വി​മാ​നം പുറപ്പെടാൻ വൈ​കു​ന്നു: തി​രു​വ​ന​ന്ത​പു​ര​ത്ത് യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
Wednesday, February 21, 2018 12:53 PM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. മ​സ്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം വൈ​കു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ഷേ​ധം. രാ​വി​ലെ 8.10 ന് ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം ഇ​തു​വ​രെ പു​റ​പ്പെ​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.