Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
ഇന്റര്‍നെറ്റ് സ്കൂള്‍ തുറന്നു, പ്രവേശനം സൌജന്യം
Monday, September 9, 2013 5:02 PM IST
Inform Friends Click here for detailed news of all items Print this Page
 
 
സ്വന്തം ലേഖകന്‍

തൃശൂര്‍: അന്താരാഷ്ട്ര നിലവാരത്തില്‍ സൌജന്യമായി വിദ്യാഭ്യാസം നല്‍കാന്‍ പുതിയ സ്കൂള്‍ തുറന്നു. ഇന്റര്‍നെറ്റില്‍ ഐസ്കൂള്‍ഇഡിഎക്സ് ഡോട്ട് കോം (ശരെവീീഹലറഃ.രീാ) എന്ന പേരിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്കൂള്‍ ആരംഭിച്ചിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ വന്‍ വിപ്ളവം സൃഷ്ടിക്കുന്ന ലോക സ്കൂളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലോകത്തിലെവിടെയുള്ള വിദ്യാര്‍ഥികള്‍ക്കും ലോക നിലവാരത്തിലുള്ള വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന ഈ ലോക സ്കൂള്‍ റോട്ടറി ഇന്റര്‍നാഷണലാണ് അവതരിപ്പിക്കുന്നത്.

കേരള സിലബസിലടക്കം ഏത് സ്കൂളില്‍ പഠിക്കുന്ന കുട്ടിയ്ക്കും ലോക നിലവാരത്തില്‍ വിദ്യ അഭ്യസിക്കുന്നതിന് ഐസ്കൂള്‍ഇഡിഎക്സ് ഡോട്ട് കോമില്‍ പ്രവേശനം നേടാം.
സ്കൂളുകളില്‍ പഠിപ്പിക്കുന്ന എല്ലാ വിഷയങ്ങളും ഈ ഇന്റര്‍നെറ്റ് സ്കൂളില്‍നിന്നു ലഭിക്കും. പ്രത്യേകിച്ച് വിദേശങ്ങളില്‍ താമസിക്കുന്ന ലോക മലയാളികളുടെ മക്കള്‍ക്കും മലയാളമടക്കമുള്ള വിഷയങ്ങള്‍ ഈ സ്കൂളിലൂടെ പഠിച്ചെടുക്കാം. രക്ഷിതാക്കള്‍ക്കും ഇംഗ്ളീഷിലുള്ള നിലവാരം ഉയര്‍ത്തുന്നതിനുള്ള പ്രത്യേക പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളില്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ കുട്ടികള്‍ക്ക് മനസിലായില്ലെങ്കില്‍ ഈ വെബ് സൈറ്റ് സന്ദര്‍ശിച്ചാല്‍ ട്യൂഷനില്ലാതെ പഠനം എളുപ്പമാകും.

വിദഗ്ധരാണ് സ്കൂളിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. ജോസ് പോള്‍ ആത്തപ്പിള്ളിയാണ് ഇന്റര്‍നെറ്റ് സ്കൂളിന്റെ സിഇഒ. സാധാരണ സ്കൂളില്‍ അഡ്മിഷന്‍ എടുക്കുന്നതുപോലെ തന്നെയാണ് ഇവിടെയും അഡ്മിഷന്‍ പ്രക്രിയകളും. അഡ്മിഷന്‍ ഫോം പൂരിപ്പിച്ച് നല്‍കി അഡ്മിഷന്‍ നമ്പര്‍ ലഭിച്ചാല്‍ ഈ സ്കൂളില്‍ പഠിക്കാം. വിഷയങ്ങള്‍ സെലക്ട് ചെയ്ത് പഠനം തുടങ്ങാം. സാധാരണ ലോക നിലവാരമുള്ള സ്കൂളുകളിലേതുപോലെ വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ലോകം പകരുന്ന ഡിജിറ്റല്‍ ലൈബ്രറി, പാഠഭാഗത്തില്‍ പ്രതിപാദിക്കുന്ന സാങ്കേതിക വിവരങ്ങള്‍, വ്യവസായാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്ന രീതികള്‍പോലും വിവരിക്കുന്ന ലാബ്, വിവിധ കലാരൂപങ്ങള്‍ വിദഗ്ധരില്‍നിന്നു പഠിക്കാന്‍ ആര്‍ട്ട് റൂം തുടങ്ങിയവയൊക്കെ ഈ സ്കൂളിലുണ്ട്.

