കോഴിക്കോട്ട് മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി
Thursday, February 22, 2018 11:10 AM IST
കോഴിക്കോട്: സൗത്ത് ബീച്ചിൽ പഴയ പാസ്പോർട്ട് ഓഫീസിനു സമീപം മധ്യവയസ്ക്കന്‍റെ മൃതദേഹം കണ്ടെത്തി. കുറ്റിച്ചിറ സ്വദേശി അബ്ദുൾ അസീസ് (50) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.