എല്ലാ യത്തീംഖാനകളും രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി
Tuesday, February 20, 2018 12:55 PM IST
ന്യൂഡൽഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങൾക്കും ശിശു സംരക്ഷണ കേന്ദ്രങ്ങൾക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാർച്ച് 31നകം രജിസ്ട്രേഷൻ പൂർത്തിയാക്കി ഡാറ്റാബേസിസ് സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.