Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
മോഡി പങ്കെടുക്കുന്ന ചടങ്ങ് കോണ്‍ഗ്രസ് ബഹിഷ്കരിക്കും: ചെന്നിത്തല
Wednesday, April 24, 2013 10:16 AM IST
Inform Friends Click here for detailed news of all items Print this Page
 
 
വടകര(കോഴിക്കോട്): ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പങ്കെടുക്കുന്ന സാഹചര്യത്തില്‍ വൈകീട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപന ചടങ്ങുകള്‍ കോണ്‍ഗ്രസ് ബഹിഷ്കരിക്കും. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും പങ്കെടുക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. മോഡിയെ ചടങ്ങിലേക്കു ക്ഷണിച്ചത് സന്ന്യാസിമാരുടെ മാത്രം താല്‍പ്പര്യ പ്രകാരമാണ്.

കോണ്‍ഗ്രസിന് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടകരയില്‍ കൊല്ലപ്പെട്ട ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഭാര്യയെ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയത്തില്‍ മോഡി വളരുന്നതിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നു വിലയിരുത്തപ്പെടുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ മോഡിയെ പരമാവധി എതിര്‍ക്കുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിന്റെ തീരുമാനത്തിനുണ്ട്.

ഗുജറാത്ത് കലാപത്തിനു നേതൃത്വം നല്‍കിയ മോഡിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ബുധനാഴ്ച വൈകിട്ട് നാലു മണിക്കാണ് മോഡി തിരുവനന്തപുരത്തെത്തുന്നത്. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം കാര്‍ മാര്‍ഗം ശിവഗിരിയിലേക്ക് പോകും. വൈകീട്ട് 5ന് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപനവും 51ാമത് ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഗുജറാത്ത് മുഖ്യമന്ത്രി എത്തുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇസഡ് പ്ളസ് കാറ്റഗറിയിലുള്ള മോഡിയുടെ സുരക്ഷയ്ക്ക് ഗുജറാത്തില്‍ നിന്നുള്ള ഏതാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസം എത്തി. ഇവരുമായൊക്കെ ചര്‍ച്ച ചെയ്താണ് സംസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. മോഡിയുടെ സന്ദര്‍ശനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്െടന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു.


