ചെന്നിത്തലയുടെ വാക്കും പ്രവര്‍ത്തിയും വ്യത്യാസം: വെള്ളാപ്പള്ളി
Thursday, May 16, 2013 1:35 AM IST
ആലപ്പുഴ: വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരുപാട് അന്തരമുള്ള വ്യക്തിയാണ് രമേശ് ചെന്നിത്തലയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരത്തിനു വേണ്ടി എന്‍എസ്എസിനെ തള്ളിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടിയുമായി രമേശ് ചെന്നിത്തല കൂട്ടുകൂടിയതായും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു.