സം​സ്ഥാ​ന​ത്ത് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ന്ന് മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ
Wednesday, March 21, 2018 7:02 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ധ​ന​സ്ഥി​തി ത​ദ്ദേ​ശ​സ്ഥാ​പ​ന പ​ദ്ധ​തി​ക​ളു​ടെ ധ​ന​വി​നി​യോ​ഗ​ത്തെ ബാ​ധി​ച്ചെ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. ‌‌

ധ​ന​വി​നി​യോ​ഗം കു​റ​ഞ്ഞാ​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളെ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​എ​സ്ടി​യും നോ​ട്ടു​നി​രോ​ധ​ന​വും പ​ദ്ധ​തി​ക​ളു​ടെ ധ​ന​വി​നി​യോ​ഗ​ത്തി​ന് ത​ട​സ​മാ​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ച​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.