Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
റഫ്രിജറേറ്ററിലും ജോസ് മുട്ട വിരിയിക്കും
Thursday, May 16, 2013 3:50 PM IST
Inform Friends Click here for detailed news of all items Print this Page
 
 
വി.എസ്. രതീഷ്

ആലപ്പുഴ: കേടായ റഫ്രിജറേറ്ററുകള്‍ പലപ്പോഴും വീടിന് പിന്നാമ്പുറത്തേക്ക് തള്ളുകയാണ് പതിവ്. വര്‍ഷങ്ങളോളം ഇങ്ങനെ കിടക്കുന്ന ഇവ പിന്നീട് തുരുമ്പെടുത്ത് നശിക്കുകയും ചെയ്യും. കേടായ റഫ്രിജറേറ്റുകള്‍ സാധാരണ ഗതിയില്‍ മറ്റൊരു ഉപയോഗത്തിന് സാധ്യമല്ലായെന്നതിനാലാണ് പലരും ഇവയെ ഉപേക്ഷിക്കുന്നത്. എന്നാല്‍ ഉപയോഗശൂന്യമായ റഫ്രിജറേറ്റുകളുപയോഗിച്ച് മുട്ടവിരിയിക്കുന്നതിനുള്ള ഇന്‍ക്യൂബേറ്റര്‍ നിര്‍മിച്ചിരിക്കുകയാണ് ആലപ്പുഴ നഗരസഭ കൊമ്മാടി വാര്‍ഡ് പുലിക്കാട്ടില്‍ ജോസ്. മെക്കാനിക്കല്‍ എന്‍ജിനീയറായ ഇദ്ദേഹത്തിന്റെ പരീക്ഷണ ഫലമായി ഉടലെടുത്ത ഈ 'റഫ്രിജറേറ്റര്‍ ഇന്‍ക്യൂബേറ്ററില്‍' നിന്നും നൂറിലേറെ മുട്ടകള്‍ ഒരേസമയം വിരിയിച്ചെടുക്കാന്‍ കഴിയും.

റഫ്രിജിറേറ്റര്‍ ഇന്‍ക്യൂബേറ്ററിലൂടെ മുട്ട വിരിയുമോയെന്ന സംശയം പ്രകടിപ്പിക്കുന്നവരോട് വീടിന് ചുറ്റുമുള്ള കൂടുകളിലുള്ള 100 കണക്കിന് കോഴികളും താറാവുകളും വാത്തുകളുമാണ് ഇദ്ദേഹത്തിന്റെ ഉത്തരം. പഴയ റഫ്രിജിറേറ്റര്‍ ഉപയോഗിച്ച് ഇന്‍ക്യൂബേറ്ററുണ്ടാക്കിയതിനുപിന്നിലൊരു കഥയുണ്ട്. പത്തുവര്‍ഷത്തോളം വിദേശത്ത് ജോലി നോക്കിയശേഷം തിരികെ നാട്ടിലെത്തിയ ജോസ് സ്വയംതൊഴില്‍ എന്ന ലക്ഷ്യത്തോടെ 25 കാടക്കോഴികളെ വളര്‍ത്തിത്തുടങ്ങി. ഉപഭോക്താക്കളുടെ ആവശ്യത്തിനനുസരിച്ച് കാടകളെ നല്കാന്‍ സാധിക്കാതെ വന്നതോടെയാണ് കൂടുതല്‍ കുഞ്ഞുങ്ങളെ വീട്ടില്‍ത്തന്നെ വിരിയിക്കുന്നതിന് ഇന്‍ക്യൂബേറ്റര്‍ വാങ്ങാന്‍ ജോസ് തീരുമാനിച്ചത്.

