Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
സഞ്ജയ് ദത്ത് കീഴടങ്ങി
Thursday, May 16, 2013 3:07 PM IST
Inform Friends Click here for detailed news of all items Print this Page
 
 
മുംബൈ: 1993ലെ മുബൈ സ്ഫോടനക്കേസില്‍ ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ടാഡ കോടതിയില്‍ കീഴടങ്ങി. യെര്‍വാദ ജയിലില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ സുഭാഷ് യാദവ് മുഖേന നല്കിയ അപേക്ഷ സഞ്ജയ്ദത്ത് ബുധനാഴ്ച പിന്‍വലിച്ചതിനെത്തുടര്‍ന്നാണിത്.

ദത്തിന്റെ കീഴടങ്ങലിനോടനുബന്ധിച്ച് ടാഡാ കോടതിയിലും പൂനെ യെര്‍വാഡാ ജയിലിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം ഒരു മാസത്തേക്കു വീട്ടില്‍ നിന്നുള്ള ഭക്ഷണവും കിടക്കയും ജയിലില്‍ ഉപയോഗിക്കാന്‍ കോടതി സഞ്ജയ് ദത്തിനെ അനുവദിച്ചിട്ടുണ്ട്. ഇലക്ട്രോണിക് സിഗരറ്റ് അനുവദിക്കണമെന്ന അപേക്ഷ കോടതി തള്ളിയിരുന്നു.

