ആ​ദി​വാ​സി യു​വ​തി കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ്ര​സ​വി​ച്ചു
Saturday, March 17, 2018 10:57 AM IST
കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി യു​വ​തി കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പ്ര​സ​വി​ച്ചു. അ​ന്പ​ല​വ​യ​ൽ നെ​ല്ല​റ​ച്ചാ​ൽ കോ​ള​നി​യി​ലെ ബി​ജു​വി​ന്‍റെ ഭാ​ര്യ ക​വി​ത​യാ​ണ് ബ​സി​ൽ പ്ര​സ​വി​ച്ച​ത്.

കോ​ഴി​ക്കോ​ട്ട് നി​ന്നും ബ​ത്തേ​രി​ക്ക് വ​രി​ക​യാ​യി​രു​ന്നു ക​വി​ത. ക​ൽ​പ​റ്റ​യ്ക്ക് സ​മീ​പ​ത്തു​വ​ച്ചാ​ണ് ക​വി​ത ബ​സി​ൽ പ്ര​സ​വി​ച്ച​ത്. തു​ട​ർ​ന്ന് അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും ലി​യോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.