Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ജമ്മുവിൽ സ്‌ഥിരതാമസമാക്കിയിരിക്കുന്നത് 13,700ൽ അധികം വിദേശികൾ
Wednesday, January 11, 2017 11:08 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ജമ്മു: മ്യാൻമറിലെ റോഹിങ്ക്യ വംശജർ അടക്കം 13,700ൽ അധികം വിദേശികൾ ജമ്മു കാഷ്മീരിൽ സ്‌ഥിരതാമസം ആക്കിയതായി സർക്കാർ. 2008 നും 2016നും ഇടയിലുള്ള കാലയളവിൽ വിദേശികളുടെ എണ്ണം 6,000 ഓളം പേരുടെ വർധനയുണ്ടാതായും ജമ്മു കാഷ്മീർ സർക്കാർ അറിയിച്ചു. നിയമസഭയിൽ ബിജെപി എംഎൽഎ രാജേഷ് ഗുപ്തയ്ക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഇക്കാര്യം വ്യക്‌തമാക്കിയത്.

ജനുവരി ആറുവരെയുള്ള കണക്കനുസരിച്ച് 13,433 ബർമീസ്, ടിബറ്റൻ പൗരന്മാർക്കൊപ്പം മറ്റു രാജ്യങ്ങളിൽ നിന്നുള്ള 322 വിദേശികളും സംസ്‌ഥാനത്ത് താമസിക്കുന്നുണ്ട്. 2008ൽ 7,093 പേരായിരുന്നു വിദേശികളായി കാഷ്മീരിൽ ഉണ്ടായിരുന്നത്. എന്നാൽ 2014ൽ എത്തിയതോടെ 12,560 ആയി ആകുകയും പിന്നീടു 2016ൽ എത്തിയപ്പോൾ വിദേശ പൗരന്മാരുടെ എണ്ണം 13,755 ആയി ഉയരുകയും ചെയ്തായി മുഖ്യമന്ത്രി അറിയിച്ചു. ഇവരിൽ ഭൂരിഭാഗവും ജമ്മുവും സാംബ ജില്ലയിലുമാണ് താമസിക്കുന്നതെന്നും മെഹ്ബൂബ മുഫ്തി കൂട്ടിച്ചേർത്തു.

അനധികൃത കുടിയേറ്റം ഉൾപ്പെടെ 17 എഫ്ഐആറുകൾ റോഹിങ്ക്യ വംശജർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ സൈന്യത്തിനെതിരെ കാഷ്മീരിൽ നടന്ന കലാപത്തിൽ ഇവരിൽ പങ്കാളികളായതായി കണ്ടെത്തിയിട്ടില്ലെന്നും മെഹ്ബൂബ മുഫ്തി മറുപടി നൽകി.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
താലിബാൻ സ്ഫോടന പരന്പര; 16 പേർ കൊല്ലപ്പെട്ടു
വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രയെ എറിഞ്ഞൊതുക്കി ധോണിപ്പട
ശശികലക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടില്ലെന്ന് അധികൃതർ
ഇന്ത്യൻ ജയിലുകളിൽ കഴിഞ്ഞിരുന്ന 39 പാക് പൗരൻമാരെ മോചിപ്പിച്ചു
കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകർത്തു; കായംകുളത്ത് നാളെ ഹർത്താൽ
26 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ പാക് ഏജൻസിയുടെ പിടിയിൽ
104 ഉപഗ്രഹങ്ങൾ ഒന്നിച്ചു വിക്ഷേപിച്ചത് ഞെട്ടിച്ചെന്ന് യുഎസ്
ഡൽഹി സർവകലാശാലയിൽ വിദ്യാർഥികളെ അക്രമിച്ച എബിവിപി പ്രവർത്തകരെ പുറത്താക്കി
പ്രണയബന്ധം: മാതാപിതാക്കൾ പെണ്‍കുട്ടികളെ മയക്കുമരുന്നു കുത്തിവച്ച് കനാലിൽ എറിഞ്ഞു
ജൂണ്‍ ഒന്നുമുതൽ രാത്രികാലങ്ങളിൽ പെട്രോൾ പന്പുകൾ പ്രവർത്തിപ്പിക്കില്ല
വിനോദസഞ്ചാര മേഖലകളിൽ പുകവലിക്കു കർശന നിരോധനം