അനധികൃതമായി ആയുധങ്ങള്‍ കൈവശംവച്ച കേസില്‍ അഞ്ചു വര്‍ഷമാണ് ദത്തിനു തടവുശിക്ഷ വിധിച്ചത്. ഒന്നരവര്‍ഷം ശിക്ഷ അനുഭവിച്ചതിനാല്‍ ബാക്കി ശിക്ഷ അനുഭവിക്കാന്‍ കീഴടങ്ങാനാണു കോടതി നിര്‍ദേശിച്ചതെങ്കിലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതുകൊണ്ടു നാലാഴ്ചത്തെ സമയം സഞ്ജയ് ദത്ത് ചോദിച്ചിരുന്നു. ഇതു സുപ്രീംകോടതി തള്ളിയിരുന്നു.ജയലളിതയ്ക്ക് 15 കോടിയുടെ സ്മാരകം വരുന്നു
ജന്മനാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹം: തസ്ലിമ നസ്രിൻ
ഓ ഹ്രീം ഹ്യൂം...ആദ്യ പാദം കോൽക്കത്തയ്ക്ക്
വീട്ടമ്മയെ കൊന്ന് പുഴയിൽതള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ
ഹവാല ഇടപാടുകാരന്റെ കുളിമുറിയിൽ 5.7 കോടിയും 32 കിലോ സ്വർണ ബിസ്ക്കറ്റും
പ്രധാനമന്ത്രിയെ രാഷ്ട്രപതി വിമർശിക്കാത്തത് ദൗർഭാഗ്യകരം: എം.എം മണി
ഇടപ്പള്ളി ഭീമ ജ്വല്ലറിയിൽ തീപിടിത്തം
മുഖ്യമന്ത്രിയെ ഭോപ്പാലിൽ തടഞ്ഞു
ബൾഗേറിയയിൽ വാതക ടാങ്കർ ട്രെയിൻ സ്ഫോടനത്തിൽ തകർന്നു; അഞ്ചു മരണം
ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവം ജനുവരിയിൽ
ടിവി താരത്തെ വിമാനത്തിൽ പീഡിപ്പിക്കാൻ ശ്രമം
അഗസ്ത വെസ്റ്റ്ലാൻഡ്: ത്യാഗിയെ സിബിഐ കസ്റ്റഡിയിൽവിട്ടു
ചെന്നൈയിൽ വീണ്ടും നോട്ടുവേട്ട; 24 കോടിയുടെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു
മുംബൈ ടെസ്റ്റ്: ഇന്ത്യ ശക്‌തമായ നിലയിൽ
സുഷമ സ്വരാജിനു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി
ശശികല അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറിയാകും
നോട്ട് അസാധുവാക്കൽ തീരുമാനം പാളിയെന്ന് മോദിക്കു ബോധ്യമായി: മമത
ടെസ്റ്റിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ട് കോഹ്ലി
പിറവത്തെ ഹർത്താലിൽ കെഎസ്ആർടിസി ബസിന് നേരേ കല്ലേറ്
ജയലളിതയുടെ നിര്യാണം; തമിഴ്നാട്ടിൽ മരിച്ചവരുടെ എണ്ണം 280 ആയി
ആൻഡമാനിൽ നിന്ന് 2,300ലേറെ വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു
സർക്കാർ റെസ്റ്റ് ഹൗസിലെ നിയമവിരുദ്ധ താമസം: ജോമോൻ പുത്തൻപുരയ്ക്കലിനെതിരേ കേസെടുക്കാൻ നിർദ്ദേശം
ശബരിമലയിലെ അരവണ പ്ലാന്റിൽ പൊട്ടിത്തെറി
നോട്ട് നിരോധനം: ബിവറേജസിന് കോടികളുടെ നഷ്‌ടമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ
സഹകരണ ബാങ്കുകൾക്കുള്ള നിയന്ത്രണം പിൻവലിക്കണമെന്ന് ധനമന്ത്രി
സഹകരണ പ്രതിസന്ധി; യുഡിഎഫ് സംഘം രാഷ്ട്രപതിയെ കാണും
നോട്ട് അസാധുവാക്കലിനു ശേഷം ഡിജിറ്റൽ പേമെന്റ് ഇടപാടുകൾ വർധിച്ചു
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകും
തനിക്കെതിരായ അന്വേഷണത്തിനെതിരെ ജേക്കബ് തോമസിന്റെ കത്ത്
നോട്ട് പ്രതിസന്ധി; ലോക് സഭയിൽ സംസാരിക്കാത്തത് പ്രതിപക്ഷം അനുവദിക്കാത്തിനാലെന്ന് പ്രധാനമന്ത്രി
പഴയ 500 രൂപ നോട്ട് ഇന്നുകൂടി മാത്രം
ഏഷ്യൻ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ ഏറ്റവും മികച്ച അർബുദ ചികിത്സാ കേന്ദ്രം
ഐപിഎൽ 2017: വസീം അക്രം കോൽക്കത്തയ്ക്കൊപ്പം ഉണ്ടാവില്ല
ഹൈദരാബാദിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി
സ്വർണ വില കുറഞ്ഞു
മുംബൈ ടെസ്റ്റ്; മുരളി വിജയ്ക്ക് സെഞ്ചുറി
ഡൽഹിയിലും കനത്ത മഞ്ഞ്: ഗതാഗത സംവിധാനങ്ങൾ താറുമാറായി
ഭക്ഷണം കഴിച്ച ഹോട്ടലിൽ കൊടുക്കാൻ പണമില്ല; സായിപ്പ് ഇറങ്ങി ഓടി
ശ്രീനഗറിൽ കൊടുംതണുപ്പ്
തിരുവനന്തപുരത്ത് വൃദ്ധയെ വെട്ടിക്കൊന്നു
തലസ്‌ഥാനത്ത് ആർഎസ്എസ് നേതാവിന് വെട്ടേറ്റു
ഭരണ പാർട്ടികാര്യങ്ങളിൽ ഇടപെടരുതെന്ന് ബന്ധുക്കൾക്ക് ശശികലയുടെ താക്കീത്
സോളമൻ ദ്വീപിൽ വീണ്ടും ഭൂചലനം
സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ശനിയാഴ്ച
ആൻഡമാനിൽ കുടുങ്ങിയ വിനോദ സഞ്ചാരികളെ രക്ഷപെടുത്തി
പത്രക്കടലാസിൽ പൊതിയുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരം
ഐപിടിഎൽ: സിംഗപ്പൂർ സ്ളാമേഴ്സിനെതിരേ ഇന്ത്യൻ ഏസസിന് ജയം
കാഷ്മീർ മന്ത്രിസഭയിൽ ഭിന്നത; മന്ത്രിസഭാ യോഗത്തിൽനിന്നും മുഖമന്ത്രി ഇറങ്ങിപ്പോയി
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ദീപികയിലൂടെ
ഈ ക്രിസ്മസ്– പുതുവത്സരത്തിൽ പ്രിയപ്പെട്ടവർക്ക് ഇതല്ലേ സ്നേഹം തുളുമ്പും സമ്മാനം!Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Tax News
Video News
Samskarikam
University News
Letters

Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.