എന്നാല്‍ ഇന്‍ക്യുബേറ്റര്‍ വാങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയല്ല ഇതിനുള്ളതെന്ന് മനസിലായത്. തുടര്‍ന്ന് കുറഞ്ഞവിലയില്‍ ഇന്‍ക്യുബേറ്ററുണ്ടാക്കാനാകുമോയെന്ന പരീക്ഷണമാണ് ഇത്തരത്തിലൊരു ഉത്പന്നത്തിന്റെ കണ്ടുപിടുത്തത്തിലേക്ക് ജോസിനെ നയിച്ചത്. വീടുകളിലെ ഉപയോഗശൂന്യമായ റഫ്രിജറേറ്ററിന്റെ ഫ്രീസറെടുത്തുമാറ്റി പകരം മുട്ടകള്‍ അടുക്കിവയ്ക്കുന്നതിനുള്ള പ്രത്യേകതട്ടുകളുണ്ടാക്കി തുടര്‍ന്ന് ഹീറ്റിംഗ് കോയില്‍, വായുസഞ്ചാരത്തിന് എയര്‍പമ്പ്, സര്‍ക്കുലേറ്റിംഗ് ഫാന്‍ എന്നിവ സജ്ജീകരിക്കുന്നതോടെയാണ് ജോസിന്റെ റഫ്രിജിറേറ്റര്‍ ഇന്‍ക്യൂബേറ്റര്‍ തയാറാകുന്നത്. ഒരു വോള്‍ട്ടിന്റെ മൂന്നു ബള്‍ബുകളാണ് ഈ ഇന്‍കുബേറ്ററിലുപയോഗിച്ചിരിക്കുന്നത്.

ആവശ്യത്തിനുള്ള ചൂട് റഫ്രിജറേറ്ററിലാകുമ്പോള്‍ ബള്‍ബുകള്‍ തനിയെ കെടും. 40 വോള്‍ട്ടിന്റെ ബള്‍ബാണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ ഇന്‍ക്യൂബേറ്ററില്‍ ഒരു ബള്‍ബ് മതിയാകുമെന്ന് ജോസ് പറയുന്നു. തണുപ്പ് പിടിച്ചുനിര്‍ത്തുന്നതുപോലെ തന്നെ ചൂടും റഫ്രിജിറേറ്ററിനകത്ത് നിലനിര്‍ത്താന്‍ കഴിയുമെന്നതിനാല്‍ മറ്റ് ഇന്‍ക്യൂബേറ്ററുകളില്‍ ഉപയോഗിക്കുന്നത്ര വൈദ്യുതി ഇതിന് വേണ്െടന്നും ഇദ്ദേഹം പറയുന്നു. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ആളുകള്‍ ജോസിന്റെ ഈ റഫ്രിജിറേറ്റര്‍ ഇന്‍ക്യൂബേറ്ററെക്കുറിച്ചറിഞ്ഞ് വാങ്ങുന്നതിനായി പുലിക്കാട്ടില്‍ വീട്ടിലേക്കെത്തുന്നുണ്ട്. ഉപയോഗിച്ചു നോക്കി ഗുണമേന്മ ഉറപ്പുവരുത്തിയതിനുശേഷം മാത്രമാണ് ആവശ്യക്കാര്‍ ഇദ്ദേഹം റഫ്രിജിറേറ്റര്‍ ഇന്‍ക്യൂബേറ്റര്‍ വില്ക്കുന്നത്.


