ആരോഗ്യവകുപ്പിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
Monday, September 9, 2013 1:34 PM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ക്രമക്കേടിനെക്കുറിച്ചുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ആരോഗ്യവകുപ്പിലെ ഡെപ്യൂട്ടേഷന്‍, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ക്രമക്കേടും അഴിമതിയും നടക്കുന്നുണ്ടെന്നായിരുന്നു പരാതി.