ശുഹൈബ് വധം: പ്രതികരണം സമ്മേളന വേദിയിലെന്ന് യെച്ചൂരി
Thursday, February 22, 2018 10:13 AM IST
തൃശൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സമ്മേളന വേദിയിൽ പ്രതികരിക്കാമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് യെച്ചൂരിയുടെ പ്രതികരണം.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.