വിദ്യാര്‍ഥികള്‍ക്ക് വിനോദത്തിനും സ്നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കുന്നതിനും കഫ്റ്റീരിയ, വിദ്യാഭ്യാസത്തിലൂടെ ഉയര്‍ന്ന നിലവാരത്തിലെത്താന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് സെല്‍ തുടങ്ങിയവയും ലഭ്യമാണ്. ഐസ്കൂള്‍ ഇഡിഎക്സ് മാനേജ് ചെയ്യുന്നതും പ്രമോട്ട് ചെയ്യുന്നതും ജി ഫോറം എന്ന പാഠപുസ്തക പ്രസാധകരാണ്. ലോക നിലവാരത്തിലുള്ള പാഠഭാഗങ്ങള്‍ തയാറാക്കാന്‍ ആറര കോടി രൂപയാണ് അടുത്ത രണ്ടു വര്‍ഷം കൊണ്ട് ചെലവ് പ്രതീക്ഷിക്കുന്നത്.


കോഴ വിവാദം: ബിജെപി കേന്ദ്ര നേതൃത്വത്തിനും പങ്കുണ്ടെന്ന് വൃന്ദ കാരാട്ട്
ട്രാവൻകൂർ ടൈറ്റാനിയത്തിന്‍റെ ചിമ്മിനി തകർന്ന് വീണ് ഒരാൾ മരിച്ചു
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി
പ്ര​ക​ട​നം മോ​ശം; വ​നി​താ സ്പീ​ക്ക​റെ സി​റി​യ പു​റ​ത്താ​ക്കി
അജിത് ഡോവൽ ചൈന സന്ദർശിക്കും
ഗ്രീക്ക്, തുര്‍ക്കിഷ് ദ്വീപുകളിൽ ശക്തമായ ഭൂകമ്പം; രണ്ടു പേർ മരിച്ചു
ലോകത്ത് എയ്ഡ്സ് മരണം കുറയുന്നതായി യുഎൻ
ജമ്മു കാഷ്മീരിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും; 13 മരണം
ചാന്ദ്ര ദൗത്യത്തിന് ഉപയോഗിച്ച സഞ്ചി ലേലത്തിൽ പോയത് 18 ലക്ഷം ഡോളറിന്
റോക്ക് ഗായകൻ ചെസ്റ്റർ ബെന്നിംഗ്ടണ്‍ ജീവനൊടുക്കിയ നിലയിൽ
ഷാരൂഖ് ഖാന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമൻസ്
ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം; ആറു പേർക്ക് പരിക്ക്
ഓ​സീ​സ് വി​റ​പ്പി​ച്ചു കീ​ഴ​ട​ങ്ങി; ഇ​ന്ത്യ ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ
സു​നി​യു​ടെ അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണ​മെ​ത്തി​യ​തി​ൽ അ​ന്വേ​ഷ​ണം തു​ട​ങ്ങി
റ​ൺ​മ​ലക‍​യ​റ്റം ക​ഠി​ന​മെ​ൻ..! ഓ​സീ​സ് പ​ത​റു​ന്നു, ഇ​ന്ത്യ ഫൈ​ന​ലി​ലേ​ക്ക്
ബി​എ​സ്എ​ഫ് ജ​വാ​ൻ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
വെ​ള്ള​പ്പൊ​ക്കം; ധ​ർ​ത്തി അ​ബ്ബാ എ​ക്പ്ര​സ് ട്രെ​യി​ൻ വ​ഴി​തി​രി​ച്ച് വി​ട്ടു
റീ​ജ​ന്‍റ് മ​ഹാ​റാ​ണി​യു​ടെ മ​ക​ൾ ഇ​ന്ദി​രാ​ഭാ​യി ചെ​ന്നെ​യി​ൽ അ​ന്ത​രി​ച്ചു
മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന ക​പ്പ​ലി​ൽ​നി​ന്ന് 11 പേ​രെ കോ​സ്റ്റ്ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി
വീ​സ ​കാ​ലാ​വ​ധി തീ​ർ​ന്നി​ട്ടും രാ​ജ്യം വി​ട്ടി​ല്ല, മൂന്ന് ചൈ​നാ​ക്കാ​ർ പി​ടി​യി​ൽ
കി​ര​ണ്‍ ബേ​ദി​യെ അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റി​നോ​ട് ഉ​പ​മി​ച്ച് പോ​സ്റ്റ​ർ
കു​മ്മ​ന​ത്തി​ന് പ​നി; ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗം മാ​റ്റി
ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്ക​രു​ത്: ജ​യ്റ്റ്ലി
റോ​ക്ക്സ്റ്റാ​ർ കൗ​ർ..! കൈ​യ​ടി​ച്ച​ഭി​ന​ന്ദി​ച്ച് ഇ​ന്ത്യ
ഉ​ഗ്രം ഉ​ജ്ജ്വ​ലം..! കൗ​റി​ന്‍റെ ഒ​ന്നൊ​ന്ന​ര സെ​ഞ്ചു​റി, ഇ​ന്ത്യ​ക്ക് കൂ​റ്റ​ൻ സ്കോ​ർ
പ​ൾ​സ​ർ സു​നി​യു​ടെ മു​ൻ അ​ഭി​ഭാ​ഷ​ക​ൻ പ്ര​തീ​ഷ് ചാ​ക്കോ അ​റ​സ്റ്റി​ൽ
ബി​ജെ​പി നേ​താ​ക്ക​ളു​ടെ മെ​ഡി​ക്ക​ൽ കോ​ഴ: വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
ഓ​ണ​പ്പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 21 മു​ത​ൽ
പ​നി ബാ​ധി​ച്ചു നാ​ലു പേ​ർ മ​രി​ച്ചു
ഇ​ടി​മി​ന്ന​ലി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു; 100 ക​ൻ​വാ​രി​യ തീ​ർ​ഥാ​ട​ക​ർ​ക്കു പ​രി​ക്ക്
ഇതിലും ഭേദം യാചകരാകുന്നത്..! സ്വ​യം ചെ​രി​പ്പി​ന​ടി​ച്ച് പ്രതിഷേധിച്ച് തമിഴ്‌നാട് കര്‍ഷകര്‍
കോ​വ​ളം എം​എ​ൽ​എ​യ്ക്കെ​തി​രാ​യ പീ​ഡ​ന​കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം
വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ്: ഇ​ന്ത്യ​ക്ക് മോ​ശം തു​ട​ക്കം
വിവാദം മുറുകി; കോ​ഴ വാ​ങ്ങി​യ നേ​താ​വി​നെ പു​റ​ന്തള്ളി ബിജെപി കൈകഴുകി
താത്കാലിക ആശ്വാസത്തിൽ ഒതുങ്ങി നഴ്സുമാർ; മറ്റാവശ്യങ്ങളിൽ തീരുമാനം പിന്നീട്
കുറഞ്ഞ വേതനത്തിൽ നിർണായക വിജയം; യു​എ​ൻ​എ സ​മ​രം പി​ൻ​വ​ലി​ച്ചു
കുറഞ്ഞ വേതനം 20,000; ന​ഴ്സു​മാ​രു​ടെ സ​മ​രം ഒ​ത്തു​തീ​ർ​ന്നു
പീ​രു​മേ​ട്ടി​ലെ തോ​ട്ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്ന​ത് സി​പി​എം അ​റി​ഞ്ഞി​ല്ലെ​ന്ന് കോ​ടി​യേ​രി
വ​നി​താ ലോ​ക​ക​പ്പ് സെ​മി; മ​ഴ തി​മി​ർ​ത്ത് ക​ളി​ക്കു​ന്നു
ന​ഴ്സു​മാ​രു​ടെ സ​മ​രം: സ​മ​വാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി; യോ​ഗം ആ​രം​ഭി​ച്ചു
രാംനാഥ് കോവിന്ദ് രാഷ്ട്രപതി
മായാവതിയുടെ രാജി സ്വീകരിച്ചു
മെഡിക്കൽ കോഴ സ്ഥിരീകരിച്ച് ബിജെപി കമ്മീഷൻ അംഗം
ഹാരിസണ്‍ ഭൂമി ശബരിമല വിമാനത്താവളത്തിന് തെരഞ്ഞെടുത്തത് ദുരൂഹമെന്ന് സുധീരൻ
മെഡിക്കൽ കോഴയാരോപണം പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി.നദ്ദ
ഡി-സിനിമാസ് ഭൂമി കൈയേറ്റം: ദിലീപിനു ലോകായുക്തയുടെ നോട്ടീസ്
നഴ്സുമാരുടെ സമരം: മിനിമം വേജസ് ബോർഡ് ചർച്ചയിൽ തീരുമാനമായില്ല
കോഴ വാർത്തകൾ ഉൗഹാപോഹമെന്നു കുമ്മനം
അഴിമതിക്കാർ ബിജെപിയിൽ ഉണ്ടാവില്ലെന്ന് വി.മുരളീധരൻ
ദിലീപിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി
മെഡിക്കൽ കോളജ് പോയിട്ട് നഴ്സറി സ്കൂളിന് പോലും അനുമതി വാങ്ങാൻ തനിക്ക് കഴിവില്ലെന്ന് എം.ടി.രമേശ്
