Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
സാക്ഷരതയില്‍ കേരളത്തെ തോല്‍പിച്ച് ത്രിപുര
Monday, September 9, 2013 5:31 PM IST
Click here for detailed news of all items Print this Page
 
 
അഗര്‍ത്തല: സാക്ഷരതയില്‍ ഒന്നാം സ്ഥാനമെന്ന കേരളത്തിന്റെ അവകാശവാദവും പഴങ്കഥയായി. വടക്കു-കിഴക്കന്‍ സംസ്ഥാനമായ ത്രിപുരയാണ് സാക്ഷരതയില്‍ കേരളത്തെ തോല്‍പിച്ചത്. 94.65 ശതമാനമാണ് ത്രിപുരയിലെ സാക്ഷരത. കേരളത്തില്‍ നിലവില്‍ 93.91 ശതമാനമാണ് സാക്ഷരരായവരുടെ നിരക്ക്.

കഴിഞ്ഞ മാസം 10 മുതല്‍ 25 വരെ സംസ്ഥാനത്ത് നടത്തിയ കണക്കെടുപ്പിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ത്രിപുര ഇക്കാര്യം വ്യക്തമാക്കിയത്. കോല്‍ക്കത്തയിലെ ഇന്ത്യന്‍ സ്റാറ്റിസ്റിക്കല്‍ ഇന്‍സ്റിറ്റ്യൂട്ട് ആണ് കണക്കെടുപ്പ് നടത്തിയത്. സാക്ഷരതയില്‍ 2001 ലെ സെന്‍സസില്‍ പന്ത്രണ്ടാം സ്ഥാനത്തായിരുന്ന ത്രിപുര 2011 ലെ സെന്‍സസില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയതെന്ന് മുഖ്യമന്ത്രി മാണിക് സര്‍ക്കാര്‍ പറഞ്ഞു. 2011 ല്‍ ത്രിപുര 87.75 ശതമാനം സാക്ഷരത കൈവരിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ഓഗസ്റില്‍ എട്ട് ജില്ലാ മജിസ്ട്രേറ്റുമാരെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നടത്തിയ സര്‍വേയില്‍ സംസ്ഥാനത്തെ 37 ലക്ഷം പേരില്‍ 131,634 പേര്‍ മാത്രമാണ് നിരക്ഷരരെന്ന് വ്യക്തമായിരുന്നു. ഈ സര്‍വേ റിപ്പോര്‍ട്ടിലൂന്നി നടത്തിയ ചിട്ടയായ പ്രവര്‍ത്തനമാണ് ത്രിപുരയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. അവശേഷിക്കുന്നവരെ സാക്ഷരരാക്കാന്‍ 8152 കേന്ദ്രങ്ങളിലായി 8254 വോളന്റിയര്‍മാര്‍ അക്ഷീണം പരിശ്രമിക്കുകയായിരുന്നു.

വോളന്റിയര്‍മാരുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ 85 മാസ്റര്‍ പരിശീലകരെയും ചുമതലപ്പെടുത്തിയിരുന്നു. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള അംഗന്‍വാടി ജീവനക്കാരും ഈ ഉദ്യമത്തില്‍ പങ്കാളികളായി.


