നേ​പ്പാ​ൾ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് 13ന്
Saturday, February 24, 2018 3:59 AM IST
കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ർ​ച്ച് 13നു ​ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി കെ.​പി.​ശ​ർ​മ അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന് ക​മ്മീ​ഷ​ൻ വ​ക്താ​വ് ന​വ​രാ​ജ് ദാ​ക്ക​ൽ അ​റി​യി​ച്ചു. പു​തി​യ പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും വോ​ട്ടെ​ടു​പ്പി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കും.

പു​തി​യ ഭ​ര​ണ​ഘ​ട​ന​യ്ക്കു കീ​ഴി​ൽ രാ​ജ്യം പൂ​ർ​ണ ഫെ​ഡ​റ​ലി​സ​ത്തി​ലേ​ക്കു പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന‌​ട​ത്തു​ന്ന​ത്. 334 പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും പ്ര​വി​ശ്യാ നി​യ​മ​സ​ഭ​ക​ളി​ലെ 550 അം​ഗ​ങ്ങ​ളു​മാ​ണ് വോ​ട്ട​ർ​മാ​ർ. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​കും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക​യെ​ന്നു ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റാ​യ വി​ദ്യാ​ദേ​വി ഭ​ണ്ഡാ​രി​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ന്ദ ബ​ഹു​ദൂ​റും രാ​ജ്യം പൂ​ർ​ണ ഫെ​ഡ​റ​ലി​സ​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​നാ​ൽ സ്ഥാ​ന​മൊ​ഴി​യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. 2015 ഒ​ക്ടോ​ബ​റി​ലാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ വ​നി​താ പ്ര​സി​ഡ​ന്‍റാ​യി ഭ​ണ്ഡാ​രി ചു​മ​ത​ല​യേ​റ്റ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.