കറാച്ചിയിൽ കണ്ടെയ്നർ കപ്പലുകൾ കൂട്ടിയിച്ചു
Wednesday, March 21, 2018 5:32 AM IST
ഇസ്‌ലാമാബാദ്: കറാച്ചി തുറമുഖത്ത് രണ്ട് കണ്ടെയ്നർ കപ്പലുകൾ തമ്മിൽ കൂട്ടിയിച്ചു.കണ്ടെയ്നറുകളുമായെത്തിയ കപ്പൽ നിർത്തിയിട്ടിരുന്ന കപ്പലിലാണ് ഇടിച്ചത്.

സംഭവത്തിൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നാണ് വിവരം.ഇടിച്ച കപ്പലിൽ നിന്ന് 21 കണ്ടെയ്നറുകൾ വെള്ളത്തിൽ വീണു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.