കാഷ്മീരിൽ പോലീസുകാരന് അബദ്ധത്തിൽ വെടിയേറ്റു
Saturday, February 24, 2018 1:36 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ൽ പോ​ലീ​സു​കാ​ര​ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റു. സൈ​നാ​പു​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​മീ​റി​നാ​ണ് വെ​ടി​യേ​റ്റ​ത്. സ്വ​ന്തം തോ​ക്കി​ൽ​നി​ന്നും അ​മീ​റി​ന്‍റെ ഇ​ട​തു കാ​ലി​നാ​ണ് വെ​ടി​യേ​റ്റ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. അ​മീ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.