സ്വർണ വില കൂടി
Tuesday, March 20, 2018 11:02 AM IST
കൊച്ചി: സ്വർണ വില ഇന്ന് കൂടി. നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയിൽ പവന്‍റെ വില മാറുന്നത്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. 22,520 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.