ജൽപൈഗുരി കുട്ടിക്കടത്ത്: ബിജെപി നേതാക്കൾക്കു ബന്ധമെന്നു മൊഴി
പീഡന ഇരകൾ ഭിക്ഷക്കാരല്ലെന്ന് ബോംബെ ഹൈക്കോടതി
ഹാർവാർഡ് ചിന്തയേക്കാൾ ശക്തി ഹാർഡ് വർക്കിന്; അമർത്യ സെന്നിനെതിരേ മോദി
മുത്തലാഖിനെകുറിച്ചു സംസാരിക്കുന്നതിൽനിന്നു വിലക്കിയെന്ന് ഷാസിയ ഇൽമി
കനയ്യകുമാറിനെതിരേ രാജ്യദ്രോഹക്കുറ്റം തെളിയിക്കാനായില്ലെന്നു ഡൽഹി പോലീസ്
വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് ഹൈക്കോടതിയിൽ
ജിഷ്ണു പ്രണോയിയുടെ മരണം: ആരോപണ വിധേയരെ കോളജിൽനിന്നു പുറത്താക്കി
ആന്ധ്ര സർക്കാരിന്‍റെ സിനിമാ അവാർഡിൽ നടൻ സിദ്ദിഖിനു പ്രത്യേക പരാമർശം
വിജയ് ഹസാരെ ട്രോഫി: കേരളത്തിന് മൂന്നാം തോൽവി
എഐഎസ്എഫിനു കോടിയേരിയുടെ പരോക്ഷ വിമർശനം: ചിലർ സ്വന്തം രാഷ്ട്രീയം മറന്ന് പ്രവർത്തിക്കുന്നു
ഹൈഡ്രോ കാർബൺ പരീക്ഷണ പദ്ധതിക്ക് അനുമതി നല്കില്ലെന്ന് പളനിസ്വാമി
പെപ്സിയും കൊക്കകോളയും ഇനി വിൽക്കില്ലെന്ന് തമിഴ്നാട്ടിലെ വ്യാപാരികൾ
ഗുപ്റ്റലിന് സെഞ്ചുറി; കിവീസിന് ജയം
എട്ടു മാസത്തിനു ശേഷം കാഷ്മീരിലെ കുട്ടികൾ വീണ്ടും സ്കൂളുകളിലേക്ക്
നൂറനാട് അപകടം: മരണം മൂന്നായി, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
കളക്ടറോട് അപമര്യാദയായി പെരുമാറി: ജഗൻ മോഹൻ റെഡ്ഡിക്കെതിരെ എഫ്ഐആർ
നെഹ്റു കോളജിൽ വീണ്ടും വിദ്യാർഥി സമരം
വെറുതെ രജിസ്റ്റർ ചെയ്യൂ, ഒരു പക്ഷേ, നിങ്ങൾക്കു വിദേശത്തേക്കു പറക്കാനാകും!
നടിയെ അക്രമിച്ച സംഭവം: സിനിമാ മേഖലയെ അടച്ചാക്ഷേപിക്കരുതെന്ന് സത്യൻ അന്തിക്കാട്
പാക്കിസ്ഥാനിൽ സ്ഫോടനം: നാല് പേർക്ക് പരിക്ക്
കോൺഗ്രസ് രാജ്യസഭാ എംപി ഹാജി അബ്ദുൾ സലാം അന്തരിച്ചു
മിഠായിത്തെരുവിലെ തീപിടിത്തം ആസൂത്രിതം; എല്ലാം പോലീസിനറിയാം: ടി.നസിറുദ്ദീൻ
മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ച ജമ്മു- ശ്രീനഗർ ഹൈവേ ഭാഗികമായി തുറന്നു
പ​ൾ​സ​ർ സു​നിക്ക് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പി.ടി.തോമസ്
ഗ്യാസ് സിലണ്ടർ വില വർധനവ് ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് കേന്ദ്രം
ഫോ​ണ്‍ കാ​ന​യി​ലും കാ​യ​ലി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല; കു​രു​ക്ക​ഴി​ക്കാ​നാ​വാ​തെ പോ​ലീ​സ്
നടിയെ ആക്രമിച്ച സംഭവത്തിൽ സിപിഎമ്മുകാർക്ക് പങ്കുണ്ടോയെന്ന് സംശയിക്കേണ്ടി വരുമെന്ന് ഖുശ്ബു
കൊട്ടിയൂർ പീഡനം: പ്രതി ജയിലിൽ
നിതീഷ് കുമാറിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
പ്രശസ്ത നാടകകൃത്ത് തരക് മേത്ത അന്തരിച്ചു
കാണാതായ വൃദ്ധയുടെ മൃതദേഹം നായ്ക്കൾ കടിച്ചുകീറി വികൃതമാക്കിയ നിലയിൽ
