എ​ൻ​ജി​ൻ ത​ക​രാ​ർ; തി​രു​വ​ല്ല​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു
Friday, March 16, 2018 9:38 PM IST
കോ​ട്ട​യം: കോ​ട്ട​യം-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലെ തി​രു​വ​ല്ല​യി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കൊ​ച്ചു​വേ​ളി-​യ​ശ്വ​ന്ത്പു​ർ ഗരീബ്‌രഥ് ട്രെ​യി​നി​ന്‍റെ എ​ൻ​ജി​നി​ൽ ത​ക​രാ​റു​ണ്ടാ​യ​താ​ണു ത​ട​സ​ത്തി​നു കാ​ര​ണം.

കോ​ട്ട​യ​ത്തു​നി​ന്ന് എ​ൻ​ജി​ൻ എ​ത്തി​ച്ച​ശേ​ഷ​മേ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.