അർ‌ജന്‍റീനയിൽ വൻ ഭൂചലനം
Saturday, March 17, 2018 12:45 AM IST
ബ്യൂണസ് ഐറിസ്: അർജന്‍റീനയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്. ഇവിടുത്തെ സാന്‍റാക്രൂസ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.

സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.