ഷറപ്പോവയുടെ ടെന്നീസ് ഭാവിക്ക് വൈൽഡ് കാർഡ് എൻട്രി വേണം
അ​സ്‌​ല​ന്‍ ഷാ ​ക​പ്പ് ഹോ​ക്കി: ഇ​ന്ത്യ​ക്ക് ജ​യം
സ​യ​ന്‍റെ ഭാ​ര്യ​യു​ടേ​യും മ​ക​ളു​ടേ​യും മു​റി​വു​ക​ളി​ൽ അ​സ്വ​ഭാ​വി​ക​ത​യി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ
ബാഹുബലിയേയും രാജമൗലിയേയും വാനോളം പുകഴ്ത്തി വെങ്കയ്യ നായിഡു‌
മോ​ദി കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു: എം.​കെ സ്റ്റാ​ലി​ൻ
എടിഎമ്മിലെ നോട്ടിൽ ഗാന്ധിയില്ല !
പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​ർ​ഗം ആ​ർ​എ​സ്എ​സ് പ്ര​ത്യയ​ശാ​സ്ത്രം: നി​ഥി​ൻ ഗ​ഡ്ക​രി
മോദിയുടെ സന്ദർശനത്തിനിടെ കരാറുകളിൽ ഒപ്പുവയ്ക്കില്ലെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ്‌
തു​ർ​ക്കി​യി​ൽ വി​ക്കി​പീ​ഡി​യ നി​രോ​ധി​ച്ചു
പാക്കിസ്ഥാനിൽ ബസപകടം: 11 പേർ മരിച്ചു
കോ​ൺ​ഗ്ര​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് ബി​നോ​യ് വി​ശ്വം
ഇന്ത്യയിൽ ഇനിമുതൽ വിഐപി ഇല്ല, ഇപിഐ മാത്രം : മോദി
പ​ട്ടാ​ള​ക്കാ​ര​ന്‍റെ വീ​ട്ടി​ൽ​ റെ‍യ്ഡ്; ഒ​രു കോ​ടി​യും നീ​ല​ക്കാ​ള​യു​ടെ മാം​സ​വും പി​ടി​ച്ചെ​ടു​ത്തു
വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഇ​ല്ലെ​ന്ന് യെ​ച്ചൂ​രി
ഡൽഹിയിലെ ചേരിയിൽ തീപിടുത്തം: ഒരാൾ മരിച്ചു
ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം: ട്രംപ് ഫിലിപ്പീൻസ് പ്രസിഡന്‍റുമായി ചർച്ച നടത്തി
സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണം; എ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ട്ടു
മണിക്ക് ഹസന്‍റെ മറുപടി: പോക്കറ്റടിച്ചിട്ട് കള്ളൻ...കള്ളനെന്ന് വിളിച്ചുകൂവുന്നു
ഇ​മാ​നെ മും​ബൈ​യി​ൽ​നി​ന്നും കൊ​ണ്ടു​പോ​കു​ന്ന​ത് അ​പ​ക​ട​മെ​ന്ന് ഡോ​ക്ട​ർ
ഉത്തരകൊറിയൻ പ്രശ്നത്തിൽ അന്താരാഷ്ട്ര ഇടപെടൽ ഉണ്ടാകണമെന്ന് മാർപാപ്പ‌
രാഷ്ട്രപതി സ്ഥാനത്തേക്കില്ലെന്ന് പ്രണബ് മുഖർജി
കോ​ൺ​ഗ്ര​സു​കാ​ർ പീ​ഡ​ന​ത്തി​ന്‍റെ ആ​ളു​കൾ, ചെന്നിത്തലയുണ്ടല്ലോ.. ഞാനതൊന്നും പറയുന്നില്ല..! എം.​എം മ​ണി
സെൻകുമാർ കേസിലെ വിധി: ആശയക്കുഴപ്പമില്ലെന്ന് മുഖ്യമന്ത്രി‌
വെടിക്കെട്ടിൽ വട്ടം കറങ്ങി തൃശൂർ പൂരം: ഇലഞ്ഞിത്തറമേളവും ഉണ്ടായേക്കില്ലെന്ന് സൂചന
അ​ൽ​ക്വ​യ്ദ​യി​ൽ ചേ​ർ​ന്ന മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ടു
തായ്‌വാനിൽ ശക്തമായ ഭൂചലനം
രാജകീയ തിരിച്ചുവരവിനു വീരോചിത മടക്കം: ഷറപ്പോവ പുറത്ത്
തി​രു​ച്ചി​റ​പ്പ​ള്ളി​ക്ക് സ​മീ​പം വാ​ഹ​നാ​പ​ക​ടം; ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
നാ​ട്ട​ങ്കം ജ​യി​ച്ചു; കി​രീ​ട​വ​ഴി​യി​ൽ ബാ​ഴ്സ മു​ന്നി​ൽ
തി​രി​ച്ച​ടി​ക​ൾ താ​ത്​ക്കാ​ലി​കം, പാ​ർ​ട്ടി തി​രി​ച്ചു​വ​രും: എ.​കെ ആ​ന്‍റ​ണി
ചേർത്തലയിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു
വിമാനത്താവളങ്ങളിൽ ബോർഡിംഗ് പാസിന് മൊബൈൽ ഫോണും ആധാറും