ശ്രീ​ല​ങ്ക​യെ സ്‌​കോ​ട്‌​ല​ന്‍ഡ് അ​ട്ടി​മ​റി​ച്ചു
യു​വാ​വി​നെ മ​നു​ഷ്യ​ക​വ​ച​മാ​ക്കി​യ​ത് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ‌ ര​ക്ഷി​ക്കാ​ൻ: ഗൊ​ഗോ​യി
മാ​ഞ്ച​സ്റ്റ​ർ അ​രീ​ന സ്ഫോ​ട​നം; ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു
കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ് ജീ​വ​നോ​ടെ​യു​ണ്ടെ​ന്ന് പാ​ക്കി​സ്ഥാ​ൻ
ഉ​ത്ത​രാ​ഖ​ണ്ഡി​ൽ‌ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് 22 മ​ര​ണം
ച​പ്പാ​ത്തി യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു
കോ​ട്ട​യ​ത്തേ​ത് പ്രാ​ദേ​ശി​ക സഖ്യം മാത്രമെന്ന് മാണി; കേ​ര​ളാ കോ​ണ്‍​ഗ്ര​സിൽ‌ സമവായം
സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി
ഡേ ​കെ​യ​റു​ക​ള്‍​ക്ക് നി​യ​ന്ത്ര​ണം കൊണ്ടുവരുമെന്ന് മ​ന്ത്രി
സ്മൃ​തി ഇ​റാ​നിയുടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത;ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി
വി​വാ​ദ സ​ന്യാസി ച​ന്ദ്ര​സ്വാ​മി അ​ന്ത​രി​ച്ചു
ട്രാ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യം പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്
മാ​ണി​കൂ​ട്ടു​കെ​ട്ടോ പി​ണ​റാ​യി​യു​ടെ രാ​ഷ്ട്രീ​യ ശു​ദ്ദി​ക​ല​ശം; പ​രി​ഹാ​സ​വു​മാ​യി കാ​നം
ബോണ്ടിനെ അനശ്വരനാക്കിയ റോജർ മൂർ അനശ്വരതയിൽ
ദു​ബാ​യി​ൽ ബ​സ് അ​പ​ക​ടം; ഏ​ഴ് മ​ര​ണം
അ​ടൂ​രി​ന് ജെ.​സി. ഡാ​നി​യേ​ൽ പു​ര​സ്കാ​രം
മ​ല​പ്പു​റ​ത്ത് ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു
വി​ഴി​ഞ്ഞം ക​രാ​ർ‌ പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് കോ​ടി​യേ​രി
തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ​യി​ലും വാ​നാ​ക്രൈ ആ​ക്ര​മ​ണം
അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ തി​രു​വാ​ഭ​ര​ണ​ങ്ങ​ൾ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ
വി​ഴി​ഞ്ഞം ക​രാ​ർ: പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന് വി.​എം സു​ധീ​ര​ൻ
കൃഷിവകുപ്പിൽ ഐഎഎസ് പോര്: ബിജു പ്രഭാകറിന്‍റെ ഐഎഎസ് വ്യാജമെന്ന് രാജുനാരായണ സ്വാമി
അതിർത്തിയിലെ പാക് സൈനിക പോസ്റ്റുകൾ ഇന്ത്യൻ സൈന്യം തകർത്തു
കൊലക്കേസിൽ മുൻ ആർജെഡി എംപിക്ക് ജീവപര്യന്തം
ഡി​ജി​പിയെ ​കാ​ണാ​ൻ ജി​ഷ്ണുവിന്‍റെ അ​ച്ഛ​ൻ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്
രാജ്യത്തെ എല്ലാഗ്രാമങ്ങളിലും ഒരു വർഷത്തിനുള്ളിൽ വൈദ്യുതി എത്തിക്കും: പ്രധാനമന്ത്രി
അഴിമതി നിരോധന നിയമംകൊണ്ട് വിജിലന്‍സ് രാഷ്ട്രീയം കളിക്കരുതെന്ന് ഹൈക്കോടതി
ആസാമിൽ വ്യോമസേന വിമാനം കാണാതായി
വിഴിഞ്ഞത്തിൽ തർക്കമുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം നഗരത്തിലെ ഹോട്ടലുകളിൽ റെയ്ഡ്; പഴകിയ ഭക്ഷണങ്ങൾ പിടിച്ചു
മാഞ്ചസ്റ്റർ സ്ഫോടനം: മരിച്ചവരുടെ എണ്ണം 22 ആയി
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ് ക്ലിന്‍റെ മൃതദേഹം സംസ്കരിച്ചു
വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച കേസ്: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി അ​റ​സ്റ്റി​ല്‍
കലാഭവൻ മണിയുടെ മരണം അസ്വാഭാവികമെന്ന് സിബിഎെ
വിഴിഞ്ഞം കരാർ: അദാനിക്ക് വഴിവിട്ട സഹായമെന്ന് സിഎജി റിപ്പോര്‍ട്ട്
ഒൗദ്യോഗിക വാഹനത്തിൽ സീരിയൽ നടിക്കൊപ്പം യാത്ര; ജയിൽ ഡിഐജിക്കെതിരേ അന്വേഷണം
ഡേ കെയർ ജീവനക്കാരി വാതിലടച്ചു: ഒൻപതു മാസം പ്രായമുള്ള കുഞ്ഞിന്‍റെ വിരൽ അറ്റു
റബർ ബോർഡ് ഓഫീസുകൾ പൂട്ടുന്നതിനെതിരേ ജീവനക്കാരുടെ പ്രതിഷേധം
ചെങ്ങന്നൂരിൽ വാഹനാപകടം: രണ്ടു പേർ മരിച്ചു
ഷേർളിക്കും കുഞ്ഞ് അന്നയ്ക്കും കാരുണ്യസ്പർശം
ഷെയ്ഖ് നബിയ്ക്ക് നയതന്ത്ര സഹായം നൽകണമെന്ന് ഇന്ത്യ
സ്വർണ വില കൂടി
അപ്പോ അങ്ങനെയാണ് മിഡിൽ സ്റ്റംപുണ്ടായത് !
പിഞ്ചുകുഞ്ഞിന് ഡേ കെയറിൽ ക്രൂരപീഡനം
മാഞ്ചസ്റ്റർ ആക്രമണത്തെ അപലപിച്ച് മോദി
പയ്യന്നൂർ കൊലപാതകം: മുഖ്യപ്രതി പിടിയിൽ
ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗ് ക​ണ്ടെ​ത്തി; സ്വീ​ഡ​നി​ൽ വി​മാ​ന​ത്താ​വ​ളം ഒ​ഴി​പ്പി​ച്ചു
സോ​മാ​ലി​യ​യി​ൽ സ്ഫോ​ട​നം; അ​ഞ്ചു സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു
ഏപ്രിൽ വില്പന: ആൾട്ടോ 800നെ പിന്തള്ളി സ്വിഫ്റ്റ് ഒന്നാം സ്ഥാനത്ത്
ഇന്ത്യൻ നേവിക്ക് ഇസ്രയേലിൽനിന്ന് മിസൈൽ പ്രതിരോധ സംവിധാനം
കുപ്‌വാര വനത്തിൽനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു
മാഞ്ചസ്റ്ററിൽ സംഗീത പരിപാടിക്കിടെ സ്ഫോടനം; 19 പേർ കൊല്ലപ്പെട്ടു
ഡൽഹിയിലെ മോട്ടി ബസാറിൽ വൻ തീപിടിത്തം
കണ്ട‌്‌ല തുറമുഖ നവീകരണം: പ്രധാനമന്ത്രി തറക്കല്ലിട്ടു
കാഷ്മീരിലെ പോലീസുകാരൻ ഹിസ്ബുൾ ക്യാന്പിൽ



Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters




Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.