മെഡിക്കൽ കോഴ: മുതിർന്ന നേതാക്കളുടെ ഗൂഢാലോചനയെന്നു ആർ.എസ്. വിനോദ്
മെഡിക്കൽ കോളജ് കോഴ: ലോക്സഭ പിരിഞ്ഞു
നടിയെ ആക്രമിച്ച സംഭവത്തിൽ ദുരൂഹതകൾ ബാക്കിയാണെന്ന് പി.ടി.തോമസ്
ബിജെപിയുടെ കോഴയിടപാട് നരേന്ദ്ര മോദിക്ക് അപമാനമെന്ന് വെള്ളാപ്പള്ളി
മെഡിക്കൽ കോഴ: സം​സ്ഥാ​ന​ത്തെ ബി​ജെ​പി നേ​താ​ക്ക​ൾ ഇ​ട​നി​ല​ക്കാ​ർ മാത്രമെന്ന് ഹസൻ
ഹിമാചൽപ്രദേശിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു
വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം: എംഎൽഎയോട് വിശദീകരണം തേടിയെന്ന് കോൺഗ്രസ്
മെഡിക്കൽ കോളജ് കോഴ: പാർലമെന്‍റിൽ പ്രതിഷേധം
ബിജെപി മെഡിക്കൽ കോളജ് കോഴ: സിബിഐ അന്വേഷണം വേണമെന്ന് ചെന്നിത്തല
സുനന്ദ പുഷ്കർ കേസ്: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു ഡൽഹി ഹൈക്കോടതി
തിരുവനന്തപുരം വിമാനത്താവളത്തിൽ മൂ​ന്ന് കി​ലോ സ്വ​ർ​ണം പിടിച്ചു
"അമ്മ'യിൽ വൻ നികുതി വെട്ടിപ്പ്
സ്വർണ വിലയിൽ മാറ്റമില്ല
നടി ആക്രമിക്കപ്പെട്ട കേസ്: പ്രതീഷ് ചാക്കോ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി
മെഡിക്കൽ കോളജ് കോഴ: ബിജെപി കേന്ദ്ര നേതൃത്വം റിപ്പോർട്ട് തേടി
മെഡിക്കൽ കോളജ് കോഴ: പാർലമെന്‍റിൽ അടിയന്തര പ്രമേയ നോട്ടീസ്
വ​യ​നാ​ട് ജി​ല്ല​യി​ലെ വിദ്യാഭ്യാസ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇന്ന് അ​വ​ധി
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മ രഹസ്യമൊഴി നൽകി
ബാണാസുരസാഗർ അപകടം: ഒരു മൃതദേഹം കൂടി കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണവേട്ട
രാം​നാ​ഥ് കോ​വി​ന്ദോ, മീ​രാ കു​മാ​റോ... രാ​ഷ്ട്ര​പ​തി ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന്
24 മ​ണി​ക്കൂ​റി​നി​ടെ നോ​യി​ഡ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് അ​ഞ്ചു പീ​ഡ​ന​ക്കേ​സു​ക​ൾ
പു​തി​യ ഇ​രു​പ​തു രൂ​പ നോ​ട്ടു​ക​ൾ ഉ​ട​ൻ വി​പ​ണി​യി​ൽ
കാർത്തി ചിദംബരത്തിന് സിബിഐ നോട്ടീസ്
ക്രി​സ് ഗെ​യ്ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് വി​ടു​ന്നു ?
മ്യാ​ൻ​മ​ർ വി​മാ​ന അ​പ​ക​ട​ത്തി​നു കാ​ര​ണം മോ​ശം കാ​ലാ​വ​സ്ഥ: റി​പ്പോ​ർ​ട്ട്
കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ലെ സ്കൂ​ളു​ക​ൾ അ​ട​ച്ചി​ടാ​ൻ നി​ർ​ദേ​ശം
പ​ശു​സം​ര​ക്ഷ​ണ​ത്തി​ൽ കേ​ന്ദ്ര​ത്തി​ന് ഇ​ര​ട്ട​ത്താ​പ്പ്: ഗു​ലാം ന​ബി ആ​സാ​ദ്
പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ർ​ക്കു സു​ര​ക്ഷി​ത താ​വ​ളം ഒ​രു​ക്കു​ന്നു: യു​എ​സ്



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.