സിപിഎം ഭീകര സംഘടനയായി മാറിയെന്ന് ചെന്നിത്തല
Tuesday, February 20, 2018 9:37 AM IST
കോഴിക്കോട്: സിപിഎമ്മിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ശുഹൈബ് വധക്കേസിന്‍റെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും ഡിജിപി രാജേഷ് ദിവാന്‍റെ പ്രസ്താവന ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.