രാഹുൽ ഗാന്ധിയെ "കുട്ടി' എന്ന് വിളിച്ച് യെദ്യൂരപ്പ
Wednesday, February 21, 2018 3:45 PM IST
ഉഡു​പ്പി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ പ​രി​ഹ​സി​ച്ച് വീ​ണ്ടും ക​ർ​ണാ​ട​ക ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദ്യൂ​ര​പ്പ. രാ​ഹു​ലി​നെ "കു​ട്ടി' എ​ന്ന് വി​ളി​ച്ചാ​ണ് യെ​ദ്യൂ​ര​പ്പ​യു​ടെ പ​രി​ഹാ​സം. വ​രു​ന്ന ക​ർ​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണ് യെ​ദ്യൂ​ര​പ്പ.

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ലേ​ക്ക് ബി​ജെ​പി 150 സീ​റ്റു​ക​ൾ നേ​ടി അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ന് സം​സ്ഥാ​ന​ത്തെ പ​ട്ടി​ണി തു​ട​ച്ചു നീ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ല. ജ​ന​ങ്ങ​ൾ ഇ​പ്പോ​ഴും ചേ​രി​യി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും യെ​ദ്യൂ​ര​പ്പ കു​റ്റ​പ്പെ​ടു​ത്തി.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.