Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് ഒരബദ്ധം പറ്റി, അവർ അത് തിരുത്തി: മുഖ്യമന്ത്രി
Wednesday, January 11, 2017 7:41 PM IST
Inform Friends Click here for detailed news of all items Print this Page
 
 
തിരുവനന്തപുരം: ഐഎഎസുകാരും സർക്കാരുമായി പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐഎഎസ് ഉദ്യോഗസ്‌ഥർക്ക് ഒരബദ്ധം പറ്റി. അവർ അത് തിരുത്താനും തയാറായി. ഐഎഎസുകാരുടെ വികാരം തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തി. ഉദ്യോഗസ്‌ഥരുമായി സംസാരിച്ച് പ്രശ്നം പരിഹരിച്ചതാണെന്നും പിണറായി പറഞ്ഞു. അഴിമതിക്കേസുകളിൽ സർക്കാർ ഇടപെടില്ലെന്നും കേന്ദ്രസർക്കാർ നയങ്ങളാണ് റേഷൻ പ്രതിസന്ധിക്കു കാരണമെന്നും പിണറായി വ്യക്‌തമാക്കി.

നേരത്തെ, പരാതിപ്പെടാനെത്തിയ ഐഎഎസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയൻ താക്കീത് ചെയ്തിരുന്നു. ഐഎഎസുകാരെ അനാവശ്യമായി വിജിലൻസ് കേസുകളിൽപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചു മുഖ്യമന്ത്രിയെ കാണാനെത്തിയ ചീഫ് സെക്രട്ടറിയെ മറ്റ് ഉദ്യോഗസ്ഥരുടെ മുന്നിൽവച്ചു മുഖ്യമന്ത്രി ശകാരിച്ചതിൽ പ്രതിഷേധിച്ചു ചീഫ് സെക്രട്ടറി രാജിക്കൊരുങ്ങിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

