സ​ദാ​ചാ​ര പോ​ലീ​സിം​ഗ്: ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഡി​ജി​പി​ക്ക് മു​ഖ്യ​മ​ന്ത്രി നി​ര്‍​ദേ​ശം ന​ൽ​കി
Friday, February 17, 2017 7:31 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ദാ​ചാ​ര ഗു​ണ്ട​ക​ള്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഡി​ജി​പി​ക്ക് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ര്‍​ദേ​ശം ന​ൽ​കി. അ​ഴീ​ക്ക​ല്‍ ബീ​ച്ചി​ല്‍ യു​വ​തീ​യു​വാ​ക്ക​ളെ മ​ര്‍​ദി​ച്ച​തി​ന് കേ​സെ​ടു​ക്ക​ണം. ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കും മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണം. കേ​ര​ള​ത്തി​ല്‍ ഇ​ത്ത​രം ച​ട്ട​മ്പി​ത്ത​ര​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.