"ഔ​മാ​മ' വ​ന്ന​ത് ഇ​ര​ട്ട​ന​ക്ഷ​ത്ര​ങ്ങ​ൾ കേ​ന്ദ്ര​മാ​യു​ള്ള താ​ര​സം​വി​ധാ​ന​ത്തി​ൽ നി​ന്ന്
Wednesday, March 21, 2018 7:32 AM IST
ടൊ​റോ​ന്‍റോ: ഔ​മാ​മ​യെ​ന്ന ഛിന്ന​ഗ്ര​ഹം ഇ​ര​ട്ട​ന​ക്ഷ​ത്ര​ങ്ങ​ൾ കേ​ന്ദ്ര​മാ​യു​ള്ള താ​ര​സം​വി​ധാ​ന​ത്തി​ൽ നി​ന്നാ​കാ​മെ​ന്ന് നി​രീ​ക്ഷ​ണം. ടൊ​റോ​ന്‍റോ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ശാ​സ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ സൗ​ര​യു​ഥ​ത്തി​ന് പു​റ​ത്ത് 200 മീ​റ്റ​ർ വീ​തി​യു​ള്ള ഔ​മാ​മ​യെ ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം ക​രു​തി​യ​ത് വാ​ൽ​ന​ക്ഷ​ത്ര​മാ​ണെ​ന്നാ​ണ്. എ​ന്നാ​ൽ ഛിന്ന​ഗ്ര​ഹ​മാ​ണെ​ന്നു പി​ന്നീ​ടു തെ​ളി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.