നടിയെ ആക്രമിച്ച സംഭവം: സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു
ഭക്ഷ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം
നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനൊരുങ്ങി അമേരിക്കയും ചൈനയും
സ്വർണ വിലയിൽ മാറ്റമില്ല
അവശ്യസാധനങ്ങളുടെ വില വർധന: പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി
പാചകവാതക വില കുത്തനെ കൂട്ടി
വംശീയ വിദ്വേഷം അമേരിക്കയുടെ നയമല്ലെന്ന് ട്രംപ്: ഇന്ത്യൻ വംശജന്‍റെ കൊലപാതകത്തെ അപലപിച്ചു
അമിനാ മുഹമ്മദ് യുഎൻ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ചുമതലയേറ്റു
കലിഫോർണിയയിൽ പാർപ്പിട മേഖലയിലേക്ക് ചെറുവിമാനം ഇടിച്ചുകയറി; മൂന്നു മരണം
ജിയോ അതിവേഗ 5ജിയുമായി എത്തുന്നു
നാവികസേനയുടെ വിമാനം മംഗളൂരുവിൽ ഇടിച്ചിറക്കി
ഡൽഹിയിൽ ബോംബ് ഭീഷണി
വരൾച്ച: സൊമാലിയൻ സർക്കാർ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചു
യെമനിൽ ഹൂതിവിമതർ കുട്ടികളെ പോരാളികളായി നിയമിച്ചു
ബർലിൻ ഭീകരാക്രമണം: ഒരാൾ കൂടി അറസ്റ്റിൽ
മൻ കി ബാത് നിർത്തി കാം കി ബാത് തുടങ്ങണമെന്നു മണിപ്പുർ മുഖ്യമന്ത്രി
പടക്കം പൊട്ടിക്കുന്നത് ചോദ്യം ചെയ്ത അയല്‍വാസിയെ മർദിച്ചു കൊലപ്പെടുത്തി
ഷാ​ർ​ജ​യി​ൽ ബ​ഹു​നി​ല​കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും വീ​ണ് യു​വ​തി മ​രി​ച്ചു
എ​ടി​എ​മ്മി​ൽ ചി​ൽ‌​ഡ്ര​ൻ​സ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ 2000 നോ​ട്ട് വീ​ണ്ടും
മാതാപിതാക്കൾ സ്മാർട്ഫോണ്‍ വാങ്ങിനൽകിയില്ല; കൗമാരക്കാരൻ ജീവനൊടുക്കി
നഗരഭരണം: രാജ്യത്ത് ഒന്നാം സ്ഥാനം തിരുവനന്തപുരത്തിന്
ജെ​ജെ​യു​ടെ ഹാ​ട്രി​ക്കി​ൽ വലന്‍സിയയെ വീ​ഴ്ത്തി ബ​ഗാ​ൻ
വിജയ് ഹസാരെ ട്രോഫി: ധോണിപ്പടയ്ക്ക് വീണ്ടും ജയം
പി​എ​ഫി​ൽ​നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാൻ ആ​ധാ​ർ വേ​ണ്ട; ന​ട​പ​ടി പി​ൻ​വ​ലി​ച്ചു
ട്രെ​യി​നി​ൽ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സ്: പ്ര​തി​ക്ക് പ​ത്തു​വ​ർ​ഷം ക​ഠി​ന ത​ട​വ്
പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ര​ണ്ടാ​ന​ച്ഛ​നു ക​ഠി​ന​ത​ട​വും പി​ഴ​യും
പാതയോരത്തെ പരസ്യ ബോർഡുകൾ; ഹർജിയിൽ വിശദീകരണം തേടി
കോഹ്ലി മനുഷ്യനാണ്, ചില ദിവസങ്ങളിൽ പരാജയപ്പെടും; പിന്തുണച്ച് ഗാംഗുലി
പു​തൂ​ർ പു​ര​സ്കാ​രം സി. ​രാ​ധാ​കൃ​ഷ്ണ​ന്
കാഷ്മീരിൽ ചെറുഭൂചലനം
സൗദി രാജാവ് ഇന്തോനേഷ്യൻ സന്ദർശനത്തിന്; ലഗേജ് 459 മെട്രിക് ടണ്‍
ലാ​ൻ​ഡിം​ഗ് ഗി​യ​ർ പി​ൻ ഊ​രാ​ൻ മ​റ​ന്നു; കൊ​ച്ചി​യി​ലേ​ക്കു​ള്ള വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ബ​സ് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് 11 മ​ര​ണം
