ബം​ഗ്ലാ​ദേ​ശി​ൽ ഏ​ഴു​ ജ​മാ​ത്ത് ഉ​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ തീവ്രവാദികൾക്ക് വ​ധ​ശി​ക്ഷ
Monday, March 19, 2018 5:20 AM IST
ധാ​ക്ക: 2015ൽ ​സൂ​ഫി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ന്‍റെ സൂ​ക്ഷി​പ്പു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ജ​മാ​ത്ത് ഉ​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ തീ​വ്ര​വാ​ദി സം​ഘ​ട​ന​യി​ലെ ഏ​ഴു പേ​ർ​ക്ക് ബം​ഗ്ലാ​ദേ​ശി​ലെ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ചു. നി​യോ-​ജെ​എം​ബി ക​മാ​ൻ​ഡ​ർ മ​സൂ​ദ് റാ​ണ​യും ശി​ക്ഷി​ക്ക​പ്പെ​ട്ട​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

2015 ന​വം​ബ​റി​ൽ റ​ഹ്മ​ത് അ​ലി​യെ ക​ഴു​ത്ത​റ​ത്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് വി​ധി. വ​ട​ക്ക​ൻ ജി​ല്ല​യാ​യ റാം​പു​രി​ൽ വ​ച്ചാ​യി​രു​ന്നു കൊ​ല​പാ​ത​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.