Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
ജസ്റീസ് കെ.ജി. ബാലകൃഷ്ണനെ കെജിബി എന്നു വിളിക്കരുതെന്നു സുപ്രീംകോടതി
Monday, September 9, 2013 7:03 PM IST
Inform Friends Click here for detailed news of all items Print this Page
 
 
ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായ കെ.ജി.ബാലകൃഷ്ണനെ 'കെജിബി' എന്നു സംബോധന ചെയ്യരുതെന്ന് സുപ്രീംകോടതി. അഭിഭാഷകനായ എം.എല്‍.ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുത്തരവ്.

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ജസ്റീസ് കെ.ജി.ബാലകൃഷ്ണനെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു മാറ്റണമെന്നും അദ്ദേഹത്തിനെതിരേ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് അഡ്വ. എം.എല്‍.ശര്‍മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജിയില്‍ കെ.ജി.ബാലകൃഷ്ണന്റെ പേര് പരാമര്‍ശിച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ കെജിബി എന്നു വിളിക്കുന്നത് ജസ്റീസ് ബി.എസ്.ചൌഹാന്‍ അധ്യക്ഷനായ ബഞ്ച് തടഞ്ഞത്. കെജിബി എന്നു വിളിക്കാന്‍ മുന്‍ ചീഫ് ജസ്റീസ് കമ്പനിയോ മറ്റ് ഏതെങ്കിലും സംഘടനയോ ആണോയെന്നു കോടതി ചോദിച്ചു.

ജസ്റീസ് കെ.ജി.ബാലകൃഷ്ണന്റെയും ബന്ധുക്കളുടെയും അവിഹിത സ്വത്ത് സമ്പാദനത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ശര്‍മയുടെ ഹര്‍ജി കോടതി നിരാകരിച്ചു. അഡ്വ.ശര്‍മയുടെ ഹര്‍ജിയെ കോടതി വിമര്‍ശിക്കുകയും ചെയ്തു. നിലവില്‍ ഈ ആവശ്യമുന്നയിച്ച് സുപ്രീംകോടതിക്കു മുന്നില്‍ വേറെ കേസുകള്‍ ഉള്ളതാണ്. ഇത്തരം ഹര്‍ജികള്‍ വീണ്ടും നല്‍കുന്നത് ഹര്‍ജിയുടെ എണ്ണം കൂട്ടാന്‍ മാത്രമേ ഉപകരിക്കൂവെന്നു കോടതി പരാമര്‍ശിച്ചു.ജനങ്ങളാണ് തന്റെ ഹൈക്കമാൻഡ്: മോദി
നോട്ട് ക്ഷാമം; ഹരിയാനയിൽ നാട്ടുകാർ ബാങ്ക് ജീവനക്കാരെ തടഞ്ഞുവച്ചു
കാഷ്മീരിൽ സൈന്യത്തിന്റെ വെടിയേറ്റ് സാധാരണക്കാരൻ കൊല്ലപ്പെട്ടു
പിതാവിന്റെ മർദനം ഭയന്ന് കുട്ടി ഒളിച്ചോടിയ സംഭവത്തിൽ ദുരൂഹത
ഇന്ത്യോനേഷ്യൻ യാത്രാവിമാനം കാണാതായി
യുഡിഎഫ് ജനങ്ങളോട് മാപ്പു പറയണമെന്ന് ബിജെപി
ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ചു
മദ്യപിച്ച് ബഹളമുണ്ടാക്കിയ മകനെ അമ്മ വെട്ടി
ചെന്നിത്തലയ്ക്ക് ഐസക്കിന്റെ മറുപടി; ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി
യുഎസ് വനിത ഡൽഹിയിൽ കൂട്ടമാനഭംഗത്തിനിരയായതായി പരാതി
സൈബർ സുരക്ഷ ഉൾപ്പെട മൂന്നു കരാറുകളിൽ ഇന്ത്യയും ഖത്തറും ഒപ്പു വച്ചു
വടക്കാഞ്ചേരി പീഡനക്കേസ്; അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ
കരുണാനിധി വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഉമ്മൻ ചാണ്ടി
ഒൻപതു വയസുകാരനെ ക്രൂരമായി മർദിച്ച പിതാവ് ഒളിവിൽ
മട്ടാഞ്ചേരിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു
കോതമംഗലത്ത് പിതാവും മകളും മരിച്ച നിലയിൽ
തൃപ്പൂണിത്തുറയിൽ ഇരുനില കെട്ടിടത്തിൽ തീപിടിത്തം
ആലപ്പുഴയിൽ ടാങ്കർ ലോറി ചോർന്നു
നോട്ട് പ്രതിസന്ധി; സംസ്‌ഥാന സർക്കാർ പൂർണ പരാജയമെന്ന് ചെന്നിത്തല
കോഹ്ലിയും അശ്വിനും ആധുനിക ക്രിക്കറ്റിലെ മഹാന്മാരെന്ന് രാഹുൽ ദ്രാവിഡ്
അമേരിക്കയിൽ വീണ്ടും വോട്ടെണ്ണുന്നതിനെ എതിർത്ത് ട്രംപും അനുകൂലികളും
മോദിയുടെ ചിത്രം പരസ്യത്തിൽ ഉപയോഗിച്ചു; റിലയൻസിനു 500 രൂപ പിഴ
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ഞങ്ങളിലൂടെ
സ്വർണ വിലയിൽ മാറ്റമില്ല
ഡോണൾഡ് ട്രംപ് തായ് വാൻ പ്രസിഡന്റുമായി ചർച്ച നടത്തി
ജോസഫിനെ തളർത്തി വൃക്കരോഗം; ആശ്രയമില്ലാതെ കുടുംബം
മാൻഹോൾ ദുരന്തത്തിൽ മരിച്ച നൗഷാദിന്റെ ഭാര്യക്ക് സർക്കാർ ജോലിയായി
സിറിയയിൽ ആഭ്യന്തരയുദ്ധം; ആലപ്പോയിൽ 31,000 പേരെ മാറ്റിപ്പാർപ്പിച്ചു
16 ഉത്തരകൊറിയൻ കമ്പനികൾ യുഎസ് കരിമ്പട്ടികയിൽ
സംസ്‌ഥാന കായികോത്സവം: ആദ്യ സ്വർണം എറണാകുളത്തിന്
ലോകഫുട്ബോളർ: മെസിക്കും റൊണാൾഡോയ്ക്കും വെല്ലുവിളി ഉയർത്തി ഗ്രീസ്മാൻ
മൊസൂളിൽ കൂട്ടപലായനം
ഇന്ത്യക്ക് ശക്‌തമായ തിരിച്ചടി നൽകുമെന്ന് പാക് സൈനിക മേധാവി
സൗദി അറേബ്യയിൽ പുതിയ തൊഴിൽ മന്ത്രിയെ നിയമിച്ചു
യെമനിൽ വ്യോമാക്രമണത്തിൽ ഏഴു പേർ കൊല്ലപ്പെട്ടു
ഹോക്കിംഗ് ആശുപത്രിയിൽ
ഖത്തർ പ്രധാനമന്ത്രി ഇന്ത്യയിലെ വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി
ഫ്ളോറിഡയിൽ ബാങ്ക് കവർച്ചക്കെത്തിയ കൊള്ളക്കാരൻ കീഴടങ്ങിDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.