നാഗാലാൻഡിൽ ബിജെപി സുരക്ഷയ്ക്കു പ്രാധാന്യം നൽകുന്നു: കിരണ്‍ റിജിജു
Saturday, February 24, 2018 12:24 PM IST
ദി​മാ​പു​ർ: നാ​ഗാ​ലാ​ൻ​ഡി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു.

സം​സ്ഥാ​ന​ത്ത് സ​മാ​ധാ​നം ഉ​ണ്ടാ​കു​ന്പോ​ൾ പു​രോ​ഗ​തി കൈ​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നാ​ഗാ​ലാ​ൻ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യ​യാ​ണ് കി​ര​ണ്‍ റി​ജി​ജു​വി​ന്‍റെ പ്ര​സ്താ​വ​ന.

ഫെ​ബ്രു​വ​രി 27നാ​ണ് നാ​ഗാ​ലാ​ൻ​ഡി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. മാ​ർ​ച്ച് മൂ​ന്നി​നാ​ണ് ഫ​ല​പ്ര​ഖ്യാ​പ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.