മൊസൂളിൽ സ്ഫോടനം: യുഎസ് സൈനികൻ കൊല്ലപ്പെട്ടു
ലയനചർച്ച എങ്ങുമെത്താതെ എഡിഎംകെ
ജാർഖണ്ഡിൽ രണ്ട് മാവോയിസ്റ്റുകൾ കീഴടങ്ങി
തുർക്കിയിൽ 4000 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ക്യൂബയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് എട്ടു പേർ മരിച്ചു
കാഷ്മീരിൽ മൊബൈൽ ഇന്‍റർനെറ്റ് സേവനം പുനരാരംഭിച്ചു
ത​മ്പി​യു​ടെ തീ​പ്പ​ന്തു​ക​ൾ​ക്കും ഗു​ജ​റാ​ത്തി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല; സൂ​പ്പ​ർ ഓ​വ​റി​ൽ മും​ബൈ
റോഡിലെ പ​ശു​വി​നെ ഹോ​ണ​ടി​ച്ച് മാ​റ്റിയ യു​വാ​വി​ന്‍റെ ക​ണ്ണ് അ​ടി​ച്ചു ത​ക​ര്‍​ത്തു
കോ​ഴി​ക്കോ​ട് എ​സ്ഡി​പി​ഐ-​മു​സ്‌ലിം ​ലീ​ഗ് സം​ഘ​ര്‍​ഷം; പോലീസ് ജീപ്പ് കത്തിച്ചു
വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്താ​നാ​വു​മെ​ന്ന് അ​ഖി​ലേ​ഷ്
മാ​വേ​ലി​ക്ക​ര​യി​ൽ മാ​വോ​യി​സ്റ്റ് യോ​ഗം; അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് മൂ​ന്നു​വ​ര്‍​ഷം ത​ട​വും പി​ഴ​യും
അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ​ക്ക് ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല: ഇ. ​ശ്രീ​ധ​ര​ൻ
ഐ​എ​സി​ൽ ചേ​ർ​ന്ന മ​ല​യാ​ളി കൊ​ല്ല​പ്പെ​ട്ട​താ​യി സ​ന്ദേ​ശം
അ​ബ​ദ്ധ​ത്തി​ൽ ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക് ബാ​ല​നെ ബി​എ​സ്എ​ഫ് തി​രി​കെ​യേ​ൽ​പ്പി​ച്ചു
പെ​മ്പി​ളൈ ഒ​രു​മൈ നി​രാ​ഹാ​ര സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
വാർത്ത ചോ​ർ​ത്തി; പാ​ക് വി​ദേ​ശ​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വി​നെ പു​റ​ത്താ​ക്കി
കെ.​സി. വേ​ണു​ഗോ​പാ​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി
പ​ത്തു​പേ​രും പ​ത്തി​ൽ താ​ഴെ; ബാംഗളൂരിന്‍റെ പ​ട​ക്ക​ക​മ്പ​നി എ​ട്ടു​നി​ല​യി​ൽ പൊ​ട്ടി
നി​യ​മ​ത്തെ ബ​ഹു​മാ​നി​ക്കാ​ത്ത​വ​ർ സം​സ്ഥാ​നം വി​ട​ണം: യു​പി മു​ഖ്യ​മ​ന്ത്രി
മ​നീ​ഷ് സി​സോ​ദി​യ​യു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് ഹാ​ക്ക് ചെ​യ്തു
ല​ണ്ട​നി​ൽ​നി​ന്ന് ചൈ​നയ്ക്കൊ​രു ചൂ​ളം​വി​ളി; പി​ന്നി​ലാ​യ​ത് 12,000 കി.​മീ​, ഏ​ഴു രാ​ജ്യ​ങ്ങ​ൾ
തൃ​ശൂ​ർ പൂ​ര​ത്തി​ന് കൊ​ടി​യേ​റി
ഗാ​യ​ത്രി പ്ര​ജാ​പ​തി​ക്ക് ജാ​മ്യം ന​ൽ​കി​യ ജ​ഡ്ജി​ക്ക് സ​സ്പെ​ൻ​ഷ​ൻ
കിർഗിസ്ഥാനിൽ മണ്ണിടിച്ചിൽ: ആറു പേർ മരിച്ചു
സംസാര ശൈലി മാറ്റില്ലെന്നാവർത്തിച്ച് എം.എം.മണി
കണ്ണൂരിൽ യുവതി തീവണ്ടി തട്ടി മരിച്ചു
ഡ​ൽ​ഹി​യി​ൽ അ​ധ്യാ​പ​ക​നു​നേ​രെ ആ​ക്ര​മ​ണം
നടി സോണിക ചൗഹാന്‍ വാഹനാപകടത്തില്‍ മരിച്ചു
മുത്തലാഖ് വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി
ബി​ഹാ​റി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്
സെമിയിലേക്ക് പറന്നിറങ്ങി ഷറപ്പോവ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters





Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.