കണ്ണൂരിലെ സമാധാന യോഗം യുഡിഎഫ് ബഹിഷ്കരിക്കണമെന്ന് മുസ്ലീംലീഗ്
Tuesday, February 20, 2018 12:31 PM IST
കണ്ണൂർ: കണ്ണൂരിൽ ബുധനാഴ്ച നടക്കാനിരിക്കുന്ന സർവകക്ഷി സമാധാന യോഗത്തിൽ യുഡിഎഫ് പങ്കെടുക്കരുതെന്ന് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ്. മുഖ്യമന്ത്രിയാണ് സമാധാന യോഗം വിളിക്കേണ്ടത്. ബുധനാഴ്ചത്തെ യോഗം പ്രഹസനമെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.