പി.​ജ​യ​രാ​ജ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ്
Sunday, March 18, 2018 11:35 AM IST
ക​ണ്ണൂ​ർ: സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഇ​ത​നു​സ​രി​ച്ച് ജ​യ​രാ​ജ​ന്‍റെ സു​ര​ക്ഷ പോ​ലീ​സ് വ​ർ​ധി​പ്പി​ച്ചു. ജ​യ​രാ​ജ​നെ ആ​ക്ര​മി​ക്കാ​നാ​യി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തെ നി​യോ​ഗി​ച്ച​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ക​തി​രൂ​രി​ലെ മ​നോ​ജി​ന്‍റെ​യും ധ​ർ​മ​ട​ത്തെ ര​മി​ത്തി​ന്‍റെ​യും കൊ​ല​പാ​ത​ക​ത്തി​ന് പ​ക​രം ചെ​യ്യാ​നാ​ണ് ജ​യ​രാ​ജ​നു​നേ​രേ​യു​ള്ള ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തെ​ന്നും പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​ത്തി​ലു​ണ്ട്. ഇ​തേ​രീ​തി​യി​ലു​ള്ള ഭീ​ഷ​ണി മു​ന്ന​റി​യി​പ്പ് നേ​ര​ത്തേ​യും ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.