മുൻ മന്ത്രി ഇ.പി.ജയരാജൻ ഉൾപ്പെട്ട ബന്ധുനിയമന കേസുമായി ബന്ധപ്പെട്ടു വ്യവസായ അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണിയെ പ്രതിയാക്കിയ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിലപാടിനെതിരേ അവധിയെടുത്തു പ്രതിഷേധിക്കാനുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ തീരുമാനമാണു മുഖ്യമന്ത്രിയുടെ ശാസനയ്ക്ക് ഇടയാക്കിയത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ദേ​ശീ​യ സ്‌​കൂ​ള്‍ ജൂ​നി​യ​ര്‍ മീ​റ്റ്; കേ​ര​ള​ത്തി​ന് തു​ട​ർ​ച്ച​യാ​യ 19-ാം കി​രീ​ടം
കൂട്ടുപ്രതികളെ ഒഴിവാക്കി പൾസർ സുനി കൊച്ചിയിൽ കണ്ടത് ആരെ?
ഐഎസിൽനിന്നും മൊ​സൂ​ൾ വി​മാ​ന​ത്താ​വ​ളം ഇ​റാ​ക്ക് സൈ​ന്യം തി​രി​ച്ചു​പി​ടി​ച്ചു
പ​ൾ​സറിനേ​യും വി​ജീ​ഷി​നേ​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
മ​ണ്ഡ​ല​ത്തി​ൽ കാ​വി​ക്കൊ​ടി താ​ഴ്ന്നു; രാ​ജി​ക്കൊ​രു​ങ്ങി പ​ങ്ക​ജ മു​ണ്ടെ
ആ​ദ്യ ദി​നം ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​ർ​ക്ക്
ആക്രമണത്തിന് ശേഷമുള്ള പൾസർ സുനിയുടെ നീക്കങ്ങൾ ദുരൂഹം
പോലീസ് ആത്മാർഥമായാണ് കേസ് അന്വേഷിച്ചതെന്ന് ഡിജിപി
പ്രതിയെ കോടതിയിൽ കയറി പിടിക്കേണ്ടി വന്നത് നാണക്കേടെന്ന് ചെന്നിത്തല
നടിയെ ആക്രമിച്ച സംഭവം ആസുത്രിതമെന്ന് ആവർത്തിച്ച് മഞ്ജു വാര്യർ
പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
സുനിക്ക് മുന്നിൽ കേരള പോലീസ് കീഴടങ്ങി: യൂത്ത്കോണ്‍ഗ്രസ്
ലോക ചെസ് ചാന്പ്യൻഷിപ്പ്: ഹരിക സെമിയിൽ
പൾസർ സുനി കീഴടങ്ങാൻ കോടതിയിൽ എത്തിയതും പൾസറിൽ
ഐഎസ്ആർഒ കേസ്: അന്തിമ വാദം കേൾക്കാൻ ഏപ്രിൽ രണ്ടാംവാരത്തിലേക്ക് മാറ്റി
കോണ്‍ഗ്രസിന്‍റെ തോൽവി: മുംബൈ അധ്യക്ഷൻ രാജി സന്നദ്ധത അറിയിച്ചു
ഡിജിപി രാജിവയ്ക്കണമെന്ന് പി.ടി. തോമസ്
പൾസർ സുനി കീഴടങ്ങാൻ എത്തി; പോലീസ് നാടകീയമായി പിടികൂടി
ലാഹോറിൽ സ്ഫോടനത്തിൽ ഏഴു പേർ മരിച്ചു
ടെലിനോറിനെ എയർടെൽ ഏറ്റെടുക്കുന്നു
നടിയെ ആക്രമിക്കാൻ പൾസർ സുനിക്ക് ക്വട്ടേഷൻ നൽകിയത് സ്ത്രീ
തിരുവഞ്ചൂർ അടക്കം നാല് എംഎൽഎമാർ ‘കുടുങ്ങി’
വി​ജി​ല​ൻ​സ് അ​ധി​കാ​ര പ​രി​ധിവി​ട്ടാ​ൽ ഇ​ട​പെ​ടു​മെ​ന്ന് ഹൈ​ക്കോ​ട​തി
വീ​ട്ട​മ്മ​യെ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
മംഗലാപുരത്ത് സിപിഎം ഓഫീസിന് അജ്ഞാതർ തീയിട്ടു
തൃശൂരിൽ നിന്ന് പൾസർ സുനി പിടിയിലായെന്ന് സൂചന
ബിഎംസി തെരഞ്ഞെടുപ്പ്: ശിവസേനയ്ക്ക് മുന്നേറ്റം
ജിഷ്ണു കേസ്: വാദത്തിൽ നിന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കി
ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല: ആലുവ എസ്പി
യുപിയിൽ സാമുദായിക വിവേചനം യാഥാർഥ്യം: കേശവ് പ്രസാദ് മൗര്യ
ജൂനിയർ അ​ത്‌​ല​റ്റി​ക് മീറ്റിൽ കേരളം കിരീടം ഉറപ്പിച്ചു
പൾസർ സുനി വീണ്ടും കടന്നു കളഞ്ഞു
സ്വർണ വിലയിൽ മാറ്റമില്ല
ചെന്നൈയിൽ ട്രെയിനിൽ നിന്ന് വീണു മൂന്നു പേർ മരിച്ചു
ജൂത ശ്മശാനം പുനരുദ്ധരിക്കാൻ സഹായ ഹസ്തവുമായി മുസ്‌ലിം സംഘടന
ഉത്തർപ്രദേശിൽ നാ​​​​​ലാം ഘ​​​​​ട്ട വോട്ടെടുപ്പ് തുടങ്ങി
ന​വ​കേ​ര​ള ക​ർ​മ്മ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം
ഇന്ത്യക്കെതിരെ ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്
ജമ്മു കാഷ്മീരിൽ ഏറ്റുമുട്ടൽ; നാലു പേർ മരിച്ചു
സമാജ്‌വാദി പാർട്ടി സ്ഥാനാർഥിയുടെ മകന് വെടിയേറ്റു
ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ
തൃശൂരിൽ ഹർത്താൽ ആരംഭിച്ചു
തീവ്രവാദ വിരുദ്ധ നടപടികൾ ശക്തമാക്കി പാക്കിസ്ഥാൻ
സൗദി രാജാവ് സൽമാൻ മാർച്ചിൽ ഇന്തോനേഷ്യ സന്ദർശിക്കും
പാക് വ്യോമസേന അഞ്ച് ഭീകരരെ വധിച്ചു
തുർക്കിയിൽ വനിതാ സൈനികർക്കു ശിരോവസ്ത്രം ധരിക്കാം
യുഎസ് സുരക്ഷാ ഉപദേഷ്ടാവിന് സൈനിക പദവിയിൽ തുടരണമെങ്കിൽ സെനറ്റിന്‍റെ അംഗീകാരം വേണം
ഡൽഹിയിൽ എടിഎം തട്ടിപ്പ് നടത്തിയ നാലു പേർ അറസ്റ്റിൽ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.