പാക്കിസ്ഥാനിൽ ചാവേർ സ്ഫോടനം: അഞ്ച് പോലീസുകാർ കൊല്ലപ്പെട്ടു
സഹോദരന്‍റെ ഭാര്യയുടെ പരാതി: യുവരാജ് സിംഗിനെതിരേ കേസ്
അഴിമതിക്കാരന് മുന്നിൽ പിണറായി സറണ്ടർ: പരിഹാസവുമായി ബൽറാം
ട്രംപിന്‍റെ ഏഷ്യൻ സന്ദർശനം നവംബർ ആദ്യവാരം
കോയന്പത്തൂരിൽ യുവാവിനെ തീവച്ചുകൊന്ന കേസ്: രണ്ടു പേർ അറസ്റ്റിൽ
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷിച്ച് ട്രംപ്
മാൻ ബുക്കർ അമേരിക്കൻ എഴുത്തുകാരൻ ജോർജ് സാൻഡേഴ്സിന്
സോളാർ റിപ്പോർട്ടിൽ സർക്കാരിന് ആശയക്കുഴപ്പം: ചെന്നിത്തല
സ്വ​ർ​ണം കവർന്ന സീ​രി​യ​ൽ താ​രം ജോലി ചെയ്തത് മുഖ്യമന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ
ബിജെപി അക്രമം അഴിച്ചുവിട്ടു: കോടിയേരി
മാറ്റമില്ലാതെ സ്വർണ വില
നടിയെ ആക്രമിച്ച കേസ്: ദിലീപിനെ ഒന്നാം പ്രതിയാക്കാൻ പോലീസ്
നോട്ട് നിരോധനത്തെ അനുകൂലിച്ചതിന് മാപ്പ് ചോദിച്ച് കമൽഹാസൻ
ഡൽഹിയിൽ ചൈനീസ് എംബസിക്കു നേരെ പ്രതിഷേധം
രാജ്യം പുതിയ കാലഘട്ടത്തിൽ പ്രവേശിച്ചു: ചൈനീസ് പ്രസിഡന്‍റ്
മന്ത്രി തോമസ് ചാണ്ടി അവധിയിൽ പ്രവേശിക്കുന്നു
സോളാർ റിപ്പോർട്ട്: അതൃപ്തി അറിയിച്ച് മുൻ അന്വേഷണ സംഘം
നെടുന്പാശേരിയിൽ വീണ്ടും സ്വർണ വേട്ട
ജമ്മു കാഷ്മീരിൽ പാക് വെടിവയ്പ്
വെനസ്വേലൻ തെരഞ്ഞെടുപ്പ് ഫലം അമേരിക്കയ്ക്കുള്ള മുന്നറിയിപ്പെന്ന് മഡുറോ
യുഡിഎഫ് യോഗം ഇന്ന്; സോളാര്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും
ബ്രിട്ടനിൽ വംശീയ കുറ്റകൃത്യങ്ങളിൽ വർധനയെന്ന് റിപ്പോർട്ട്
ബ്രസീലിൽ വിമാനം തകർന്ന് ഒരാൾ മരിച്ചു
യെ​മ​നി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു പൈ​ല​റ്റു​മാ​ർ മ​രി​ച്ചു
ശന്പളം കുറച്ചെന്ന് അഭ്യൂഹം; രാജസ്ഥാനിൽ 250 പോലീസുകാർ അവധിയിൽ
പടക്ക വിൽപന: ഡൽഹിയിൽ 29 പേർ അറസ്റ്റിൽ
മെട്രോ കാർഡ് സേവനം എല്ലാ സ്റ്റേഷനിലേക്കും
മഹാരാഷ്ട്ര ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് ബിജെപി
അ​വി​ഹി​ത ബ​ന്ധ ആ​രോ​പ​ണം: ആ​ൾ​ദൈ​വ​ത്തി​ന്‍റെ സ​ഹാ​യി ജ​ന​നേ​ന്ദ്രി​യം അ​റു​ത്തു​മാ​റ്റി
എ​ന്തി​നു താ​ജ്മ​ഹ​ൽ മാ​ത്ര​മാ​ക്കു​ന്നു, പാ​ർ​ല​മെ​ന്‍റുൾപ്പെടെ ത​ക​ർ​ക്ക​ണ​മെ​ന്ന് അ​സം​ഖാ​ൻ
ഗൗ​രി ല​ങ്കേ​ഷ് വ​ധം: വ്യ​ക്ത​ത​യു​ള്ള ചി​ത്രം പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
റേ​ഷ​ൻ കി​ട്ടാ​തെ പ​ട്ടി​ണി മ​ര​ണം; അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.