കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് പതാക ഉയർന്നു
Saturday, March 17, 2018 10:23 AM IST
ന്യൂ​ഡ​ൽ​ഹി: എ​ഐ​സി​സി​യു​ടെ സ​ന്പൂ​ർ​ണ സ​മ്മേ​ള​ന​ത്തി​ന്(​പ്ലീ​ന​റി) ഇ​ന്ദി​രാ​ഗാ​ന്ധി ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്. എ​ഐ​സി​സി​യു​ടെ 84-ാം സ​മ്മേ​ള​ന​മാ​ണി​ത്.

വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഒ​രു​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​കും. ക​ർ​ണാ​ട​ക, രാ​ജ​സ്ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​ട​നെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ സാ​ന്പ​ത്തി​ക വി​ഷ​യ​ങ്ങ​ള​ട​ക്ക​മു​ള്ള നാ​ല് പ്ര​മേ​യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ പാ​സാ​ക്കും. എ​ഐ​സി​സി അം​ഗ​ങ്ങ​ളും പി​സി​സി അം​ഗ​ങ്ങ​ളു​മു​ള്‍​പ്പെ​ടെ 13,000 പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.