ശുഹൈബ് വധം: വി.എസിന് ഡീൻ കുര്യാക്കോസ് കത്തയച്ചു
Thursday, February 22, 2018 2:52 PM IST
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്‍റെ വധത്തെക്കുറിച്ച് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിഎസ് അച്യുതാനന്ദൻ ഉന്നയിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്. ഇത് സംബന്ധിച്ച് വി.എസിന് അദ്ദേഹം കത്ത് നൽകുകയും ചെയ്തു.

കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരണം, സിപിഎം അക്രമം അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.