ബംഗ്ലാദേശികൾക്ക് ആധാറും പാൻ കാർഡും സംഘടിപ്പിച്ചു കൊടുത്തിരുന്നയാൾ അറസ്റ്റിൽ
Saturday, March 17, 2018 5:28 AM IST
മും​​ബൈ: ബം​​ഗ്ലാ​​ദേ​​ശി​​ൽ​​നി​​ന്നു​​ള്ള അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​ർ​​ക്ക് ആ​​ധാ​​ർ ന​​ന്പ​​റും പാ​​ൻ കാ​​ർ​​ഡും സം​​ഘ​​ടി​​പ്പി​​ച്ചു ന​​ല്കി​​യി​​രു​​ന്ന​​യാ​​ളെ മ​​ഹാ​​രാ​​ഷ്‌​​ട്ര എ​​ടി​​എ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. ന​​വി മും​​ബൈ​​യി​​ലെ ഖ​​ർ​​ഘ​​റി​​ൽ​​നി​​ന്ന് നാ​​ൽ​​പ്പ​​ത്തി​​യൊ​​ന്നു​​കാ​​ര​​നാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​യാ​​ളു​​ടെ കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ പോ​​ലീ​​സ് വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല.

മാ​​ർ​​ച്ച് 13നു ​​ന​​വി മും​​ബൈ​​ക്കു സ​​മീ​​പം ജൂ​​യി ഗ്രാ​​മ​​ത്തി​​ൽ​​നി​​ന്നു അ​​ഞ്ച് ബം​​ഗ്ലാ​​ദേ​​ശു​​കാ​​രെ അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. ഇ​​വ​​രു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് ആ​​ധാ​​ർ കാ​​ർ​​ഡു​​ക​​ളും പാ​​ൻ കാ​​ർ​​ഡു​​ക​​ളും പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. തു​​ട​​ർ​​ന്നു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​ർ​​ക്ക് ആ​​ധാ​​റും പാ​​ൻ ന​​ന്പ​​റും സം​​ഘ​​ടി​​പ്പി​​ച്ചു ന​​ല്കു​​ന്ന ആ​​ളെ എ​​ടി​​എ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.