ശുഹൈബ് വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജൻ
Tuesday, February 20, 2018 2:58 PM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് ഇ.പി. ജയരാജൻ എംഎൽഎ. കേസിൽ ഏതെങ്കിലും പാർട്ടി പ്രവർത്തകൻ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെ പാർട്ടി പുറത്താക്കും. കണ്ണൂരിൽ ക്രിമിനൽ രാഷ്ട്രീയം വളർത്തിയത് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനാണെന്നും അദ്ദേഹം പറഞ്ഞു.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.