കറുത്ത വർഗക്കാര അവഹേളിച്ച് ട്രംപിന്‍റെ ഉപദേശക; വൈറ്റ്ഹൗസ് വീണ്ടും വിവാദത്തിൽ
26 ആഴ്ച പ്രായമുള്ള ഭ്രൂണം അലസിപ്പിക്കാൻ സുപ്രീം കോടതി അനുമതി നിഷേധിച്ചു
മാധ്യമങ്ങൾക്കുമേൽ കെട്ടിയുയർത്തുന്ന മറകൾ സ്ഥായിയല്ല: മുഖ്യമന്ത്രി
നിക്ഷേപ തട്ടിപ്പ്: സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയുടെ പരോൾ നീട്ടി
ജ​പ്പാ​നി​ൽ‌ ശ​ക്ത​മാ​യ ഭൂ​ച​ല​നം
ജ​യ​യു​ടെ മ​ര​ണം അ​ന്വേ​ഷി​ക്ക​ണെ​മെ​ന്ന് അ​ണ്ണാ ഡി​എം​കെ എം​പി
അഭിഭാഷകർ നൽകുന്നത് തെറ്റായ സന്ദേശം; വിമര്‍ശനവുമായി കോടിയേരി
യുഎന്‍ ഡ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി ആ​മി​ന മു​ഹ​മ്മ​ദ് ചു​മ​ത​ല​യേ​റ്റു
പ്രണയ‌ കലഹം; പത്താം ക്ലാസ് വിദ്യാർഥി കുത്തേറ്റു മരിച്ചു
പ്രി​യ​ങ്ക യു​പി​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഉ​ണ്ടാ​കി​ല്ലെ​ന്ന് ഗു​ലാം ന​ബി ആ​സാ​ദ്
പൂനയിലെ പിച്ച് നിലവാരം കുറഞ്ഞതെന്ന് ഐസിസി റിപ്പോർട്ട്
സൗ​ജ​ന്യ നി​ര​ക്കു​ക​ൾ അ​വ​സാ​നി​പ്പി​ച്ച ജി​യോ​യോ​ട് അഞ്ചു കോടി വ​രി​ക്കാ​ർ ഗു​ഡ് ബൈ ​പ​റ​ഞ്ഞേ​ക്കും
മാധ്യമപ്രവർത്തകന്‍റെ മരണം; കോണ്‍ഗ്രസ് നേതാവ് കുറ്റക്കാരെന്നു കോടതി
എ​ബി​വി​പി ഗു​ണ്ടാ​യി​സ​ത്തി​നെ​തി​രെ അ​ധ്യാ​പ​ക​രു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളു​ടേ​യും പ്ര​തി​ഷേ​ധ റാ​ലി
കോഹ്ലിയുടെ തിരിച്ചുവരവ് നേരിടാൻ ഓസീസ് ജാഗരൂകരെന്ന് സ്റ്റാർക്ക്
പോ​ലീ​സി​ൽ നു​ഴ​ഞ്ഞു​ക​യ​റി​യ താ​ലി​ബാ​ൻ ഭീ​ക​ര​ൻ 12 പോ​ലീ​സു​കാ​രെ വ​ധി​ച്ചു
ഗുർമെഹറിന് സംസാരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കേന്ദ്രമന്ത്രി
കോഴിക്കോട്ട് ബസ് ബൈക്കിലിടിച്ച് ദന്പതികൾ മരിച്ചു
എല്ലാ മൃതദേഹങ്ങളും ദഹിപ്പിച്ചാൽ മതിയെന്ന് സാക്ഷി മഹാരാജ്
ഗുർമെഹർ കൗറിനെ മാനഭംഗപ്പെടുത്തുമെന്ന ഭീഷണി: പോലീസ് കേസെടുത്തു
കൃഷ്ണദാസിന്‍റെ ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ
മലബാർ സിമന്‍റ്സ് അഴിമതി: വി.എം.രാധാകൃഷ്ണന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ദമ്പതികളുടെ അവകാശവാദം: പരിശോധനയ്ക്കായി ധനുഷ് കോടതിയിൽ
ബിഹാറിൽ ഭക്ഷ്യ വിഷബാധയേറ്റ് മൂന്ന് കുട്ടികൾ മരിച്ചു
ആർഎസ്എസ് തീരുമാനിച്ചാൽ മുഖ്യമന്ത്രി കേരളത്തിൽ പുറത്തിറങ്ങി നടക്കില്ലെന്ന് ശോഭാ സുരേന്ദ്രൻ
മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു- ശ്രീനഗർ ഹൈവേ അടച്ചു
എബിവിപിക്ക് എതിരായ സമരത്തിൽനിന്ന് ഗുർമെഹർ പിന്മാറിDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.