു പിന്തുണയറിയിച്ച് പാക്കിസ്ഥാൻ
ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റി
സൗ​ദി തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ
ചൈ​ന​യി​ൽ ഹാ​റ്റോ കൊ​ടു​ങ്കാ​റ്റ്; ആ‍​യി​ര​ക്ക​ണ​ക്കി​ന് പേരെ ഒ​ഴി​പ്പി​ച്ചു
യുഎസിന് വേണ്ടി ഇനി പോരാടില്ല, പാക്കിസ്ഥാനെ ബലിയാടാക്കാനുള്ള നീക്കം തള്ളണം: ഇമ്രാൻ ഖാൻ
ഐഎസ് ഭീകരന്‍റെ ചിത്രം ലൈക്ക് ചെയ്തയാൾക്ക് തടവ് ശിക്ഷ
കൊറിയൻ അതിർത്തിയിൽ കിം ജോംഗ് ഉന്നിന്‍റെ മിന്നൽ സന്ദർശനം
കെ​യ്ഷിം​ഗിന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.